Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൊഫഷണല്‍ നാടക മത്സരം; ‘കുരുത്തി’യുടെ കഥ അക്രമ രാഷ്‌ട്രീയം; പ്രതികാരമായി സിപിഎമ്മിന്റെ വെട്ടിനിരത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 10, 2019, 02:39 am IST
inKerala

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2018ലെ സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തിലേക്ക് തെരഞ്ഞെടുത്ത നാടകം സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വെട്ടി മാറ്റി. തിരുവനന്തപുരം അക്ഷര ക്രിയേഷന്‍സിന്റെ ‘കുരുത്തി’ നാടകമാണ് മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത്. അക്രമ രാഷ്‌ട്രീയം അനാഥമാക്കുന്ന കുടുംബങ്ങളുടെ കഥ പ്രമേയമായ നാടകത്തെ തഴഞ്ഞ് സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് പ്രതികാരം തീര്‍ത്തു.

സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ ക്ലബ്ബുകളും മറ്റും സംഘടിപ്പിച്ച പ്രൊഫഷണല്‍ നാടക മത്സരങ്ങളില്‍ അറുപതിലേറെ പുരസ്‌കാരങ്ങള്‍ നേടിയ ‘കുരുത്തി’യെ ആദ്യഘട്ടത്തില്‍ മത്സരത്തിനായി അക്കാദമി തെരഞ്ഞെടുത്തിരുന്നു. സിപിഎം പ്രതിസ്ഥാനത്തു നില്‍ക്കുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളുടെ കഥയാണ് പരോക്ഷമായി നാടകം അവതരിപ്പിക്കുന്നത്.

 കഴിഞ്ഞ വര്‍ഷം ഇരുനൂറോളം സ്‌റ്റേജുകളില്‍ അരങ്ങേറിയ നാടകത്തെ ആദ്യഘട്ടത്തില്‍ യോഗ്യതാ പട്ടികയില്‍ ജൂറി ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന പട്ടികയില്‍ നിന്ന് കുരുത്തിയെ ഒഴിവാക്കുന്നതു സംബന്ധിച്ച് ജൂറി അംഗങ്ങള്‍ക്കിടയില്‍ കടുത്ത എതിര്‍പ്പുണ്ടായെങ്കിലും പിന്നീട് സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലം സര്‍ക്കാര്‍ ഒഴിവാക്കി.

ജൂണ്‍ രണ്ടു മുതല്‍ 11 വരെ അക്കാദമിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന തൃശൂരിലാണ് സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരം. 32 നാടകങ്ങളുടെ സ്‌ക്രിപ്റ്റ്, ഡിവിഡി എന്നിവ പരിശോധിച്ച ജൂറി അവസാനഘട്ടത്തില്‍ 10 നാടകങ്ങളെ മത്സരത്തിലേക്ക് തെരഞ്ഞെടുത്തു.

നാടക സംവിധായകന്‍ കെ. എം. ധര്‍മ്മന്‍ ചെയര്‍മാനായ ജൂറിയാണ് മത്സരത്തിനുള്ള 10 നാടകങ്ങളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ആറ്റിങ്ങല്‍ ശ്രീധന്യയുടെ ‘ജീവിതത്തിന് ഒരു ആമുഖം’ നാടകത്തെ സംസ്ഥാന പ്രൊഫഷണല്‍ മത്സരത്തില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

India

ആർ‌എസ്‌എസിനെയും ബിജെപിയെയും വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്, പക്ഷേ രാജ്യത്തെ അപമാനിച്ചാൽ വലിയ വില നൽകേണ്ടിവരും : പൊട്ടിത്തെറിച്ച് കിരൺ റിജിജു

India

റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിലെ കോച്ചിനുള്ളില്‍ യുവതിയുടെ അര്‍ധ നഗ്‌ന മൃതദേഹം; പീഡനത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

Kerala

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു,

Kerala

നോര്‍ത്ത് മലബാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ വന്‍ ഫണ്ട് വിവാദം; സിപിഎം നേതൃത്വം പ്രതിക്കൂട്ടില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പ്രളയം: തി​രി​ച്ച​റി​യാ​ത്ത മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​ന്നി​ച്ച് മ​റ​വ് ചെ​യ്യാ​ൻ നേ​പ്പാ​ൾ സ​ർ​ക്കാ​ർ, ഭാരതത്തില്‍ നിന്നുള്ള ഫോറൻസിക് സംഘം പ്രവർത്തനം തുടങ്ങി

കൃഷ്ണസ്പര്‍ശം: ബന്ധങ്ങളിലെ സ്വാതന്ത്ര്യവും സമര്‍പ്പണവും

പ്രതികരണവും പ്രതിഫലനവും ഉപനിഷദ് പശ്ചാത്തലത്തില്‍

രാമകഥാ കോണ്‍ക്ലേവ്: പ്രതിനിധി രജിസ്‌ട്രേഷനില്‍ ആവേശകരമായ മുന്നേറ്റം

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

എമിലിയാനോ മാര്‍ട്ടിനെസ് ചെല്‍സിയിലേക്ക്

ഹാള്‍ ഓഫ് ഫെയിമില്‍ വികാരാധീനനായി ഫെഡറര്‍

മെസിക്ക് നാല് ഗോള്‍; 7-1ന്റെ ജയവുമായി മയാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.