Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം വിരട്ടിയ മീണയ്‌ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 8, 2019, 05:10 am IST
inKerala

തിരുവനന്തപുരം: സിപിഎമ്മിന്റെ കള്ളവോട്ടിനെതിരായ നടപടികള്‍ സ്വീകരിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്ക്  മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ. കള്ളവേട്ടിന് പിടിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ പേരില്‍ സിപിഎം തെരഞ്ഞെടുപ്പ് ഓഫീസറുമായി തുറന്ന യുദ്ധത്തിലാണ്.

ഇതിന്റെ ചുവട് പിടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, കടകംപള്ളി സുരേന്ദ്രന്‍, എം.വി. ജയരാജന്‍ തുടങ്ങി സിപിഎമ്മിന്റെ പ്രമുഖര്‍ മീണയ്‌ക്ക് എതിരെ രംഗത്തുവന്നു. സിപിഎമ്മിനെതിരെ വന്ന ആരോപണത്തെ സാധൂകരിക്കാന്‍ മുസ്ലിം ലീഗുകാരും കള്ളവോട്ട് ചെയ്‌തെന്ന വീഡിയോ ദൃശ്യം അടങ്ങിയ തെളിവ് പുറത്തു വിട്ടെങ്കിലും പാര്‍ട്ടി പ്രതീക്ഷിച്ച ഫലം ഉണ്ടായില്ല. കള്ളവോട്ടിന്റെ നിഴല്‍ സിപിഎമ്മിനെ ചുറ്റിപറ്റി തന്നെയാണ് നിന്നതും. ഇതിന് കാരണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ ഏകപക്ഷീയമായി ഇടപെടുന്നതിനാലാണെന്ന ആരോപണം സിപിഎം ഉന്നയിച്ചു. യുഡിഎഫിനും എല്‍ഡിഎഫിനും രണ്ട് നീതിയാണ് നല്‍കുന്നതെന്നായിരുന്നു സിപിഎമ്മിന്റെ പരാതി.

ഇതൊക്കെയാണെങ്കിലും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ ഒരു അക്ഷരം മിണ്ടിയില്ലാ എന്നത് പാര്‍ട്ടിയെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. മുഖ്യമന്ത്രിയുടെ ജില്ലയില്‍ പിണറായിയുടെ പാര്‍ട്ടിക്കാര്‍ കള്ളവോട്ടിന്റെ പ്രതിരോധത്തില്‍ ഉലഞ്ഞപ്പോള്‍ മുഖ്യമന്ത്രി ന്യായീകരിക്കാന്‍ എത്താത്തത് പാര്‍ട്ടി നേതാക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

കണ്‍സ്യൂമര്‍ ഫെഡ് സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ മുഖ്യമന്ത്രിയെ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പ്രഹരം നല്‍കാമെന്ന പാര്‍ട്ടിയുടെയും സിപിഎം അനുകൂലികളായ ഉദ്യോഗസ്ഥരുടെയും ശ്രമവും വിഫലമായി. പെരുമാറ്റ  ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയേ സര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കാവൂ. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കില്‍ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാര്‍ശ കത്ത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കണം. ഇത് ചൂണ്ടിക്കാണിച്ച് സര്‍ക്കാരിന് മീണ കത്തും നല്‍കി. എന്നാല്‍ ചട്ടം അറിയാമായിരുന്നിട്ടും മുഖ്യമന്ത്രിയെകൊണ്ട് മീണയ്‌ക്കെതിരായി സംസാരിപ്പിക്കാനുള്ള ബോധപൂര്‍വ്വമുള്ള ശ്രമവും അങ്ങനെ പരാജയപ്പെട്ടു.

ഇന്നലെ മന്ത്രിസഭായോഗ ശേഷം നടന്ന പത്രസമ്മേളനത്തില്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്ക് അനുകൂലമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ നിന്നുകൊണ്ടാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് അവരുടേതായ അഭിപ്രായങ്ങള്‍ ഉണ്ടാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

World

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

Kerala

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

Entertainment

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

Kerala

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.