Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മോക്ഷമാര്‍ഗം തെളിക്കുന്ന ഭഗവദ് ലീലകള്‍

പി.വി. കൃഷ്ണന്‍ കുറൂര്‍byപി.വി. കൃഷ്ണന്‍ കുറൂര്‍
May 7, 2019, 04:41 am IST
inSamskriti

കഷ്ടം ഭവാനെയൊരു പാണ്ഡ്യന്‍ ഭജിച്ചളവ-

ഗസ്‌ത്യേന നീ ബത! ശപിപ്പിച്ചതെന്തിനിഹ

നക്രേണ കാല്‍ക്കഥ കടിപ്പിച്ചതെന്തിനിതു-

മോര്‍ക്കാവതല്ല ഹരി നാരായണായ നമഃ

പണ്ട് പാണ്ഡ്യദേശത്ത് ഇന്ദ്രദ്യുമ്‌നന്‍ എന്നൊരു രാജാവുണ്ടായിരുന്നു. ഉറച്ച ഭക്തിയോടെ ഭഗവാനെ ധ്യാനിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഗസ്ത്യ മഹര്‍ഷിയുടെ വരവ്. തീവ്രധ്യാനത്തിന്റെ സുഷുപ്തിയില്‍ അഗസ്ത്യന്റെ സാന്നിദ്ധ്യം ഇന്ദ്രദ്യുമ്‌നന്‍ അറിഞ്ഞില്ല. തന്നെ ആദരിക്കാതെ ഉന്മത്തനായിരുന്നതിന്റെ പേരില്‍ മദയാനയായിപ്പോകട്ടെ എന്ന് ശാപവും നല്‍കി. അങ്ങനെ ആനയായി മാറിയ ഇന്ദ്രദ്യുമ്‌നന്‍, പിടിയാനകളോടൊത്ത് പാല്‍ക്കടലിലെത്തി. ത്രികൂടപര്‍വ്വതത്തിനടുത്തുള്ള മാനസസരസ്സില്‍ വെള്ളം കുടിക്കാനും കുളിക്കാനുമായി ഇറങ്ങി.

അവിടെ ഒരു മുതല ഇന്ദ്രദ്യുമ്‌നന്റെ കാലില്‍ പിടികൂടി. ദേവലന്‍ എന്ന മഹര്‍ഷിയുടെ ശാപത്താല്‍ മുതലയായിത്തീര്‍ന്ന ഹൂഹു എന്ന ഗന്ധര്‍വ്വനായിരുന്നു അത്. എത്ര പ്രയാസപ്പെട്ട് വലിച്ചിട്ടും മുതലയ്‌ക്ക് ആനയെ കീഴടക്കാന്‍ കഴിയുന്നില്ല. നിരന്തരമായ ഈശ്വരദ്ധ്യാനംകൊണ്ട് ജ്ഞാനിയായിത്തീര്‍ന്ന ഇന്ദ്രദ്യുമ്‌നന്‍, തന്റെ തുമ്പിക്കൈകൊണ്ട് താമരപ്പൂ പറിച്ച്, സ്തുതികീര്‍ത്തനങ്ങളോടെ ഭഗവാന് അര്‍ച്ചന ചെയ്തുകൊണ്ടേയിരുന്നു. ആയിരം വര്‍ഷം ഇപ്രകാരം ഭഗവത്‌സേവ ചെയ്തു എന്നാണ് കഥ. അപ്പോഴേക്കും ഭഗവാന്‍ ഗരുഡാരൂഢനായി ചക്രായുധം ധരിച്ച് പ്രത്യക്ഷപ്പെട്ടു. മുതലയുടെ തലയറുത്ത് ആനയെ മോചിപ്പിച്ചു; ഇന്ദ്രദ്യുമ്‌നന് മോക്ഷം നല്‍കി.

ഇന്ദ്രദ്യുമ്‌നനെ, മുതല വന്ന് കടിച്ചതിന്റെ പിന്നിലും ഒരു കഥയുണ്ട്. ദേവലന്‍ എന്ന മഹര്‍ഷി മാനസസരസ്സിന്റെ കരയില്‍ തപസ്സ് ചെയ്യുകയായിരുന്നു. ദീര്‍ഘകാലംകൊണ്ട് പുറ്റുവന്ന് മൂടി. അങ്ങനെയിരിക്കെ ഹൂഹു എന്ന ഗന്ധര്‍വ്വന്‍ സുന്ദരിമാരോടൊപ്പം ജലക്രീഡയ്‌ക്കായി അവിടെ എത്തി. പുറ്റിന്റെ മുകളില്‍ കയറി വെള്ളത്തിലേക്ക് ചാടിയപ്പോള്‍ പുറ്റ് നനഞ്ഞ് അലിഞ്ഞുപോയി. മഹര്‍ഷിയുടെ തലയില്‍ ചവിട്ടിയപ്പോള്‍ ക്ഷുഭിതനായ അദ്ദേഹം ഗന്ധര്‍വ്വനെ ശപിച്ചു. ‘മുതലയായിപ്പോകട്ടെ’ എന്ന്. ആ മുതലയ്‌ക്ക് ഇപ്പോഴാണ്, ഇന്ദ്രദ്യുമ്‌നന്‍ എന്ന ആനയെ കടിച്ചപ്പോഴാണ്, ശാപമോക്ഷം ലഭിച്ചത്. 

നാനാവിധ ലീലകളിലൂടെയാണ് ഭഗവാന്‍ ഭക്തര്‍ക്ക് മോക്ഷമാര്‍ഗ്ഗം തെളിച്ചുകൊടുക്കുന്നത് എന്ന് വ്യക്തമാക്കുന്നതിനാണ് കവി ഇത്തരം കഥകള്‍ സൂചിപ്പിക്കുന്നത്. ആ ഗജേന്ദ്രന് സദ്ഗതി ലഭിച്ചതു പോലെ എനിക്കും ആ മാര്‍ഗ്ഗം കാട്ടിത്തരണേ നാരായണ! എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്തിനാണ് ഇങ്ങനെയുള്ളവരുടെ പിന്നാലെ പോകുന്നത് ‘ ; സെൽഫി എടുക്കാനെത്തിയ ആരാധകനോടുള്ള അജിതിന്റെ ആ നോട്ടം

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു
World

ഓപ്പറേഷൻ സിന്ദൂരിൽ നശിപ്പിക്കപ്പെട്ട തീവ്രവാദ ഒളിത്താവളങ്ങൾ പാക് അധീന കശ്മീരിൽ പുനർനിർമ്മിക്കുന്നു : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

India

അറബിക്കടലിലെ ഹംഗോര്‍ എന്ന പാക് മുങ്ങിക്കപ്പല്‍ ഇന്ത്യയ്‌ക്ക് ഭീഷണി; പക്ഷെ നിലയ്‌ക്ക് നിര്‍ത്താന്‍ ജാഗ്രതക്കണ്ണുകളോടെയുണ്ട് പസൈഡനും ഡ്രോണുകളും

India

ആഗോള സംഘർഷങ്ങൾക്കിടയിലും ഇന്ത്യ സമവായം കൊണ്ടുവന്നു : ബ്രിക്സ് ഉച്ചകോടി വിജയകരം എന്ന് ജയശങ്കർ

Kerala

ഡ്രൈവിംഗ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് തിങ്കളാഴ്ചയും വൈദ്യുതി മുടങ്ങും

18,500 അടി ഉയരത്തിൽ കൃത്യമായ ലാൻഡിംഗ് : ലഡാക്കിലെ ദുർഘടമായ ഭൂപ്രദേശത്ത് നിന്ന് എൻ‌സി‌സി വനിതാ കേഡറ്റുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യൻ വ്യോമസേന

സുജയ പാര്‍വ്വതിയുടെ പരാതി ; ഹൈദരാലിക്കും സുനിതാ ദേവദാസിനുമെതിരെ കേസ്

സംസ്ഥാനത്തിന് നേരിയ ആശ്വാസമായി കേന്ദ്ര വിഹിത ഇനത്തില്‍ 150 മെഗാവാട്ട് വൈദ്യുതി

ഇന്ത്യയുടെ ആയുധഉല്‍പാദനം 2025-26-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 1.09 ലക്ഷം കോടി രൂപ കടന്നു; ഇന്ത്യയുടെ. ആയുധക്കയറ്റുമതി 38,424 കോടി

വിഡി സതീശന്റെ എഐ വീഡിയോ മെറ്റ നീക്കിയത് പൊലീസിന്റെ ആവശ്യപ്രകാരം

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

ഭാര്‍ഗ്ഗവാസ്ത്ര

ഡ്രോണുകളെ തകര്‍ക്കാനുള്ള ഇന്ത്യയുടെ മൈക്രോ മിസൈലായ ഭാര്‍ഗ്ഗവാസ്ത്ര എത്തി…ഇനി ഡ്രോണ്‍ സ്വാം ആക്രമണങ്ങള്‍ ഇന്ത്യയ്‌ക്ക് മേല്‍ വിലപ്പോവില്ല

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.