തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവും തമ്മില്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരത്ത് നടക്കുന്ന കൂടിക്കാഴ്ചയില്‍ നിലവിലെ രാഷ്‌ട്രീയ സാഹചര്യവും പൊതു തെരഞ്ഞെടുപ്പും ചര്‍ച്ചയാകുമെന്നാണ് കരുതുന്നത്.
സന്ദര്‍ശനത്തിന്റെ ഭാഗമായി ചന്ദ്രശേഖര റാവു രാമേശ്വരം, ശ്രീരംഗം ക്ഷേത്രങ്ങളും സന്ദര്‍ശിക്കും.
















