Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ചെന്നൈക്ക് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2019, 05:12 am IST
inSports

മൊഹാലി: ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ ബാറ്റിങ് മികവില്‍ അവസാന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. കരുത്തരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ തോറ്റെങ്കിലും പതിനാല് മത്സരങ്ങളില്‍നിന്ന് പതിനെട്ട് പോയിന്റ് നേടിയ ചെന്നൈ നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. വിജയത്തോടെ പഞ്ചാബ് അവസാന സ്ഥാനത്തുനിന്ന് ആറാം സ്ഥാനത്തേക്കുയര്‍ന്നു. 

സീസണിലെ അവസാന മത്സരം സ്വന്തം മണ്ണില്‍ ആഘോഷമാക്കി പഞ്ചാബ്. വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയിലിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി ഇന്ത്യന്‍ താരം കെ.എല്‍. രാഹുല്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചു. 171 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബ് ആദ്യ വിക്കറ്റില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അടിക്ക് അതേ രീതിയില്‍ തിരിച്ചടിച്ച രാഹുല്‍ പതിനൊന്നാം ഓവറില്‍ പുറത്താകുമ്പോള്‍ ടീം ഏറെക്കുറെ വിജയം ഉറപ്പിച്ചിരുന്നു. രാഹുല്‍ 36 പന്തില്‍ അഞ്ച് സിക്‌സും ഏഴു ഫോറും അടക്കം 71 റണ്‍സ് നേടി. മറുവശത്ത് പതിയ കളിച്ച ഗെയില്‍ തൊട്ടടുത്ത പന്തില്‍ പുറത്തായി. 28 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 28 റണ്‍സാണ് ഗെയില്‍ നേടിയത്. സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങാണ് ഇരുവരെയും പുറത്താക്കിയത്. 

മൂന്നാമനായി കളത്തിലെത്തിയ വിന്‍ഡീസ് യുവതാരം നിക്കോളാസ് പൂരനും താളംകണ്ടെത്തിയതോടെ പഞ്ചാബ് സ്‌കോര്‍ അനായാസം മുന്നോട്ടു നീങ്ങി. പൂരന്‍ 22 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 36 റണ്‍സ് നേടി ജഡേജക്ക് മുന്നില്‍ വീണു. മായങ്ക് അഗര്‍വാള്‍ ഏഴു റണ്‍സിന് പുറത്തായി. ചെന്നൈക്കായി ഹര്‍ഭജന്‍ സിങ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ഡുപ്ലെസിസിന്റെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഡ്യുപ്ലെസിസ് 55 പന്തില്‍ നാല് സിക്‌സും പത്ത് ഫോറും അടക്കം 96 റണ്‍സ് നേടി. ഷെയ്ന്‍ വാട്‌സണ്‍ (ഏഴ്) തുടക്കത്തിലെ പുറത്തായി. രണ്ടാം വിക്കറ്റില്‍ ഡ്യുപ്ലെസിസിനൊപ്പം സുരേഷ് റെയ്‌നയും ഒന്നിച്ചതോടെ ചെന്നൈ സ്‌കോര്‍ മുന്നോട്ട് കുതിച്ചു. റെയ്‌ന 38 പന്തില്‍ രണ്ട് സിക്‌സും അഞ്ച് ഫോറും സഹിതം 53 റണ്‍സ് നേടി. 

പതിനേഴാം ഓവറില്‍ റെയ്‌ന പുറത്തായതോടെയാണ് ചെന്നൈ സ്‌കോര്‍ ഇഴഞ്ഞു തുടങ്ങിയത്. വലിയ സ്‌കോര്‍ മുന്നില്‍ കണ്ട ചെന്നൈയെ സാം കറന്‍-മുഹമ്മദ് ഷാമി സഖ്യം അവസാന ഓവറുകളില്‍ പിടിച്ചുനിര്‍ത്തി. അമ്പാട്ടി റായിഡു (ഒന്ന്), കേദാര്‍ ജാദവ് (പൂജ്യം) എന്നിവര്‍ വന്നപോലെ മടങ്ങി. ധോണി പത്ത് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. പഞ്ചാബിനായി സാം കറന്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഷാമി നാലോവറില്‍ പതിനേഴ് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.      

സ്‌കോര്‍ബോര്‍ഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഫാഫ് ഡ്യുപ്ലെസിസ് ബി കറന്‍ 96, ഷെയ്ന്‍ വാട്‌സണ്‍ ബി കറന്‍ ഏഴ്, സുരേഷ് റെയ്‌ന സി ഷാമി ബി കറന്‍ 53, ധോണി (നോട്ടൗട്ട്) 10, റായിഡു സി മന്ദീപ് സിങ് ബി ഷാമി ഒന്ന്, കേദാര്‍ ജാദവ് ബി ഷാമി പൂജ്യം, ഡ്വെയ്ന്‍ ബ്രാവോ (നോട്ടൗട്ട്) ഒന്ന്, എക്‌സ്ട്രാസ് രണ്ട്, ആകെ ഇരുപതോവറില്‍ അഞ്ച് വിക്കറ്റിന് 170 റണ്‍സ്

വിക്കറ്റ്‌വീഴ്ച: 1-30, 2-150, 3-163, 4-166, 5-167.

ബൗളിങ്: ഹര്‍പ്രീത് ബ്രാര്‍ 3-0-24-0, മുഹമ്മദ് ഷാമി 3-0-17-2, സാം കറന്‍ 4-0-35-3, ആര്‍. അശ്വിന്‍ 4-0-23-0, ആന്ദ്രെ ടൈ 3-0-37-0, എം. അശ്വിന്‍ 3-0-33-0.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കെ.എല്‍. രാഹുല്‍ സി ഇമ്രാന്‍ താഹിര്‍ ബി ഹര്‍ഭജന്‍ 71, ക്രിസ്‌ഗെയില്‍ സി ഷോറി ബി ഹര്‍ഭജന്‍ 28, പൂരന്‍ സി ധോണി ബി ജഡേജ 36, അഗര്‍വാള്‍ സി ജഡേജ ബി ഹര്‍ഭജന്‍ ഏഴ്, മന്ദീപ് സിങ് (നോട്ടൗട്ട്) 11, സാം കറന്‍ (നോട്ടൗട്ട്) ആറ്. 

എക്‌സ്ട്രാസ്: 14 ആകെ പതിനെട്ട് ഓവറില്‍ നാല് വിക്കറ്റിന് 173 റണ്‍സ്

വിക്കറ്റ് വീഴ്ച: 1-108, 2-108, 3-118, 4-164.

ബൗളിങ്: ചാഹര്‍ 4-0-28-0, ഹര്‍ഭജന്‍ 4-0-57-3, ബ്രാവോ 4-0-27-0, താഹിര്‍ 4-0-36-0, ജഡേജ 2-0-26-1. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

Kerala

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

Kerala

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌
News

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

India

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.