Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൃശൂര്‍ പൂരം വെടിക്കെട്ട്; മാലപ്പടക്കത്തിന് അനുമതിയില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 07:45 am IST
inKerala

തൃശൂര്‍: പൂരം വെടിക്കെട്ടിന് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളറുടെ നിലപാട് സൃഷ്ടിച്ച പ്രതിസന്ധി പരിഹാരത്തിന് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ അപ്പീലുമായി നാഗ്പൂരിലെ എക്‌സ്‌പ്ലോസീവ് ചീഫ് കണ്‍ട്രോളറെ സമീപിച്ചു. 

ഇരു ദേവസ്വങ്ങളുടേയും പ്രതിനിധിയായി പാറമേക്കാവ് വിഭാഗം വെടിക്കെട്ടിന്റെ ചുമതല വഹിക്കുന്ന മാനേജിങ്ങ് കമ്മിറ്റിയംഗം രാജേഷ് ഉണ്ണിയാണ് ചീഫ് കണ്‍ട്രോളറുടെ ചുമതല വഹിക്കുന്ന ജോയിന്റ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്. 

നിലവില്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചീഫ് കണ്‍ട്രോളറോട് ദേവസ്വം പ്രതിനിധി വിശദീകരിച്ചു. ഇതുസംബന്ധിച്ച് രേഖാമൂലമുള്ള അപേക്ഷയും നല്‍കി. അപേക്ഷ പരിശോധിച്ച് വിഷയത്തില്‍ തീരുമാനമെടുക്കുമെന്ന് ചീഫ് കണ്‍ട്രോളര്‍ അറിയിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സുപ്രീംകോടതിയെ സമീപിക്കാനാണ് ദേവസ്വങ്ങളുടെ തീരുമാനം.

സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണയെ തുടര്‍ന്നാണ് ഓലപ്പടക്കത്തിന് അനുമതി നല്‍കാനാകില്ലെന്ന് എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടത്.  സുപ്രീംകോടതി വിധിയനുസരിച്ച് ഓലപ്പടക്കം ഉപയോഗിച്ച് തന്നെ വെടിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം.

2018ല്‍ നടത്തിയതുപോലെ വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കിയായിരുന്നു സുപ്രീംകോടതി വിധി. ദേവസ്വങ്ങളുടെ അപേക്ഷയില്‍ മൂന്ന് ദിവസത്തനകം എക്‌സ്‌പ്ലോസീവ് വിഭാഗം അനുമതി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. നിരോധിത രാസവസ്തുക്കള്‍ വെടിക്കെട്ടിനുപയോഗിക്കരുതെന്നും സാമ്പിള്‍ പരിശോധനയ്‌ക്ക് നല്‍കണമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

ഇതനുസരിച്ച് ഗുണ്ട്, കുഴിമിന്നല്‍, അമിട്ട്, ഓലപ്പടക്കം എന്നിവയുടെ സാമ്പിള്‍ ശിവകാശിയിലെ ലാബില്‍ പരിശോധനയ്‌ക്ക് നല്‍കിയപ്പോഴാണ് ഓലപ്പടക്കം അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കി എക്‌സ്‌പ്ലോസീവ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഉത്തരവ് നല്‍കിയത്. ഓലപ്പടക്കം നിരോധിച്ച് 2018ല്‍ സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ടെന്നായിരുന്നു നിരോധനത്തിന് കാരണം.

എന്നാല്‍ 2018ലെ സുപ്രീംകോടതി ഉത്തരവ് ദീപാവലിക്കും മറ്റും വീടുകളില്‍ ഓലപ്പടക്കം ഉപയോഗിക്കുന്നതിനെതിരെ മാത്രമാണെന്നും വന്‍സുരക്ഷാസംവിധാനങ്ങളോടെ നടക്കുന്ന പൂരംവെടിക്കെട്ടിന് ബാധകമല്ലെന്നും അക്കാര്യം പരിഗണിച്ചാണ് സുപ്രീംകോടതി വിധിയെന്നുമാണ് ദേവസ്വങ്ങളുടെ വാദം. 

ചീഫ് കണ്‍ട്രോളറില്‍ നിന്നു അനുമതി ലഭിക്കുന്നില്ലെങ്കില്‍ ദേവസ്വങ്ങള്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവന്‍കുട്ടി പറഞ്ഞു. കുറെ വര്‍ഷങ്ങളായി വെടിക്കെട്ട് പല കാരണങ്ങളാല്‍ പ്രതിസന്ധിയിലായിരുന്നുവെങ്കിലും രാഷ്‌ട്രീയ ഇടപെടലില്‍ മുടക്കമില്ലാതെ നടത്തി വരികയായിരുന്നു. പ്രതിസന്ധികള്‍ നീക്കാന്‍ ഇത്തവണ ദേവസ്വങ്ങള്‍ നേരത്തെ തന്നെ സുപ്രീംകോടതിയെ സമീപിച്ച് അനുകൂലവിധി നേടി ആഹ്ലാദത്തിലിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥ തലത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ ഉയര്‍ന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.