Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കള്ളവോട്ടിന് കൂടുതല്‍ തെളിവുകള്‍; സിപിഎം കുരുക്കില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 29, 2019, 01:16 am IST
inKerala

കണ്ണൂര്‍: സിപിഎം വ്യാപകമായി കള്ളവോട്ടു ചെയ്തതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തു വന്നതോടെ അന്വേഷണം ഭയന്ന് പാര്‍ട്ടി നേതൃത്വം പ്രതിരോധത്തില്‍. കാസര്‍കോട് മണ്ഡലത്തില്‍പ്പെട്ട കണ്ണൂര്‍ ജില്ലയിലെ പ്രദേശങ്ങളില്‍ സിപിഎമ്മുകാര്‍ കള്ളവോട്ടു ചെയ്തതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. 

സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും ശക്തമായ അന്വേഷണം നടക്കുകയും ചെയ്താല്‍ കള്ളവോട്ട് ചെയ്ത പ്രവര്‍ത്തകരും നേതാക്കളും നിയമത്തിന് മുന്നിലെത്തുമെന്ന് സിപിഎം നേതൃത്വത്തിന് ആശങ്കയുണ്ട്. ഭയന്ന് എതിര്‍ക്കാര്‍ മടിച്ച ഉദ്യോഗസ്ഥരും ഒത്താശ ചെയ്യുന്ന നിലപാട് സ്വീകരിച്ച ഇടത് ആഭിമുഖ്യമുള്ള ഉദ്യോഗസ്ഥരും അങ്കലാപ്പിലാണ്. എതിര്‍ പാര്‍ട്ടിയുടെ ഏജന്റുമാരെ സംഘടനാ ശക്തിയും ഭരണ ഉദ്യോഗസ്ഥ സ്വാധീനവും ഉപയോഗിച്ച് നിശ്ശബ്ദരാക്കിയും ബൂത്തുകളില്‍ നിന്ന് ഓടിച്ചും നിരവധി കളളവോട്ടുകളാണ് സിപിഎമ്മുകാര്‍ ചെയ്യാറുള്ളത്. സുരക്ഷയൊരുക്കേണ്ട പോലീസ് ഉദ്യോഗസ്ഥരെപ്പോലും വരുതിയില്‍ നിര്‍ത്തിയാണ് കൃത്രിമം നടത്തിയിരുന്നത്. എന്നാല്‍ അന്ന് വെബ്കാസ്റ്റിങ്  ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്ലാത്തതിനാല്‍ പരാതി പലപ്പോഴും മുഖവിലയ്‌ക്കെടുക്കാറില്ല. മറ്റ് പാര്‍ട്ടികളുടെ ഏജന്റുമാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുന്നതും പതിവായിരുന്നു. 

കഴിഞ്ഞ ദിവസം കള്ളവോട്ട് ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ പുറത്തു വന്ന കല്ല്യാശേരി, പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങള്‍ക്ക് സമീപമുള്ള മറ്റ് ബൂത്തുകളിലും സിപിഎമ്മുകാര്‍ കള്ളവോട്ടു ചെയ്തതിന്റെ പരാതികളാണ് ഇന്നലെ പുറത്തു വന്നത്. കല്യാശേരി പിലാത്തറ സ്‌കൂളിലെ എല്ലാ ബൂത്തിലും കള്ളവോട്ട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് പോളിങ് ഏജന്റ് രംഗത്തെത്തി. സ്‌കൂളില്‍ പ്രവര്‍ത്തിച്ച 17,18,19 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നതായി ആരോപണം ഉന്നയിച്ചത്. 

പ്രിസൈഡിങ് ഓഫീസറോടും പോലീസിനോടും പരാതി പറഞ്ഞെങ്കിലും സ്വീകരിച്ചില്ല, യുഡിഎഫ് പോളിങ് ഏജന്റുമാരുടെ പട്ടിക കീറിക്കളഞ്ഞു, യുഡിഎഫ് പോളിങ് ഏജന്റുമാരെ ബലപ്രയോഗത്തിലൂടെ പുറത്താക്കി തുടങ്ങിയ ആരോപണങ്ങളാണ് 17ാം ബൂത്തിലെ യുഡിഎഫ് പോളിങ് ഏജന്റ് ഉന്നയിക്കുന്നത്.  19ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ടു ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പ്രിസൈഡിങ് ഓഫീസര്‍ക്കും പോലീസിനും പരാതി നല്‍കിയെങ്കിലും ഞങ്ങള്‍ എന്തു ചെയ്യാനാണെന്ന മറുപടിയാണ് അവരില്‍ നിന്നും ലഭിച്ചതെന്നും പരാതിയുണ്ട്.

 പ്രശ്‌ന ബാധിത ബൂത്തുകളായിരുന്നിട്ടും  വേണ്ടത്ര പോലീസ് സുരക്ഷ ഒരുക്കിയില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎം കേന്ദ്രങ്ങളിലേതിന് സമാനമായ രീതിയില്‍ മുസ്ലിംലീഗിനു സ്വാധീനമുള്ള കേന്ദ്രങ്ങളിലും കള്ളവോട്ട് നടന്നുവെന്ന ആരോപണം ശക്തമായിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.