Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ലോകകപ്പിന് ഇന്ത്യന്‍ അമ്പയറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 04:48 am IST
inSports

ദുബായ്: ലോകകപ്പ് ക്രിക്കറ്റിലെ ലീഗ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനുളള അമ്പയര്‍മാരെ പ്രഖ്യാപിച്ചു. ഇന്ത്യാക്കാരനായ സുന്ദരം രവിയും ലോകകപ്പ് നേടിയ ഡേവിഡ് ബൂണ്‍, കുമാര്‍ ധര്‍മ്മസേന, പോള്‍ റീഫല്‍ എന്നിവരും ഉള്‍പ്പെടുന്ന 22 അംഗസംഘമാണ് ലീഗ് മത്സരങ്ങള്‍ നിയന്ത്രിക്കുക. ഇംഗ്ലണ്ടില്‍ മെയ് 30ന് ലോകകപ്പ് ആരംഭിക്കും.

പതിനാറ് അമ്പയര്‍മാരും ആറ് മാച്ച് റഫറിമാരുമാണ് സംഘത്തിലുള്ളത്. ലീഗ് റൗണ്ടില്‍ 48 മത്സരങ്ങള്‍ അരങ്ങേറും. മുപ്പതിന് നടക്കുന്ന ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക മത്സരം നിയന്ത്രിക്കുന്നത് ലോകകപ്പ് നേടിയ മൂന്ന് പേരുള്‍പ്പെടുന്ന സംഘമാണ്. ഡേവിഡ് ബൂണാണ് മാച്ച് റഫറി, കുമാര്‍ ധര്‍മസേനയാണ് ഒരു ഫീല്‍ഡ് അമ്പയര്‍. പോള്‍ റീഫലാണ് തേര്‍ഡ് അമ്പയര്‍. ബ്രൂസ് ഓക്‌സന്‍ഫോര്‍ഡാണ് മറ്റൊരു ഫീല്‍ഡ് അമ്പയര്‍. ജോയല്‍ വില്‍സണാണ് മത്സരം നിയന്ത്രിക്കുന്ന നാലാമത്തെ ഓഫീഷ്യല്‍. 

1987ല്‍ ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ അംഗമായിരുന്ന ബൂണ്‍. ധര്‍മ്മസേന 1996ല്‍ ലോകകപ്പ് നേടിയ ശ്രീലങ്കന്‍ ടീമംഗമായിരുന്നു. 1999 ല്‍ കപ്പ് നേടിയ ഓസീസ് ടീമില്‍ പോള്‍ റീഫലുണ്ടായിരുന്നു.

ക്രിസ് ബോര്‍ഡ്, ജെഫ് ക്രോ, ആന്‍ഡി പൈക്രോഫ്റ്റ്, രഞ്ജന്‍ മദുഗലെ, റിച്ചി റിച്ചാര്‍ഡ്‌സണ്‍ എന്നിവരാണ് മറ്റ് മാച്ച് റഫറിമാര്‍. അലീം ഡാര്‍, മരിയാസ് എറാസ്മസ്, ക്രിസ് ജഫാനി, ഇയാന്‍ ഗൗഡ്, റിച്ചാര്‍ഡ് ഇല്ലിങ്ങ്‌വര്‍ത്ത്്, റിച്ചാര്‍ഡ് കെറ്റില്‍ബ്രോ, നിജല്‍ ലോങ്, റുചിര പള്ളിഗുരുജ്, റോഡ് ടക്കര്‍, മൈക്കിള്‍ ഗഫ്, പോള്‍ വില്‍സണ്‍, രവി എന്നിവരാണ് മറ്റ് അമ്പര്‍മാര്‍.

രഞ്ജന്‍ മദുഗലെയാണ് പരിചയസമ്പന്നനായ മാച്ച് റഫറി. മദുഗലെയുടെ ആറാം ലോകകപ്പാണിത്. ബോര്‍ഡ്, ക്രോ എന്നിവരുടെ നാലാം ലോകകപ്പും.

സെമിഫൈനലിനുളള അമ്പയര്‍മാരെ ലീഗ് മത്സരങ്ങള്‍ക്ക് ശേഷം പ്രഖ്യാപിക്കും. ഫൈനലിനുള്ള റഫറിമാരെ സെമിഫൈനലിനുശേഷം തെരഞ്ഞെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

Entertainment

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

Kerala

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

Kerala

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.