Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരുപത്തഞ്ചോളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിദേശസഹായം

ഇന്ത്യയിലെ ഇരുപത്തഞ്ചോളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിദേശത്ത് നിന്ന് ധനസഹായം. കേരളത്തിലെ അഴിമുഖവും, ഡൂള്‍ന്യൂസും പണം കൈപ്പറ്റുന്നു.

കെ വി ഹരിദാസ്‌byകെ വി ഹരിദാസ്‌
Apr 25, 2019, 07:31 am IST
inKerala

കോട്ടയം: ഇന്ത്യയിലെ ഇരുപത്തഞ്ചോളം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വിദേശത്ത് നിന്ന് ധനസഹായം. കേരളത്തിലെ അഴിമുഖവും, ഡൂള്‍ന്യൂസും പണം കൈപ്പറ്റുന്നു. ധനസഹായം കൈപ്പറ്റുന്ന എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളും തീവ്ര ഇടതുപക്ഷത്തെയും മാവോവാദികളെയും ഇസ്ലാമിക തീവ്രവാദികളെയും പിന്തുണയ്‌ക്കുന്നവരാണ്. 

അടുത്തകാലത്ത് നരേന്ദ്ര മോദിക്കും സംഘപരിവാറിനും ബിജെപിക്കും എതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച ദി വയറും, ദി കാരവനും ഈ പണം പറ്റുന്നവരാണ്. ദി വയര്‍, ദി കാരവാന്‍, സ്‌ക്രോള്‍, ലീഫ്‌ലെറ്റ് എന്നീ മാധ്യമങ്ങളാണ് ഈ വാര്‍ത്ത പൊടിപ്പും തൊങ്ങലും ചാര്‍ത്തി പ്രസിദ്ധീകരിച്ചത്. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ഉയര്‍ന്ന സ്ത്രീപീഡന ആരോപണം വാര്‍ത്തയാക്കിയതും ഈ പണം പറ്റുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ബെംഗളൂരു കേന്ദ്രമായി 2015 ല്‍ രൂപീകൃതമായ ഇന്‍ഡിപ്പെന്‍ഡന്റ് ആന്‍ഡ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷന്‍ (ഐപിഎംഎഫ്) എന്ന സന്നദ്ധസംഘടനയാണ് ഇവര്‍ക്ക് പണം നല്‍കുന്നത്. 3.7 കോടി രൂപയാണ് ദി വയറിനു മാത്രം 2016-17 വര്‍ഷങ്ങളില്‍ നല്‍കിയത്.

ഓമിഡ്യാര്‍ നെറ്റ്‌വര്‍ക്ക് എന്ന അമേരിക്കന്‍ ഇന്‍വെസ്റ്ററാണ് സ്‌ക്രോളിനു ഫണ്ട്  നല്‍കുന്നവരില്‍ പ്രമുഖര്‍. അന്താരാഷ്‌ട്ര ഇ കൊമേഴ്സ് കമ്പനിയായ ഇ-ബേ യുടെ ഉടമ പിയറി ഓമിഡ്യാറാണ് ഈ നെറ്റ്‌വര്‍ക്കിന്റെ ഉടമ. 2014ല്‍ ആണ് ഓമിഡ്യാര്‍ സ്‌ക്രോളില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നത്. ഓമിഡ്യാര്‍  വന്‍തോതിലുള്ള നിക്ഷേപമാണ് ഇന്ത്യയില്‍ നടത്തുന്നത്. ധാരാളം എന്‍ജിഒകള്‍ വഴി അവര്‍ പണം എത്തിക്കുന്നു. അമേരിക്കന്‍ വിദേശനയത്തിന് അനുസൃതമായി മറ്റു രാജ്യങ്ങളിലെ ഭരണക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇടപെടലുകള്‍ നടത്തുന്നു എന്ന ആരോപണം നേരിടുന്ന സംഘടനയാണ് ഓമിഡ്യാര്‍ നെറ്റ്‌വര്‍ക്. 

നരേന്ദ്ര മോദി സര്‍ക്കാരിനെ എങ്ങനെയും താഴെ ഇറക്കേണ്ടത് ചിലരുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. അതിനുവേണ്ടി അവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കുന്നുണ്ട്. എന്‍ജിഒകള്‍ വഴിയുള്ള ധനസമാഹരണത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്രം തീരുമാനിച്ചപ്പോള്‍ മുതല്‍ പെട്ടെന്ന് രാജ്യത്തിന്റെ പല മൂലകളിലായി ഉയര്‍ന്നുവന്ന അസഹിഷ്ണുതാ വിവാദം ഇതോടൊപ്പം കൂട്ടിവായിക്കപ്പെടണം. നിഷ്പക്ഷമെന്നും മികച്ച നിലവാരം പുലര്‍ത്തുന്നതെന്നും പ്രതീതി നല്‍കുന്ന മാധ്യമ ഇടപെടലുകളിലൂടെയാണ് അവര്‍ തങ്ങളുടെ അജണ്ട പ്രാവര്‍ത്തികമാക്കുന്നത്. 

തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജുഡീഷ്യറിയെ ബ്ലാക്ക്മെയ്ല്‍ ചെയ്യുന്നതില്‍ വരെ എത്തിയതിന്റെ സൂചനയാണ് ചീഫ് ജസ്റ്റിസിനെതിരായ നീക്കം. അതിന്റെ ഭാഗമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ ആസൂത്രിതമായി വാര്‍ത്ത പുറത്തുവന്നത്. ജുഡീഷ്യറിയെ ബ്ലാക്ക് മെയില്‍ ചെയ്തു വരുതിയിലാക്കാനുള്ള ശ്രമമാണിതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത് ഇതിനെ മുന്‍നിര്‍ത്തിയാണ്.

അഴിമുഖവും, ഡൂള്‍ന്യൂസും ബിജെപിക്കും നരേന്ദ്ര മോദിക്കും, സംഘപരിവാറിനുമെതിരെ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതില്‍ മിടുക്കരാണ്. ഇവരൊക്ക പ്രഖ്യാപിത ഹിന്ദു വിരോധികളാണ്. ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് രാജ്യത്ത് അസഹിഷ്ണുതാവാദവും, ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുമൊക്കെ പ്രചരിപ്പിച്ചത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

India

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

Kerala

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

Main Article

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

മുതിർന്ന ഉപദേശകരിൽ നിന്നും രക്ഷാധികാരികളിൽ നിന്നും നിർണ്ണായകമായ പിന്തുണ ലഭിക്കും: സമ്പൂർണ്ണ രാശിഫലം (21 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എപ്പോഴും ഒറ്റയ്‌ക്കിരിക്കുന്നവരാണോ നിങ്ങൾ? ഏകാന്തതയുടെ ശാരീരികവും മാനസികവുമായ ദൂഷ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.