Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തിരുവല്ലയിലെ സിപിഎം അക്രമം ആസൂത്രിതം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 23, 2019, 07:10 am IST
inKerala

തിരുവല്ല: ശാന്തമായിരുന്ന തിരുവല്ലയില്‍ കഴിഞ്ഞ ദിവസം സിപിഎമ്മുകാര്‍ നടത്തിയ അക്രമം ആസൂത്രിതം. കൊട്ടിക്കലാശത്തെ തുടര്‍ന്നുണ്ടായ സിപിഎം തേര്‍വാഴ്ചയില്‍ പോലീസ് സേനയിലും അമര്‍ഷം പുകയുന്നു. എറിഞ്ഞ് തോല്‍പ്പിക്കാന്‍ സിപിഎം നടത്തുന്ന ശ്രമം പാര്‍ട്ടിയുടെ ഉള്ള സാധ്യതകള്‍ കൂടി ഇല്ലാതാക്കുമെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ കരുതുന്നത്. 

ആട്ടിന്‍ തോലിട്ട ചെന്നായെന്ന പോലെ സിപിഎം അതിന്റെ അക്രമ സ്വഭാവം പുറത്തെടുക്കുകയാണെന്നാണ് ഇതര രാഷ്‌ട്രീയ പാര്‍ട്ടികളുടെയും വിലയിരുത്തല്‍. തിരുവല്ലയിലെ വികസന പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെയും എല്‍ഡിഎഫ് എംഎല്‍എയുടെയും വിഴ്ചകള്‍ അക്കമിട്ട് നിരത്തി എന്‍ഡിഎ പ്രചാരണം നടത്തിയതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. മാത്രമല്ല, പല സ്ഥലത്തും പ്രചാരണത്തിന് ചെന്ന സിപിഎമ്മുകാരുടെ ലഘുലേഖ വാങ്ങാന്‍ പോലും ആളുകള്‍ കൂട്ടാക്കിയില്ല. 

പ്രാദേശികമായ എതിര്‍പ്പുകള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതോടെയാണ് വിഷു ഉത്സവകാലത്ത് ശബരിമലയില്‍ യുവതികളെത്താതിരിക്കാന്‍ പോലീസ് ജാഗ്രത പാലിച്ചത്. ഇതിന് പുറമേ വോട്ട് വിഹിതം കുറഞ്ഞാല്‍ പ്രാദേശിക നേതാക്കള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന ഭീഷണിയും നേതൃത്വം ഉയര്‍ത്തി. ഇത്തരം സമ്മര്‍ദ്ദങ്ങളാണ് സിപിഎമ്മുകാരെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് കുരുതുന്നത്. ബിജെപി ജില്ലാ ഭാരവാഹികളെ തെരഞ്ഞുപിടിച്ച് ആക്രമിച്ചത് പ്രാദേശിക നേതാക്കളുടെ ഗൂഢാലോചനയാണെന്നാണ് സിപിഎം ജില്ലാ നേതാക്കള്‍ പറയുന്നത്. എന്നാല്‍, അവരെ തള്ളിപ്പറയാന്‍ ജില്ലാ നേതാക്കള്‍ തയാറായിട്ടില്ല.

അക്രമം ആസൂത്രിതമാണെന്നതിന് തെളിവാണ് സിപിഎം പതാക കമ്പിയില്‍ കെട്ടിക്കൊണ്ടു വന്നതും ആ കമ്പി ഉപയോഗിച്ച് ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചതും. ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ വ്യാപകമായി അടിച്ചു തകര്‍ത്തതിന് പുറമേ സാധാരണക്കാര്‍ക്ക് നേരെയും അക്രമികള്‍ തിരിഞ്ഞു. അക്രമം രൂക്ഷമായതോടെ ബിജെപി പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ പിന്‍വാങ്ങിയതോടെ സിപിഎമ്മുകാരുടെ അക്രമം പോലീസിന് നേരെയായി. അതുകൊണ്ടും അരിശം തീരാതെ സിപിഎമ്മുകാര്‍ മാത്രമായി കൊട്ടിക്കലാശം നടത്തി കൊലവിളിച്ചു. 

ഇത് കേരളമാണ് എന്ന പേരില്‍ പരസ്യം നല്‍കിയ എല്‍ഡിഎഫിന് നാണക്കേടുണ്ടാക്കുന്നതാണ് കേരളത്തില്‍ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ നടത്തിയ അക്രമങ്ങള്‍ എന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. കാഞ്ഞിരപ്പള്ളിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് യാതൊരു പ്രകോപനവുമില്ലാതെയാണ്. എല്ലായിടത്തും അക്രമത്തിന്റെ ഒരു പക്ഷത്ത് സിപിഎമ്മുകാര്‍ എന്നതായിരുന്നു സ്ഥിതി. തിരുവല്ലയില്‍ പോലീസിന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചാണ് അക്രമം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

Kerala

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

Kerala

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

Kerala

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

Kerala

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

പുതിയ വാര്‍ത്തകള്‍

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.