Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ ഇന്ന് വിധിയെഴുത്ത്; മണ്ഡലമേതായാലും ഒന്നും മറക്കരുത്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Apr 23, 2019, 06:03 am IST
in Kerala

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുതുമ്പോള്‍ ഒന്നും മറക്കരുത്. പിണറായി വിജയന്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്ത ആചാരലംഘന നീക്കങ്ങളുടെ കറുത്ത നാളുകള്‍, വിശ്വാസികളുടെ പോരാട്ടം, ഇരുമുടിക്കെട്ടുപോലും തടവറയിലായ കാലം, അശാസ്ത്രീയമായി ഡാമുകള്‍ ഒന്നിച്ചു തുറന്ന് കേരളത്തെ മുക്കിക്കൊന്ന പ്രളയകാലം, വാഗ്ദാനങ്ങള്‍ മാത്രം നല്‍കി പ്രളയദുരിതാശ്വാസം അവതാളത്തിലാക്കിയത്, എല്ലാറ്റിനും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ മാത്രമറിയാവുന്ന ഭരണകര്‍ത്താക്കളെ, സിപിഎമ്മുകാരുടെ കൊലക്കത്തിക്ക് ഇരയായ ചെറുപ്പക്കാരായ പ്രവര്‍ത്തകരെപ്പോലും മറന്ന് സിപിഎമ്മിനൊപ്പം കൈകോര്‍ക്കുന്ന കോണ്‍ഗ്രസിനെ, പരാജയം മണത്ത് മുസ്ലീംലീഗിന്റെ ഔദാര്യത്തില്‍ ജയിക്കാന്‍ ഓടിയെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റിനെ…ഇങ്ങനെ ഇന്ന് ഓര്‍ത്തുവയ്‌ക്കണം പലതും. 

വിശ്വാസ സംരക്ഷണവും സ്ത്രീ സുരക്ഷയും ജീവരക്ഷയും അടക്കം നിര്‍ണായക വിഷയങ്ങളില്‍ വോട്ടര്‍മാരുടെ നിലപാട് ചരിത്രപരമാകും. 

സംസ്ഥാന ഭരണക്കാര്‍ ഡാം തുറന്നുവിട്ടുണ്ടാക്കിയ പ്രളയക്കെടുതി, സുപ്രീം കോടതി വിധി ദുരുപയോഗം ചെയ്ത് ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ അതിക്രമങ്ങള്‍, വനിതാമതില്‍ ഉള്‍പ്പെടെ നവോത്ഥാനം പ്രസംഗിച്ചപ്പോള്‍ ഭരണകക്ഷി നേതാക്കളായ എംഎല്‍എമാരില്‍നിന്നും സിപിഎം നേതാക്കളില്‍ നിന്നും സ്ത്രീകള്‍ക്കേറ്റ പീഡനങ്ങള്‍ ഓരോ വോട്ടര്‍മാരിലും ഞെട്ടലുണ്ടാക്കുന്നവയാണ്. 

രാഷ്‌ട്രീയ കൊലപാതകങ്ങളിലും ഭരണ അഴിമതികളിലും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുന്ന കോണ്‍ഗ്രസ്-കമ്യൂണിസ്റ്റ് മുന്നണികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താന്‍ വോട്ടര്‍മാര്‍ അവസരം വിനിയോഗിക്കുമെന്നാണ് വലിയ വിഭാഗം സമൂഹത്തിന്റെ വിശ്വാസം. 

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിലെ ഇരുപത്  പാര്‍ലമെന്റ് മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്. 24,970 പോളിംഗ് ബൂത്തുകളിലായി 2,61,51,534 വോട്ടര്‍മാരാണ്  വിധിയെഴുതുന്നത്. ഇതില്‍ 2,88,191 പേല്‍ കന്നിവോട്ടര്‍മാരാണ്. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. 

വേദനിപ്പിച്ചവര്‍ക്ക്  മാപ്പില്ല: പന്തളം കൊട്ടാരം

പത്തനംതിട്ട: പന്തളം കൊട്ടാരത്തിന്റെ പിന്തുണ വിശ്വാസ സംരക്ഷണത്തിന് നേതൃത്വം കൊടുത്തയാള്‍ക്കെന്ന് കൊട്ടാരം നിര്‍വാഹകസമിതി പ്രസിഡന്റ് പി.ജി. ശശികുമാരവര്‍മ. ശബരിമല ആചാരസംരക്ഷണത്തിനായി മുന്നൂറിലധികം കേസുകളില്‍പ്പെട്ടവര്‍ കേരളത്തില്‍ മത്സരിക്കുന്നു.

അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ചില്ലെങ്കില്‍ അയ്യപ്പ ധര്‍മ്മം എന്നു പറയുന്നതില്‍ അര്‍ത്ഥം ഇല്ല. ശബരിമലയെപ്പറ്റി പ്രസംഗിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും രണ്ടും രണ്ടാണ്. പ്രസംഗിക്കുന്നവരില്‍ പലരും വിശ്വാസ സംരക്ഷണത്തിനായി ഒന്നും ചെയ്യാത്തവരാണെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ഘട്ടം 117 മണ്ഡലങ്ങളില്‍ 

ന്യൂദല്‍ഹി: ലോക്‌സഭയിലേക്കുള്ള മൂന്നാംഘട്ട വോട്ടെടുപ്പ് ഇന്ന്. 13 സംസ്ഥാനങ്ങളിലെ 117 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഗുജറാത്തിലെ 26 ലോക്‌സഭാ മണ്ഡലങ്ങളും കേരളത്തിലെ ഇരുപത്, കര്‍ണാടകത്തിലെയും മഹാരാഷ്‌ട്രയിലെയും പതിനാല് വീതം മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും. ഛത്തീസ്ഗഡ്-ഏഴ്, ബംഗാള്‍-അഞ്ച്, യുപി-എട്ട്, ഒഡീഷ-അഞ്ച്, കശ്മീര്‍-ഒന്ന്, ഗോവ-രണ്ട്, അസം-നാല്. ബിഹാര്‍-അഞ്ച് എന്നിവ മറ്റു മണ്ഡലങ്ങള്‍. രണ്ടാംഘട്ടത്തില്‍ മാറ്റിവച്ച ത്രിപുര കിഴക്ക് മണ്ഡലത്തിലെ വോട്ടിങ്ങും ഇന്നുണ്ടാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുണ്ടൽപേട്ടിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു കുടുംബത്തിലെ മൂന്ന് മലയാളികൾ മരിച്ചു

കാള്‍ ഗസ്റ്റവ് യുങ് ഭാരതം സന്ദര്‍ശിച്ചപ്പോള്‍
Varadyam

മാനസികാപഗ്രഥനത്തെ ആഴപ്പെടുത്തിയ യുങ്

Varadyam

വായന: ജീവിതക്കാഴ്‌ച്ചകളുടെ ഒഴുകിപ്പരക്കലുകള്‍

Varadyam

കവിത: ദാഹത്തിന്റെ സാക്ഷ്യം

Varadyam

കവിത: കാവിന്റെ ശാപം

പുതിയ വാര്‍ത്തകള്‍

കള്ളപ്പണം തടയൽ: കഴിഞ്ഞ സാമ്പത്തികവർഷം ഇ ഡി പിടിച്ചെടുത്തത് 81,422 കോടി രൂപ

ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സമ്മേളനം ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഹിന്ദുക്കളെ ജാതീയമായി ശിഥിലമാക്കാന്‍ തീവ്രശ്രമം: ആര്‍.വി. ബാബു

കൊച്ചിയില്‍ നടന്ന ജന്മഭൂമി കുടുംബസംഗമം ആര്‍എസ്എസ് ദക്ഷിണ ക്ഷേത്ര പ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.ബി. ശ്രീകുമാര്‍, എം. രാധാകൃഷ്ണന്‍, കെ.എന്‍.ആര്‍. നമ്പൂതിരി, കെ. കുഞ്ഞിക്കണ്ണന്‍ സമീപം

ഭാരതീയ നവോത്ഥാന പ്രക്രിയയുടെ ഭാഗമാണ് ജന്മഭൂമി: ഹരികൃഷ്ണകുമാര്‍

ആയിരത്തോളം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കും; ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് ജൂണില്‍ തിരുവനന്തപുരത്ത്

ബ്രഹ്‌മോസ് മിസൈല്‍ ഇനി വിയറ്റ്‌നാമിനും; പ്രസിഡന്റ് ടോ ലാം അഞ്ചിന് ഭാരതത്തില്‍

ഗോകുലം ഇന്ന് ഈസ്റ്റ് ബംഗാള്‍ എഫ്സിയെ നേരിടും

മുതിർന്ന ബോളിവുഡ് നടൻ സുദേഷ് കുമാർ അന്തരിച്ചു ; വിട വാങ്ങിയത് ഹിന്ദി സിനിമയ്‌ക്ക് നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ നൽകിയ മഹാനടൻ

ക്ഷത്രിയ ക്ഷേമസഭ സംസ്ഥാന സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

ക്ഷത്രീയ ക്ഷേമസഭ സംസ്ഥാന സമ്മേളനം

മമതയുടെ ബംഗാളിൽ വോട്ടെടുപ്പ് തീരുന്നില്ല, മെയ് 21ന് 285 ബൂത്തുകളിൽ റീ പോളിങ്; അന്ന് മമതയായിരിക്കുമോ മുഖ്യമന്ത്രി?

കേന്ദ്ര സര്‍വീസില്‍ തസ്തികകളില്‍ 3000 ഒഴിവുകള്‍; മെയ് 4 രാത്രി 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.