Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News

ഭരണത്തിന്റെ ഉജ്ജ്വല നേട്ടം നിരത്തി കണ്ണന്താനത്തിനുവേണ്ടി സുഷമാ സ്വരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2019, 05:07 pm IST
in Local News

കൊച്ചി: കേന്ദ്രടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് നിരത്തിയത് നരേന്ദ്ര മോദി ഭരണത്തിന്റെ ഉജ്ജ്വല നേട്ടങ്ങള്‍. അവിശ്വനുയമായി രാജ്യ വികസനം കുതിക്കുകയാണ്, ലോകരാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്‌ക്കുകയാണ്, മാറ്റി നിര്‍ത്തപ്പെട്ട ഇന്ത്യന്‍ ജനവിഭാഗങ്ങള്‍ പുരോഗമിക്കുകയാണ്, ഇത് തുടരാന്‍ മോദി ഭരണം തുടരാന്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്, സുഷമ പറഞ്ഞു. ബിജെപി-എന്‍ഡിഎ സ്ഥാനാര്‍തഥികളെ വിജയിപ്പിക്കാന്‍ സുഷമ ആഹ്വാനം ചെയ്തു.

ചുമതലയേറ്റ എല്ലാ ജോലികളിലും കഴിവ് പ്രകടിപ്പിച്ച അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വൈഭവം അദ്ദേഹം ഡിഡിഎ കമ്മീഷണറായിരിക്കെ നേരിട്ടറിഞ്ഞിട്ടുള്ളതാണെന്ന് അദ്ദേഹത്തിന്റെ മന്ത്രാലയത്തിനു കീഴില്‍ ഇന്ത്യ ടൂറിസം മേഖലയില്‍ ലോകത്തെ മൂന്നാംസ്ഥാനത്തെത്തിയെന്നും സുഷമ പറഞ്ഞു.

മൂന്നു മേഖലയിലെ മോദി ഭരണ നേട്ടങ്ങളാണ് സുഷമ വിശദീകരിച്ചത്. രാജ്യ സുരക്ഷയുടെ കാര്യത്തില്‍ മുമ്പുണ്ടായിട്ടില്ലാത്ത പ്രവര്‍ത്തനം നടത്തി. അത് ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നു. ഇസ്ലാമിക രാജ്യങ്ങള്‍ പോലും ഇന്ത്യന്‍ നേട്ടത്തെയും നടപടികളേയും പ്രശംസിക്കുന്നു. പാക്കിസ്ഥാന്റെ നിര്‍ദ്ദേശം തള്ളി യുഎഇ ഇന്ത്യയെ സ്വീകരിക്കുന്നു. കാരണം ഇത് മോദിയുടെ ഇന്ത്യയാണ്, സുഷമ പറഞ്ഞു.

വികസനത്തിന്റെ കാര്യത്തില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത നടപടിയാണുണ്ടായതെന്നതിന് സുഷമ കണക്കുകള്‍ നിരത്തി. വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കും തൊഴില്‍വര്‍ദ്ധനവിനും എങ്ങനെ സഹായകമായെന്ന് അവര്‍ വിവരിച്ചു. 10 കോടി ശുചിമുറികളുടെ നിര്‍മാണം രാജ്യത്തെ ശുചിത്വ നിലവാരം എത്ര വര്‍ദ്ധിപ്പിച്ചുവെന്ന് സുഷമ ചൂണ്ടിക്കാട്ടി. 

സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കുന്ന സഹായധനത്തിന്റെ മുക്കാലും കീശയിലാക്കുന്ന ഇടനിലക്കാരെ ഇല്ലാതാക്കിയതും ചൂഷണം തടഞ്ഞതും കേന്ദ്രമന്ത്രി വിശദീകരിച്ചു. 34 കോടി പേര്‍ക്കാണ് പുതിയതായി ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയത്. ഇതുവഴി ഇടനിലക്കാരെ ഇല്ലാതാക്കി. ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള വളര്‍ച്ചയില്‍ വലിയ കുതിപ്പുണ്ടായി. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 59 ഗ്രാമങ്ങളില്‍ മാത്രമായിരുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ വിന്യാസം, ഇപ്പോള്‍ ഒരുലക്ഷത്തി പതിനാറായിരം ഗ്രാമത്തിലെത്തി. രണ്ട് മൊബൈല്‍ ഫോണ്‍ നിര്‍മാണ ഫാക്ടറികളേ ഉണ്ടായിരുന്നുള്ളു,  ഇപ്പോള്‍ 127 എണ്ണമുണ്ട്. കേരളത്തില്‍ ആറ് പുതിയ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം തുറന്നുതുള്‍പ്പെടെ രാജ്യത്തിപ്പോള്‍ 505 പാസ്‌പോര്‍ട്ട് കേന്ദ്രങ്ങളായി, സുഷമാ സ്വരാജ് വിശദീകരിച്ചു. 

സാമ്പത്തിക രംഗത്ത് രാജ്യത്തിന്റെ വളര്‍ന്ന വന്‍കുതിച്ചു ചാട്ടം സുഷമ വിവരിച്ചു. വിദ്യാഭ്യാസ രംഗത്ത്, ആരോഗ്യ മേഖലയില്‍ ഉണ്ടായ വളര്‍ച്ച മന്ത്രി വിശദമാക്കി. 

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ച സുഷമ, വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്ന് പറഞ്ഞു. വിശ്വാസ സംരക്ഷണത്തിന് മര്‍ദ്ദനമേറ്റ, ജയിലില്‍ പോയ പ്രവര്‍ത്തകരെ അവര്‍ അഭിനന്ദിച്ചു. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബു തുടങ്ങിയവര്‍ക്കെതിരേ നൂറിലേറെ കേസുകളെടുത്ത നടപടിയെ കേന്ദ്രമന്ത്രി വിമര്‍ശിച്ചു. 

ശബരിമല അയ്യപ്പന്റെ പേരു പറഞ്ഞതിന് സുരേഷ് ഗോപിക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസയച്ചതിനെ സുഷമ അപലപിച്ചു. ആരാധിക്കുന്ന ഗുരുവിന്റെ പേരുപറയാന്‍ പറ്റാത്ത എന്തു തെരഞ്ഞെടുപ്പ് ചട്ടമാണെന്ന് അവര്‍ ചോദിച്ചു. 

ഇത്തരം ശക്തികളെയും സര്‍ക്കാരുകളേയും പിഴുതെറിയണം. അതിനുള്ള അവസരമാണ് വന്നിരിക്കുന്നത്. അധ്വാനമൊന്നും ഏറെ വേണ്ട, ഏപ്രില്‍ 23 ന് വോട്ടെടുപ്പ് ദിവസം താമചിഹ്നത്തിനു നേരേ വിരല്‍ അമര്‍ത്തിയാല്‍ മാത്രംമതി, സുഷമാ സ്വരാജ് ഓര്‍മിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

പുതിയ വാര്‍ത്തകള്‍

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.