Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുറിഞ്ഞി ഉദ്യാനത്തില്‍ വീണ്ടും കാട്ടുതീ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 17, 2019, 05:08 am IST
inKerala

ഇടുക്കി: നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ വീണ്ടും കാട്ടുതീ, 15 ഹെക്ടറോളം സ്ഥലം കത്തി നശിച്ചു. വിഷു ദിനത്തില്‍ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് കൊട്ടാക്കമ്പൂരിലെ തലക്കവല ഭാഗത്ത് കാട്ടുതീ ആദ്യം കണ്ടത്. ഇവിടെ സ്വകാര്യ ഗ്രാന്റീസ് തോട്ടത്തില്‍ നിന്നാണ് ആദ്യം തീ പടരുന്നത്. കുറിഞ്ഞി ഉദ്യാനത്തില്‍പ്പെട്ട ബ്ലോക്ക് 58 ഉള്‍പ്പെടുന്ന ഭാഗമാണ്. ഇതിന് സമീപത്ത് തന്നെയാണ് ജോയ്‌സ് ജോര്‍ജ് എംപിയുടെ വിവാദഭൂമി.  തീ നിയന്ത്രണ വിധേയമായതായാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കുറച്ച് നാള്‍ മുമ്പ് കൊട്ടാക്കമ്പൂരില്‍ നിന്ന് 2.5 കിലോമീറ്റര്‍ അകലെയുള്ള കടവരിയില്‍ സമാനമായി തീ പടര്‍ന്നിരുന്നു. അന്ന് 100 ഏക്കറോളം ഭൂമിയാണ് അഗ്നി വിഴുങ്ങിയത്. അഞ്ചുനാട്ടില്‍ വ്യാപകമായി പടര്‍ന്ന കാട്ടുതീയില്‍ ആയിരം ഹെക്ടറിലധികം ഭൂമിയാണ് കത്തിനശിച്ചത്. 

കുറിഞ്ഞി ഉദ്യാനത്തില്‍ കുറിഞ്ഞി ഇല്ലെന്ന് വരുത്തി തീര്‍ക്കാനുള്ള ആസൂത്രിക നീക്കമാണ് ഇതിന് പിന്നിലെന്നാണ് വിവരം. സെറ്റില്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാകാത്തതും തിരിച്ചടിയാണ്. ഇതുവരെ മൂന്ന് സ്വകാര്യ തോട്ടം ഉടമകള്‍ക്കെതിരെ തീയിട്ടതിന് കേസെടുത്തെങ്കിലും ആരെയും അറസ്റ്റ് ചെയ്യാനായിട്ടില്ല. 

അഞ്ചുനാട്ടിലെ വട്ടവട, കൊട്ടാക്കമ്പൂര്‍ മേഖലകളില്‍ നിന്ന് ഗ്രാന്റീസ്, യൂക്കാലി മരം മുറിക്കുന്നതിന് സബ്കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

യഥാര്‍ഥ രേഖയില്ലാത്തതിനാല്‍ ഈ മരം മുറിക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് തീയിടല്‍ അരങ്ങേറുന്നതെന്നാണ് വിവരം. അതേസമയം ഇത്തരത്തില്‍ തീയിടുന്നതോടെ മണ്ണില്‍ കിടക്കുന്ന കുറിഞ്ഞിയുടെ വിത്തുകള്‍ നശിക്കുമെന്നും ഇത് മേഖലയിലെ കുറിഞ്ഞിയുടെ സാന്നിദ്ധ്യം തന്നെ ഇല്ലാതാക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മേഖലയില്‍ തീ പൂര്‍ണമായും അണഞ്ഞിട്ടില്ലെന്ന് വട്ടവട പഞ്ചായത്തംഗം വി.ആര്‍. അളകര്‍ രാജു പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

പുതിയ വാര്‍ത്തകള്‍

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.