തിരുവനന്തപുരം : സ്വന്തം ചിത്രങ്ങള്‍ വെച്ച പോസ്റ്ററുകള്‍ പതിച്ചെന്ന് ആരോപിച്ച് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കെതിരെ പരാതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ തന്നെ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി സിവില്‍ ആപ്പ് വഴിയാണ് പരാതി നല്‍കിയത്.
ബിജെപി സംസ്ഥാന നേതൃത്വം നല്കിയ പരാതിയില്‍ അദ്ദേഹത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീശന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: