കൊട്ടാരക്കര : കൊല്ലത്ത് ആന്യ സംസഥാനക്കാര് ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കമ്പളി പുതപ്പ് കച്ചവടത്തിനായി എത്തിയ അന്യ സംസ്ഥാനക്കാരാണ് ഇവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടക്കുന്നത്.ഇതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് സ്വദേശിയായ പീര്‍ മുഹമ്മദ് അറസ്റ്റിലായി. അതേസമയം ബഹളത്തിനിടെ പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ ചികിിത്സയ്ക്കായി പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: