പത്തനംതിട്ട : കോണ്‍ഗ്രസിനെ ഒന്നുമല്ലാത്ത പരുവത്തിലെത്തിച്ച ഉപദേശകനാണ് എ.കെ.ആന്റണിയെന്ന് മന്ത്രി എം.എം. മണി. പത്തനംതിട്ട മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
അമ്മയേയും മകനേയും എ.കെ ആന്റണി ഉപദേശിച്ച് ഒരു പരുവത്തിലാക്കിയെന്ന് കുറ്റപ്പെടുത്തിയ എം.എം. മണി കെ.സി. വേണുഗോപാല്‍ കോണ്‍ഗ്രസില്‍ എങ്ങനെ രണ്ടാമനായി എന്നത് പരിശോധിച്ചാല്‍ അറിയാമെന്നും വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: