Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഘടകകക്ഷി നേതാക്കളെ വെട്ടി; എല്‍ഡിഎഫില്‍ അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2019, 11:01 am IST
inKerala

ആലപ്പുഴ: സിപിഐ അടക്കമുള്ള ഘടകകക്ഷി നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പു പ്രചാരണ ബോര്‍ഡുകളില്‍ ഇടം നല്‍കാത്തതില്‍ എല്‍ഡിഎഫില്‍ അതൃപ്തി പുകയുന്നു. പ്രചാരണത്തില്‍ മറ്റുകക്ഷികളെ മാറ്റിനിര്‍ത്തി സിപിഎം സര്‍വാധിപത്യം ചെലുത്തുന്നതില്‍ നേരത്തേ തന്നെ അസ്വസ്ഥത ഉടലെടുത്തിരുന്നു.  മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന് പ്രചരണ പരിപാടികളില്‍ പ്രാധാന്യം നല്‍കാത്തതിനെതിരെ സിപിഎമ്മില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നതിനു പിന്നാലെയാണ് ഘടകക്ഷികളും അതൃപ്തി അറിയിക്കുന്നത്. 

സിപിഎമ്മിന്റെ പേരില്‍ സ്ഥാപിക്കുന്ന ബോര്‍ഡുകളില്‍ ഏതൊക്കെ നേതാക്കളെ ഉള്‍പ്പെടുത്തണമെന്ന് ആ പാര്‍ട്ടിക്ക് തീരുമാനിക്കാം, എന്നാല്‍ എല്‍ഡിഎഫിന്റെ പേരിലുള്ള ബോര്‍ഡുകളില്‍ ഇടതുപക്ഷത്തെ പ്രമുഖ നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താത്തത് സിപിഎം കാണിക്കുന്ന ധിക്കാരമാണെന്നാണ് വിമര്‍ശനം ഉയരുന്നത്.  മുഖ്യമന്ത്രി പിണറായി വിജയന്റെയും, സിപിഎം സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ചിത്രങ്ങള്‍ മാത്രമാണ് ഹോര്‍ഡിങ്ങുകളിലുള്ളത്. 

കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ മുഖ്യമന്ത്രിയുടെയും, പാര്‍ട്ടി സെക്രട്ടറിയുടേയും ചിത്രങ്ങള്‍ വെച്ചാല്‍ മതിയെന്നാണ് തീരുമാനം എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം ഇടതുമുന്നണിയോ സിപിഎമ്മോ എടുത്തതായി അറിയില്ലെന്നാണ് ഘടകകക്ഷികള്‍ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ താരപ്രചാരക സ്ഥാനത്ത് നിന്ന് അരനൂറ്റാണ്ടിന് ശേഷം വി.എസ്. അച്യുതാനന്ദന്‍ പുറത്താകുന്നതും ഇത്തവണയാണ്.

മുഴുവന്‍ സീറ്റുകളും സിപിഎമ്മും സിപിഐയും മാത്രമായി വീതം വെച്ചെടുത്തതില്‍ നേരത്തെ തന്നെ മറ്റു കക്ഷികള്‍ക്ക് അമര്‍ഷം ഉണ്ടായിരുന്നു. യുഡിഎഫില്‍ നിന്ന് സീറ്റ് മോഹിച്ച് മറുകണ്ടം ചാടിയെത്തിയ വീരേന്ദ്രകുമാറിന്റെ പാര്‍ട്ടിക്ക് പോലും കാഴ്ചക്കാരാകേണ്ടി വന്നു. മുന്‍ കാലങ്ങളില്‍ ജനതാദളിനും, ആര്‍എസ്പിക്കും അടക്കം സീറ്റുകള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ പിണറായിയും കോടിയേരിയും നയിക്കുന്ന കണ്ണൂര്‍ ലോബി  സിപിഎമ്മില്‍ ആധിപത്യം ഉറപ്പിച്ചതോടെ ഘടകകക്ഷികള്‍ വെറും വെള്ളംകോരികളും വിറക് വെട്ടികളുമായെന്നും പരാതി ഉയരുന്നു. 

ഇത്തവണ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് അഭിപ്രായ സര്‍വേകള്‍ എല്ലാം പ്രവചിക്കുന്ന സാഹചര്യത്തില്‍ അതിന്റെ ഉത്തരവാദിത്വവും പിണറായി വിജയന്‍ ഏറ്റെടുക്കണമെന്നാണ് ഘടകകക്ഷികളുടെ നിലപാട്. ശബരിമല വിഷയത്തിലടക്കം സിപിഎമ്മും പിണറായി വിജയനും ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനങ്ങള്‍ ഇടതുപക്ഷത്തിന് ബാധ്യതയായി മാറുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ അപ്രമാദിത്വത്തിനെതിരെയും മുന്നണിയില്‍ കലാപം ഉയരുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.