Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഖില കേരള വായനോത്സവം കമ്മ്യൂണിസ്റ്റ് പ്രചാരണമാക്കി ലൈബ്രറി കൗണ്‍സില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2019, 01:03 am IST
in Kerala

തൃശൂര്‍: കൊച്ചുകുട്ടികളില്‍ കമ്മ്യൂണിസം നിറയ്‌ക്കാനും കമ്മ്യൂണിസ്റ്റ് പ്രസാധകരെ സഹായിക്കാനും അഖിലകേരള വായനോത്സവം ദുരുപയോഗം ചെയ്ത് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍. വായനക്കാരില്ലാതെ ചിതലെടുക്കുന്ന കമ്മ്യൂണിസ്റ്റ് പുസ്തകങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്നതാണ് സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടി നടത്തുന്ന അഖില കേരള വായനോത്സവത്തിലൂടെ ലൈബ്രറി കൗണ്‍സില്‍ ലക്ഷ്യമിടുന്നത്. 

സ്‌കൂള്‍ കുട്ടികളില്‍ വായനാശീലവും സാഹിത്യാഭിരുചിയും വളര്‍ത്തുക എന്ന നല്ല ഉദ്ദേശ്യത്തോടെ വര്‍ഷങ്ങളായി കേരളത്തില്‍ നടത്തി വരുന്നതാണ് വായനോത്സവം. ഇതിനായി സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മുന്‍കൂട്ടി നിര്‍ദേശിക്കുന്ന പുസ്തകങ്ങള്‍ കുട്ടികള്‍ വായിച്ച് പഠിക്കണം. പിന്നീട് നടക്കുന്ന വായനാ മത്സരങ്ങളില്‍ ഈ പുസ്തകങ്ങളെ അനുബന്ധിച്ച് ഉപന്യാസങ്ങള്‍, പ്രസംഗങ്ങള്‍, ആസ്വാദന കുറിപ്പുകള്‍, പ്രശ്‌നോത്തരികള്‍ എന്നിവ നടത്തും. സ്‌കൂള്‍, താലൂക്ക്, ജില്ല, സംസ്ഥാനം എന്നീ തലങ്ങളിലായാണ് മത്സരങ്ങള്‍. സംസ്ഥാനതല വിജയികള്‍ക്ക് 20,000 രൂപയില്‍ കുറയാത്ത സമ്മാനം നല്‍കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് കുട്ടികളോ സ്‌കൂള്‍ ലൈബ്രറികളോ സ്വാഭാവികമായും നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങള്‍ വാങ്ങണം. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ പതിനായിരക്കണക്കിന് കോപ്പികളാണ് ഇതുവഴി ഒറ്റയടിക്ക് വിറ്റു തീരുന്നത്. ഇവിടെയാണ് വായനോത്സവത്തിലെ വ്യാപാര ലക്ഷ്യങ്ങളും കമ്മീഷന്‍ രഹസ്യങ്ങളും മറനീക്കി പുറത്തുവരുന്നത്. 

ഈ വര്‍ഷത്തെ വായനോത്സവത്തിന് തെരഞ്ഞെടുത്തിരിക്കുന്നതില്‍ ഭൂരിഭാഗവും ചിന്ത, പ്രഭാത്, പ്രോഗ്രസ്സീവ്, പൂര്‍ണ തുടങ്ങി കമ്മ്യൂണിസ്റ്റ് ആശയപ്രചാരകരായ പ്രസാധകരുടെ പുസ്തകങ്ങളാണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് ഗ്രാഹ്യമാവാത്ത  വിഷയങ്ങളും വായനോത്സവത്തിന് നിര്‍ദേശിക്കപ്പെട്ട പുസ്തകങ്ങളുടെ പട്ടികയിലുണ്ട്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അക്കാദമിക് കമ്മറ്റിയാണ് പുസ്തകങ്ങള്‍ തെരഞ്ഞെടുക്കുന്നത്. നിഷ്പക്ഷവും അരാഷ്‌ട്രീയവും കുട്ടികളുടെ സംവേദന ക്ഷമതയ്‌ക്ക് പ്രാപ്യവുമായ പുസ്തകങ്ങളാണ് വായനോത്സവത്തിന് തെരഞ്ഞെടുക്കേണ്ടത് എന്ന വ്യവസ്ഥയെ തകിടം മറിച്ചാണ് സിപിഎം കണ്ണൂര്‍ ലോബിയും സെക്രട്ടറിയേറ്റ് അംഗവും അടങ്ങുന്ന അക്കാദമിക് കമ്മറ്റി പുസ്തകങ്ങള്‍ തെരഞ്ഞെടുത്തത്. 

പ്രോഗ്രസ്സീവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച പിണറായി വിജയന്റെ ‘നവോത്ഥാനം, ശബരിമല, മതനിരപേക്ഷത’ എന്ന ലഘുലേഖയും പുസ്തകമെന്ന് പറഞ്ഞ് വായനോത്സവത്തിന് തെരഞ്ഞെടുത്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പല പുസ്തകങ്ങളും തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടുകളുടെ പ്രചാരണ ഗ്രന്ഥങ്ങളാണ്. മറ്റ് പലതും വളരെ പഴയതും ചിലത് കുട്ടികള്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തവയുമാണ്. പിണറായി വിജയന്റെ ലഘുലേഖയാവട്ടെ ഹിന്ദു സമൂഹത്തേയും ആചാരങ്ങളേയും അവഹേളിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. 

വര്‍ഷങ്ങളായി കുറ്റമറ്റ രീതിയില്‍ നടന്നുവന്നിരുന്ന വായനോത്സവത്തെ കമ്മ്യൂണിസ്റ്റ് പ്രചരണായുധമാക്കുന്ന സര്‍ക്കാരിന്റേയും സിപിഎമ്മിന്റേയും നീക്കത്തിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം ശക്തമാണ്. ശബരിമലയെ അവഹേളിക്കുന്ന പിണറായി വിജയന്റെ ലഘുലേഖയടക്കമുള്ള കമ്മ്യൂണിസ്റ്റ് പുസ്തകങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ വായനോത്സവത്തില്‍ മക്കളെ പങ്കെടുപ്പിക്കില്ലെന്നാണ് രക്ഷിതാക്കളുടെ അഭിപ്രായം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാളയില്‍ സിപിഐ മുതിര്‍ന്ന നേതാവ് അടക്കം അന്‍പതോളം പേര്‍ പാര്‍ട്ടി വിട്ടു, വടക്കാഞ്ചേരിയില്‍ യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു

Kerala

62 ലക്ഷം രൂപയുമായി കർണാടക സ്വദേശി തൃശൂരിൽ പിടിയിൽ; വിശദമായ അന്വേഷണത്തിന് ആദായ നികുതി വകുപ്പ്

Kerala

‘ അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ സ്വർണം വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോയെന്ന് മെസി ചോദിച്ചു ‘

Kerala

മൊണാലിസയുടെ വിവാഹത്തിൽ ഇടത് നേതാക്കൾക്ക് കുരുക്ക് മുറുകുന്നു; അരുമാനൂർ ക്ഷേത്രത്തിൽ തെളിവെടുപ്പ് നടത്തി എസ് സി/എസ് ടി കമ്മിഷൻ

്പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സഹാകരികള്‍ക്കൊപ്പം നിന്ന പൊന്‍താമര പിള്ള
Kerala

തെരഞ്ഞെടുപ്പ് വേളയില്‍ സിപിഎം വിയര്‍ക്കുന്നു; അടൂര്‍ സഹകരണ ബാങ്കില്‍ നടന്നത് വന്‍ അഴിമതി ഇങ്ങനെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിലെ സ്ത്രീ പീഡനങ്ങള്‍ തുറന്നുകാട്ടി മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്; നവോത്ഥാന മതില്‍ തീര്‍ത്തവര്‍  വനിതാ സഖാക്കളെ വേട്ടയാടുന്നു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് വൈദ്യുതി ഭവന് മുന്നില്‍ വൈദ്യുതി മസ്ദൂര്‍ സംഘം സംഘടിപ്പിച്ച ധര്‍ണ ബിഎംഎസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

നഷ്ടപരിഹാരം ജീവനക്കാരില്‍ അടിച്ചേല്‍പ്പിക്കരുത്: വൈദ്യുതി മസ്ദൂര്‍ സംഘം

ശീരാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും അധ്യക്ഷന്‍ സ്വാമി ഗൗതമാനന്ദയെ കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമ കവാടത്തില്‍ പൂര്‍ണകുംഭം നല്‍കി സ്വീകരിക്കുന്നു

സ്വാമി ഗൗതമാനന്ദയ്‌ക്ക് ഉജ്വല സ്വീകരണം

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

ബിഎഫ്എ തോറ്റ വിദ്യാര്‍ത്ഥിയെ ജയിപ്പിച്ചു; രേഖകള്‍ ഇന്ന് ഗവര്‍ണര്‍ക്ക് കൈമാറും

കാന്താര 2 വിവാദം: ‘രൺവീർ ചെയ്‍തത് ദൈവക്കോലത്തെ അവഹേളിക്കൽ, മാപ്പ് പറയണം, പരിഹാരമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം’- കർണാടക ഹൈക്കോടതി

പാക് ചാരംശൃംഖലയില്‍പ്പെട്ടവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തപ്പോള്‍

ഭാരതത്തില്‍ വന്‍ ഭീകരാക്രമണത്തിന് പദ്ധതി; പാക് ചാരശൃംഖലയിലെ 22 പേര്‍ പിടിയില്‍

ചിരി തൂകി അവന്‍ പോയി… ഹരീഷ് റാണ ഇനിയില്ല

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പത്രസമ്മേളനത്തിനിടെ

യാത്രക്കാര്‍ക്ക് ആശ്വാസം; ടിക്കറ്റുകള്‍ ഏത് റെയില്‍വെ സ്റ്റേഷനില്‍ നിന്നും റദ്ദാക്കാം, റീഫണ്ട് വ്യവസ്ഥകളിലും മാറ്റം

മുസ്ലിം വോട്ടില്‍ കണ്ണുനട്ട് ഡീല്‍ ആരോപണവുമായി ഇടതും വലതും; പരാജയ ഭീതിയിലെന്നു ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.