ഐരാപുരം: പ്രധാനമന്ത്രി കിസാന്സമ്മാന്നിധിയുടെ ആദ്യഗഡുവായ 2000രൂപ കിട്ടിയതിന്റെ ആ ഹ്ലാദത്തിലാണ് കുറ്റിപ്പിള്ളി അണ്ടേത്ത് കാര്‍ത്ത്യായനി.
പ്രധാനമന്ത്രി പറഞ്ഞവാക്ക്പാലിച്ച് കര് ഷകരുടെ വിശ്വാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ നടപടി. അപേക്ഷിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ പണം അക്കൗണ്ടില്‍ എത്തിയതില്‍ ഏറെസന്തുഷ്ടയാണ്, കാര്‍ത്ത്യായനി പറഞ്ഞു. മുഴുവന്നൂര്‍ കൃഷി ഭവനിലാണ് അപേക്ഷ സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: