Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതു-വലതു മുന്നണികളുടെ പ്രചാരണത്തില്‍ ആശയക്കുഴപ്പം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 8, 2019, 12:46 pm IST
inKerala

ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ രണ്ടാഴ്ച മാത്രം അവശേഷിക്കെ ഇടതുവലതു മുന്നണികളില്‍ ആശയക്കുഴപ്പം രൂക്ഷം. ശബരിമല വിഷയം സജീവമായി നിലനില്‍ക്കുന്നതും എന്‍ഡിഎയുടെ മുന്നേറ്റവുമാണ് ഇരുമുന്നണികളേയും ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്. ബിജെപിയുടെ മുന്നേറ്റം ഏത് മുന്നണിയേയാണ് കൂടുതല്‍ ബാധിക്കുക എന്നതാണ് ആശങ്കയ്‌ക്ക് കാരണം. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ  മുന്നേറ്റം ഇടതു വോട്ട് ബാങ്കിനെയാണ് സാരമായി ബാധിച്ചത്. എന്നാല്‍ മതന്യൂനപക്ഷങ്ങളുടെ ഏകീകരണം തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ ഇടതിന് കഴിഞ്ഞതിനാല്‍ പരമ്പരാഗത വോട്ടുബാങ്കിലെ കുറവ് അതുവഴി പരിഹരിക്കാന്‍ സാധിച്ചു. ശബരിമല വിഷയം, ബിജെപി, സംഘപരിവാര്‍ വിരോധം തുടങ്ങി പ്രചാരണങ്ങളിലൂടെ സംഘടിത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടം ആവര്‍ത്തിക്കുക എന്നതായിരുന്നു സിപിഎമ്മിന്റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് തന്ത്രം. 

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം സിപിഎമ്മിന്റെ കണക്കുകൂട്ടലുകളെ ആകെ തെറ്റിച്ചു. 

മതന്യൂനപക്ഷങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി ഉറപ്പിച്ച് നിര്‍ത്താന്‍ യുഡിഎഫ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ പരിശ്രമിക്കുമ്പോള്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റേണ്ട അവസ്ഥയിലാണ് സിപിഎം. ശബരിമല വിഷയത്തിലടക്കം പരമ്പരാഗതമായി തങ്ങള്‍ക്ക് അനുകൂലമായി നിന്നിരുന്ന ജനവിഭാഗത്തെ പിണക്കുകയും ചെയ്തു, മതന്യൂനപക്ഷങ്ങള്‍ കൈവിട്ടു പോകുകയും ചെയ്യുമെന്ന ആശങ്കയാണ് ഇടതിനുള്ളത്. 

രാഹുലിന്റെ വരവോടെ മുസ്ലിംലീഗിനു മുമ്പില്‍ പൂര്‍ണമായും കീഴടങ്ങേണ്ടി വന്നു എന്നതാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നത്. ലീഗ് വരയ്‌ക്കുന്ന വരയ്‌ക്കപ്പുറം ചലിക്കാനാകാത്ത ദയനീയ സ്ഥിതിയിലായി കോണ്‍ഗ്രസ്. 

ശബരിമല വിഷയം തിരിച്ചടിയാകുമെന്ന് വ്യക്തമായതോടെ ഇരുമുന്നണികളും സംഘടിത മതന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണങ്ങള്‍ വരും ദിവസങ്ങള്‍ കൂടുതല്‍ ശക്തമാകാനാണ് സാദ്ധ്യത. പ്രചാരണ രംഗത്ത് വികസനവും, പ്രളയവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കാതെ മതന്യൂനപക്ഷങ്ങളുടെ യഥാര്‍ത്ഥ രക്ഷകര്‍ തങ്ങളാണെന്ന പ്രചാരണമാണ് സിപിഎമ്മും കോണ്‍ഗ്രസും മത്സരിച്ച് നടത്തുന്നത്. 

പച്ചയായ വര്‍ഗീയതയാണ് പല സ്ഥലങ്ങളിലും പ്രചരിപ്പിക്കുന്നത്. ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ ഒരു പ്രത്യേക മതവിഭാഗത്തിന് എംപിയേയും എംഎല്‍എയേയും ലഭിക്കുമെന്ന് വരെ പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇടതുപക്ഷം ജയിച്ചാല്‍ ഒഴിവു വരുന്ന നിയമസഭാ മണ്ഡലത്തില്‍ അതേ മതവിഭാഗത്തില്‍പ്പെട്ടയാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് മറുപക്ഷവും തിരിച്ചടിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.