Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പതിനായിരങ്ങള്‍ കാവുതീണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2019, 04:25 am IST
in Kerala

കൊടുങ്ങല്ലൂര്‍: ദാരികനിഗ്രഹം നടത്തിയ ദേവിക്കു മുന്നില്‍ എല്ലാം സമര്‍പ്പിച്ച് ശ്രീകുരുംബക്കാവില്‍ പതിനായിരക്കണക്കിന് ദേവീഭക്തര്‍ കാവുതീണ്ടി. മീനഭരണി മഹോത്സവത്തിലെ പ്രാധാന്യമേറിയ ചടങ്ങായ കാവുതീണ്ടല്‍ ഇന്നലെ വൈകിട്ട് നാലേകാലിനാണ് നടന്നത്. 

ശ്രീകൃഷ്ണ പരുന്തുകള്‍ ആകാശത്ത് വട്ടമിട്ട് പറക്കുമ്പോള്‍ കാവുതീണ്ടലിനനുമതിയായി കോയ്‌മ ചുവന്ന പട്ടുകുട നിവര്‍ത്തി. ഇതോടെ കാവിലെ അവകാശത്തറകളില്‍ കാത്തിരുന്ന കോമരങ്ങളും ഭക്തരും ക്ഷേത്രത്തിനു ചുറ്റും ഓട്ടപ്രദക്ഷിണം നടത്തി കാവുതീണ്ടി. മുളന്തണ്ടുകളാല്‍ ക്ഷേത്രത്തിന്റെ ചെമ്പു മേല്‍ക്കൂരയിലടിച്ചും വഴിപാടുപൊതികള്‍ ക്ഷേത്രത്തിനകത്തേക്ക് വലിച്ചെറിഞ്ഞുമാണ് കാവുതീണ്ടിയത്.

രാവിലെ വലിയ തമ്പുരാന്‍ കെ. രാമവര്‍മ്മ രാജ രാജപല്ലക്കില്‍ ക്ഷേത്രത്തിലേക്കു വന്നു. പതിനൊന്നു മണിയോടെ ക്ഷേത്ര നടയടച്ച് അശ്വതി പൂജയുടെ ഒരുക്കങ്ങള്‍ ആരംഭിച്ചു. കുന്നത്ത്, നീലത്ത്, മീത്തില്‍ മീങ്ങളിലെ കാരണവര്‍മാരായ അടികള്‍മാര്‍ ഉച്ചയ്‌ക്ക് 12 മണിയോടെ ശ്രീകോവിലിനകത്ത് പ്രവേശിച്ച് നടയടച്ച് അശ്വതി പൂജ ആരംഭിച്ചു. അതീവ രഹസ്യവിധിയോടെയുള്ള തൃച്ചന്ദന ചാര്‍ത്ത് നടക്കുമ്പോള്‍ വലിയതമ്പുരാനും പരിവാരങ്ങളും ക്ഷേത്രത്തിനകത്ത് കാത്തിരുന്നു. 

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന അശ്വതി പൂജ കഴിഞ്ഞ് ദീപാരാധനയ്‌ക്ക് ശ്രീകോവില്‍ നട തുറന്നപ്പോള്‍ തമ്പുരാന്‍ ദര്‍ശനം നടത്തി. പിന്നീട് ശ്രീകോവില്‍ നടയടച്ച് വലിയ തമ്പുരാനും അടികള്‍മാരും കിഴക്കേ നടയിലൂടെ പുറത്തിറങ്ങി. ഈ സമയം പോലീസ് വലിയതമ്പുരാന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. വലിയ നിലപാടു തറയിലിരുന്നതിനു ശേഷമാണ് കാവുതീണ്ടലിന് അനുമതി നല്‍കിയത്. കാവുതീണ്ടലിനു ശേഷം തമ്പുരാന് ദക്ഷിണ സമര്‍പ്പിച്ചാണ് ഭക്തര്‍ മടങ്ങിയത്. ദേവസ്വം, റവന്യു ഉദ്യോഗസ്ഥര്‍ക്ക് തമ്പുരാന്‍ കോടി വസ്ത്രം നല്‍കി. മീനഭരണി മഹോത്സവത്തിനു സമാപനം കുറിച്ച് ഇന്ന് രാവിലെ കൂശ്മാണ്ട ബലിയും ജയക്കൊടി ഉയര്‍ത്തലുമുണ്ടാകും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.