Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മായാതെ ആ കുരുന്നു മുഖം…

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 8, 2019, 02:36 am IST
inKerala

തൊടുപുഴ: മഞ്ചിക്കല്ലിലെ ആ മണ്ണും കരയുന്നുണ്ട്. കഴിഞ്ഞ രാത്രി ആ മണ്ണിന്റെ ആഴങ്ങള്‍ സ്വീകരിച്ചത് ഒരു മനുഷ്യന്റെ ക്രൂരതയില്‍ പൊലിഞ്ഞ ഒരു കുരുന്നിനെയാണ്. 

കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ ആ കുരുന്നിന്റെ ഓര്‍മകള്‍ നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമിടയില്‍ നൊമ്പരമായി അലയടിക്കുന്നു. നല്ല ചുറുചുറുക്കുള്ള കുട്ടിയുടെ പെട്ടെന്നുള്ള വിടപറച്ചില്‍ ഒപ്പം പഠിച്ചവര്‍ക്കും വിശ്വസിക്കാവുന്നതിനപ്പുറമാണ്. 

തിരുവനന്തപുരത്താണ് അച്ഛന്റെ വീടെങ്കിലും ഏഴ് വയസ്സുകാരന്‍ തൊടുപുഴയിലാണ് താമസിച്ചിരുന്നത്. അമ്മ വീടായ ഉടുമ്പന്നൂരിലെ മഞ്ചിക്കല്ലിന് സമീപത്തെ നഴ്‌സറിയിലാണ് പഠിച്ചത്. പിന്നീട് ഒന്നാം ക്ലാസില്‍ തട്ടക്കുഴ സ്‌കൂളിലും. ഇതിനിടെയാണ് അച്ഛന്‍ മരിച്ചത്. ഈ നാടു മുഴുവന്‍ പ്രാര്‍ഥനയിലായിരുന്നു, പക്ഷേ ഇതെല്ലാം വിഫലമായി. അവന്‍ വേദനകളില്ലാത്ത ലോകത്തേക്ക് പറന്നകന്നു. ശനിയാഴ്ച രാത്രി ഒന്‍പതുമണിയോടടുത്താണ് കോട്ടയത്ത് നിന്ന് മഞ്ചിക്കല്ലിലെ വീട്ടില്‍ മൃതദേഹമെത്തിച്ചത്. പത്തു മിനിറ്റോളം വീടിനുള്ളില്‍ ബന്ധുക്കള്‍ക്കു കാണുന്നതിനായി വെച്ചു. വീടിനു പുറത്ത് പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ സങ്കടക്കടല്‍ പൊട്ടിയൊഴുകി. 

കുമാരമംഗലത്തെ സ്‌കൂളില്‍ പഠിച്ചിരുന്ന കുട്ടികളും ആദ്യകാല സഹപാഠികളും അധ്യാപകരും അവസാനമായി കാണുന്നതിനായി എത്തിയിരുന്നു. കൂട്ടുകാരന്‍ നിത്യനിദ്രയിലാണെന്ന് ചില കൂട്ടുകാര്‍ക്ക് മനസ്സിലായതുപോലുമില്ല. മൂന്നരവയസ്സുള്ള അനുജന്‍ ആളുകള്‍ക്കിടയിലൂടെ നടക്കുകയായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ രാത്രി ഒന്‍പതരയോടെ അവസാനിച്ചു. ഒരു ദിവസം പിന്നിട്ടിട്ടും ആരുടേയും മനസ്സില്‍ നിന്നു മായുന്നില്ല ആ മുഖം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

Kerala

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

Kerala

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

Kerala

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

പുതിയ വാര്‍ത്തകള്‍

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.