Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് എന്‍ഡിഎക്കെതിരെ കോമാലി സഖ്യം

സരുണ്‍ പുല്‍പള്ളി by സരുണ്‍ പുല്‍പള്ളി
Apr 7, 2019, 04:03 pm IST
in Kerala

മലപ്പുറം: ബിജെപിയെ പ്രതിരോധിക്കാനെന്ന പേരില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരസ്യമായി വെളിച്ചത്തുവന്ന കോമാലി സംഖ്യത്തോട് പടപൊരുതുകയാണ് ഇത്തവണ മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി വി. ഉണ്ണികൃഷ്ണന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോ-മാ-ലി സഖ്യം ശക്തമായിരുന്ന കോട്ടക്കല്‍ മണ്ഡലത്തിലും ഉണ്ണികൃഷ്ണന്‍ തന്നെയായിരുന്നു എന്‍ഡിഎക്ക് വേണ്ടി കളത്തിലിറങ്ങിയത്. അന്ന് അവിശുദ്ധ കൂട്ടുകെട്ടുകളെ ഞെട്ടിച്ചുകൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനായി.

വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനത്തിലൂടെ പൊതുരംഗത്തെത്തിയ വി. ഉണ്ണികൃഷ്ണന്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് സുപരിചിതനാണ്. രാഷ്‌ട്രീയത്തിന് അതീതമായി വ്യക്തിബന്ധങ്ങളുള്ള സൗമ്യനായ പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. അതുകൊണ്ട് തന്നെ പ്രചാരണത്തില്‍ മറ്റ് മുന്നണികള്‍ക്കൊപ്പം തന്നെ എന്‍ഡിഎയുമുണ്ട്. മുസ്ലീംലീഗിന്റെ കുത്തകയായി അറിയപ്പെടുന്ന മണ്ഡലമാണ് മലപ്പുറം. പക്ഷേ ഈ തെരഞ്ഞെടുപ്പുകാലം മലപ്പുറവും മാറുന്നതിന്റെ വ്യക്തമായ സൂചനകളാണ് കാണുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്ന സ്വീകരണമാണ് ഇതിന് ഉദാഹരണം. മോദി സര്‍ക്കാരിനെതിരെ ഇടതുവലത് മുന്നണികള്‍ നടത്തുന്ന കള്ളപ്രചാരണങ്ങള്‍ക്ക് ജനങ്ങളില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മലപ്പുറവും മാറ്റത്തിന്റെ പാതയിലാണെന്നും വി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

കുഞ്ഞാലിക്കുട്ടിക്ക് അടിയറവ് പറഞ്ഞ് സിപിഎം

മലപ്പുറത്ത് മുസ്ലീംലീഗിന്റെ ബി ടീമായാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. മണ്ഡലത്തില്‍ കാലങ്ങളായുള്ള ലീഗിന്റെ അപ്രമാദിത്വം നിലനിര്‍ത്താന്‍ എന്നും സഹായം നല്‍കിയത് കോണ്‍ഗ്രസും സിപിഎമ്മും ഒറ്റക്കെട്ടായാണ്. ഏകദേശം ഏഴുപതിറ്റാണ്ടത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇടതുപക്ഷം ജയിച്ചത്. അതാകട്ടെ സിപിഎമ്മന്റെ മുതിര്‍ന്ന നേതാവ് ടി.കെ. ഹംസക്ക് വേണ്ടി മുസ്ലീംലീഗ് സ്വയം തോറ്റുകൊടുക്കുകയായിരുന്നു എന്നത് പരസ്യമായ രഹസ്യവും. പിന്നീട് ആറ് തവണയും മുസ്ലീംലീഗിന്റെ ഇ. അഹമ്മദായിരുന്നു വിജയി. അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അഞ്ചുലക്ഷത്തിലേറെ വോട്ടുനേടി റെക്കോഡ് ഭൂരിപക്ഷത്തില്‍ ആധിപത്യമുറപ്പിച്ചു. ലീഗ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് പിണറായി വിജയനടക്കമുള്ളവര്‍. അതിനാല്‍ മലപ്പുറം ലീഗിന് തീറെഴുതി നല്‍കുന്ന നടപടിയാണ് സിപിഎം സ്വീകരിക്കുന്നത്.

പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ പതിവുപോലെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. എസ്ഡിപിഐ സ്ഥാനാര്‍ഥിയായി സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ മജീദ് ഫൈസി പേരിന് മത്സരരംഗത്തുണ്ടെങ്കിലും ലീഗിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് എസ്ഡിപിഐ നടത്തിയ മാര്‍ച്ചിനെ മുസ്ലീം ലീഗും കുഞ്ഞാലിക്കുട്ടിയും പിന്തുണച്ചിരുന്നു. ഇതിന് പ്രത്യുപകാരമായാണ് എസ്ഡിപിഐ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുന്ന നിലപാട് സ്വീകരിക്കുന്നത്. ഇരുപാര്‍ട്ടികളുടെയും രസഹ്യചര്‍ച്ച പുറത്തായതിന്റെ പശ്ചാത്തലത്തില്‍ വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനുള്ള എസ്ഡിപിഐയുടെ തന്ത്രമായും സ്ഥാനാര്‍ഥിത്വം വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കാൻ ജന്മഭൂമിയുടെ ‘മികവ് -26’ ന് ആറ്റിങ്ങലിൽ തുടക്കമായി

India

അന്ന് രാഘവ് ഛദ്ദയ്‌ക്കെതിരെ പരിഹാസം : ഇന്ന് അഭയം തേടി ബിജെപിയിലേയ്‌ക്ക് ; തൃണമൂലിന്റെ തീപ്പൊരി നേതാവ് സയോനി ഘോഷും ബിജെപിയിലേയ്‌ക്ക്

Kerala

കെ എസ് ആര്‍ ടി സിയില്‍ സ്ത്രീകളുടെ സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും-ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

News

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് കേന്ദ്രമന്ത്രിസഭ പ്രമേയം പാസാക്കി

India

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: 102 സ്വര്‍ണ്ണമുള്‍പ്പെടെ114 മെഡലുകളുമായി ഭാരതത്തിന് ആധികാരിക വിജയം

പുതിയ വാര്‍ത്തകള്‍

‘ ബിസിനസ് മെച്ചപ്പെടും , അവധിക്കാലത്ത് വീടുകളിൽ എത്താനാകും ‘ : മോദി സർക്കാർ കശ്മീരിനെ എത്തിക്കുന്നത് സുവർണ്ണ കാലത്തിലേയ്‌ക്ക് ; നന്ദി പറഞ്ഞ് കശ്മീരികൾ

വയനാട് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ താട്ടം തൊഴിലാളി മരിച്ചു

സമൂഹത്തെ ഈശ്വരനായി കാണണം:  സീതാഗായത്രി, രാഷ്‌ട്രസേവികാ സമിതി പരിശീലനവര്‍ഗിന് തുടക്കം

മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയാ ഗാന്ധി; ഉപാധ്യക്ഷയാക്കാമെന്ന് വാഗ്ദാനം, അഭിഷേക് ബാനർജിക്കും ക്ഷണം

കാനഡയിൽ വ്യാജ പൈലറ്റ് അറസ്റ്റിൽ; വ്യാജ ലൈസൻസിൽ ഇയാൾ വിമാനം പറത്തിയത് 17 വർഷം

ശബരിമലയിൽ കഴിഞ്ഞ 10 വർഷത്തെ വഴിപാടുകളുടെ മുഴുവൻ രേഖകളും 10 ദിവസത്തിനകം ഹാജരാക്കണം: ദേവസ്വം ബോർഡിന് ഹൈക്കോടതി ഉത്തരവ്

അൻസിബയ്‌ക്ക് പിന്നിൽ മത-വർഗീയ ശക്തികൾ : മകളെ പോലും അധിക്ഷേപിച്ചു ; 10 കോടിയുടെ മാനനഷ്ടക്കേസ് നൽകുമെന്ന് ലക്ഷ്മിപ്രിയ

പ്രധാനമന്ത്രി മോദി ഫ്രാൻസിൽ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കും : ജൂൺ 14 മുതൽ സ്ലൊവാക്യ സന്ദർശിക്കും

തൃണമൂൽ എം പി സുഷ്മിത ദേവ് രാജി വച്ചു : ബിജെപിയിലേയ്‌ക്കെന്ന് സൂചന : ഹിമന്തയുമായി കൂടിക്കാഴ്‌ച്ച : ഈ ആഴ്‌ച്ച രാജി വയ്‌ക്കുന്ന രണ്ടാമത്തെ ടിഎം സി എം പി

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.