Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിജെപി ജന്മം കൊണ്ടത് വിയര്‍പ്പില്‍ നിന്ന്: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2019, 03:58 pm IST
inIndia

ഭുവനേശ്വര്‍: കുടുംബവാഴ്ചയില്‍ നിന്നോ പണത്തില്‍ നിന്നോ അല്ല പ്രവര്‍ത്തകരുടെ വിയര്‍പ്പില്‍ നിന്നുയര്‍ന്ന് വന്നതാണ് ബിജെപിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത മേഖലകളില്‍ ഇന്ന് ഭാരതീയ ജനതാ പാര്‍ട്ടിയുടെ പതാക ഉയര്‍ന്നു പറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒഡീഷയിലെ വിവിധ കേന്ദ്രങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തലമുറകളായി പട്ടിണി നിര്‍മാര്‍ജനമെന്ന മുദ്രാവാക്യം മാത്രമേ കോണ്‍ഗ്രസ്സിനുള്ളു. അതിനായി നടപടികളൊന്നും തന്നെ കൈക്കൊണ്ടിട്ടില്ല. മറിച്ച് ജനങ്ങള്‍ പാവപ്പെട്ടവരും നേതാക്കന്മാര്‍ പണക്കാരുമായി. പത്ത് കൊല്ലത്തോളം ഒഡീഷയിലെ ജനങ്ങള്‍ പട്ടിണിയില്‍ മുങ്ങിക്കിടക്കുകയായിരുന്നു. ഈ സാഹചര്യം മുതലെടുത്തത് മാവോയിസ്റ്റുകളാണ്- മോദി പറഞ്ഞു.  

ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രസ്ഥാനമാണ് ബിജെപി. കുടുംബമഹിമയുടെയോ പണക്കൊഴുപ്പിന്റെയോ സഹായം കൊണ്ടോ അല്ല, സ്വയം വളര്‍ച്ച കൈവരിച്ച രാജ്യത്തെ ഏക പാര്‍ട്ടിയുമാണത്. കോണ്‍ഗ്രസ്സിനും കോണ്‍ഗ്രസ്സില്‍ നിന്നുരുത്തിരിഞ്ഞ പാര്‍ട്ടികള്‍ക്കും ശക്തമായ ബദലായി മാറിയിരിക്കുകയാണ് ഇന്ന് ഈ പ്രസ്ഥാനം. ഇവിടെ സത്യസന്ധവും തത്വദീക്ഷയുള്ളതും വികസനത്തില്‍ പ്രതിജ്ഞാബദ്ധവുമായ ഒരു സര്‍ക്കാര്‍ വേണോ, അഴിമതി നിറഞ്ഞതും തത്വദീക്ഷയില്ലാത്തതുമായ ഒരു സര്‍ക്കാര്‍ വേണമോ എന്ന് ഒഡീഷയിലെ ജനങ്ങള്‍ തീരുമാനിക്കണം. സംസ്ഥാന സര്‍ക്കാര്‍ അഴിമതിമുക്തമായാല്‍ മാത്രമേ ഭരതത്തിന്റെ ചൗക്കീദാറിന് തന്റെ എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ കഴിയൂ. 

ഒഡീഷയില്‍ ഇത്തവണ പരമാവധി താമരകള്‍ വിരിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മോദി പറഞ്ഞു. ബിജെപി ഇവിടെ വിജയത്തിന്റെ രുചി അറിയും. ഒഡീഷയില്‍ വിജയിക്കുന്നതോടൊപ്പം തന്നെ കേന്ദ്രത്തിലും ബിജെപി അധികാരത്തില്‍ വരും. ശക്തവും സ്ഥിരതയുമുള്ള രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു സര്‍ക്കാരിനെയാണ് രാജ്യത്തിനാവശ്യം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഡീഷയില്‍ ഏപ്രില്‍ 11, 18, 23, 29 തീയതികളിലായി നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പമാണ് നിയമസഭാ തെരഞ്ഞെടുപ്പും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

Varadyam

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

Kerala

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

പുതിയ വാര്‍ത്തകള്‍

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.