Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷവും കണ്ണൂര്‍ ഗവ. മെഡി. കോളേജില്‍ നിയമനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2019, 01:30 pm IST
in Kerala

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവില്‍ വന്ന ശേഷവും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ വിവിധ തസ്തികകളില്‍ നിയമനം നടന്നത് വിവാദമാകുന്നു. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് ഗവര്‍ണര്‍ ഒപ്പിട്ട ഓര്‍ഡിനന്‍സ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത പരിയാരം മെഡിക്കല്‍ കോളേജിലാണ് സ്ഥാപനത്തിന്റെ നടത്തിപ്പിനായി ഏര്‍പ്പെടുത്തിയ പ്രത്യേക സമിതി പ്രിന്‍സിപ്പല്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ തുടങ്ങിയ വിവിധ തസ്തികകളിലേക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് നിയമനം നടത്തിയത്. 

സര്‍ക്കാര്‍ ഏറ്റെടുത്തതിന് ശേഷവും മെഡിക്കല്‍ കോളേജിന്റെ ഭരണച്ചമുതല ജില്ലാ കളക്ടറും രണ്ട് സ്വകാര്യ ഡോക്ടര്‍മാരുമടങ്ങുന്ന ബോര്‍ഡ് ഓഫ് കണ്‍ട്രോളിനെ ഏല്‍പ്പിച്ചത് വിവാദമായിരുന്നു. നേരത്തെ മെഡിക്കല്‍ കോളേജിന്റെയും ആശുപത്രിയുടെയും ഭരണം കൈയാളിയിരുന്ന സിപിഎം നേതൃത്വത്തിലുള്ള സഹകരണ സംഘം തന്നെ ഇപ്പോഴും ‘ബാക്ക് സീറ്റ് ഡ്രൈവിങ്’ നടത്തുന്നതിനു വേണ്ടിയാണ് സ്വകാര്യ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ രൂപീകരിച്ചതെന്നാണ് ആരോപണം.

ഈ താല്‍ക്കാലിക സമിതിയുടെ തുടര്‍ച്ചയായി പുതിയ ഒരു സൊസൈറ്റി രൂപീകരിച്ച് ആ സൊസൈറ്റിയെ ഭരണച്ചുമതല ഏല്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. സിപിഎമ്മിന്റെ സ്ഥാപിത താല്‍പ്പര്യം സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് വ്യക്തമാണ്. ഈ സമിതിയുടെ നേതൃത്വത്തില്‍ വിവിധ തസ്തികകളിലേക്ക് ഭരണകക്ഷിക്ക് താല്‍പ്പര്യമുള്ളവരെ തിരുകിക്കയറ്റാനാണ് തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ കാത്തിരിക്കുക പോലും ചെയ്യാതെ തിരക്കിട്ട് നിയമനങ്ങള്‍ നടത്തുന്നത്. 

മാര്‍ച്ച് 18ന് ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും ഇവിടെ ചികിത്സയ്‌ക്കെത്തുന്ന രോഗികളില്‍ നിന്ന് ഫീസ് ഈടാക്കുന്നുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ലഭിക്കേണ്ടുന്ന സൗജന്യം രോഗികള്‍ക്ക് കിട്ടുന്നില്ല. 

അടുത്ത അധ്യയന വര്‍ഷം മുതല്‍ ഇവിടെ സര്‍ക്കാര്‍ നിയമപ്രകാരമാണ് അഡ്മിഷന്‍ നടത്തേണ്ടത്. അഡ്മിഷന്‍ കാലയളവ് വരെ ഈ സമിതിയെ നീട്ടിക്കൊണ്ടുപോയാല്‍ മെഡിക്കല്‍ കോളേജിലെ വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനിലും പാര്‍ട്ടിയുടെ ഇടപെടലുകളുണ്ടാകാനിടയുണ്ട്. 

പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുത്തുകൊണ്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്‌സ്, സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് ലിമിറ്റഡ് എന്നിവയ്‌ക്ക് കീഴിലുള്ള പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി, ഡെന്റല്‍ കോളേജ്, ഡെന്റല്‍ ആശുപത്രി, നഴ്‌സിങ് കോളേജ്, ഫാര്‍മസി കോളേജ്, നഴ്‌സിങ് സ്‌കൂള്‍, സഹകരണ ഹൃദയാലയ എന്നീ സ്ഥാപനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലാക്കിയിരുന്നു. മെഡിക്കല്‍ കോളേജ് ക്യാമ്പസിലുള്ള ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്‌കൂള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാക്കിക്കൊണ്ടുള്ള മറ്റൊരു ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)
India

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

Kerala

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

News

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് 985 സ്ഥാനാര്‍ഥികള്‍

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.