Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മോദി തന്നെ വീണ്ടും, രാഹുലിന് പേടി

ടി.ജി. മോഹന്‍ദാസ്byടി.ജി. മോഹന്‍ദാസ്
Apr 7, 2019, 07:53 am IST
inVaradyam

ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വരും. അഭിപ്രായ സര്‍വേകള്‍ ഏതാണ്ടെല്ലാംതന്നെ ഇത് സൂചിപ്പിക്കുന്നു. മോദി തന്നെയാണ് വീണ്ടും സര്‍ക്കാരുണ്ടാക്കുകയെന്നതിന് തെളിവാണ് രാഹുല്‍ഗാന്ധിയുടെ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ഉത്തരേന്ത്യയിലൊരിടത്തും കോണ്‍ഗ്രസ്സിന് സുരക്ഷിതമായ സീറ്റില്ല എന്നാണ് ഇതിനര്‍ത്ഥം. വടക്ക്-തെക്ക് എന്നുള്ള വിഭജനം മാറ്റാനാണ് രാഹുല്‍ വന്നിരിക്കുന്നത് എന്നൊക്കെ വെറുതെ പറയുകയാണ്. എങ്കില്‍പ്പിന്നെ എന്താണ് ജവഹര്‍ലാല്‍ നെഹ്‌റു ഇങ്ങനെയൊന്നും ചെയ്യാതിരുന്നത്. 

പരാജയഭീതിയാണ് രാഹുലിനെ അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാന്‍ പ്രേരിപ്പിച്ചത്. പരാജയ ഭീതികൊണ്ട് ഇന്ദിരാഗാന്ധി കര്‍ണാടകയിലെ ചിക്മംഗലൂരിലും, സോണിയ ബെള്ളാരിയിലും മത്സരിച്ചിട്ടുണ്ട്. ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിക്കു പുറമെ ഗുജറാത്തിലെ ഗാന്ധിനഗറിലും എല്‍.കെ.അദ്വാനി മത്സരിക്കുകയുണ്ടായി. ദല്‍ഹി സുരക്ഷിതമല്ല എന്നതിനാലാണിത്. ബിജെപി ഇക്കാര്യം മറച്ചുപിടിക്കുകയൊന്നും ചെയ്തില്ല. രണ്ടിടത്തും അദ്വാനി വിജയിച്ചു എന്നത് വേറെ കാര്യം.

രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതിനെ മോദി 2014-ല്‍ വഡോദരയ്‌ക്കു പുറമെ വാരാണസിയിലും മത്സരിച്ചതിനോട് താരതമ്യം ചെയ്യുന്നത് തെറ്റാണ്. ഗുജറാത്തിലെ പരാജയ ഭീതികൊണ്ടല്ല, ഉത്തര്‍പ്രദേശിലെ ഭൂരിപക്ഷം സീറ്റും നേടാനാണ് മോദി വാരാണസിയിലും മത്സരിച്ചത്. ഇക്കാര്യം ബിജെപി വ്യക്തമാക്കിയിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. ആകെയുള്ള 80 സീറ്റില്‍ 72 സീറ്റും ബിജെപിസഖ്യം നേടിയത് മോദിയുടെ വരവുകൊണ്ടാണ്.

ചിന്തകനും വിവരാവകാശ

പ്രവര്‍ത്തകനുമാണ് ലേഖകന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാഹച്ചടങ്ങില്‍ ഭക്ഷണം എത്തിക്കാതെ കബളിപ്പിച്ച് കേറ്ററിംഗ് സ്ഥാപനം; വധുവിന്റെ വീട്ടുകാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം എത്തിച്ച് അതിഥികള്‍ക്ക് നല്‍കി

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും മാണി സി കാപ്പനും ഹൈക്കോടതി നോട്ടീസ്

Kerala

ദേവസ്വം വിജിലന്‍സില്‍ അഴിച്ചു പണിക്ക് സര്‍ക്കാരിന്റെ നീക്കം

Kerala

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ട് ഹാജരാകില്ല: അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്സി അംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

വിനായകചതുർത്ഥിക്ക് ‘സ്വർണംപൂശിയ’ മോദകം; കിലോയ്‌ക്ക് 27,000 രൂപ!!

‘Isle of the Golden Swan’ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ്- 2026-ലേക്ക്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ”ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ” തുടങ്ങി.

പുതിയ തമിഴ് ചിത്രവുമായി ഷെയ്ൻ നിഗം; ക്രിക്കറ്റ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഷെയ്ൻ28 , നിർമ്മാണം മാസ്സ് സ്റ്റുഡിയോസ്

സഹയാത്ര ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻസൈറ്റ് ചിത്രത്തിന്റെ പൂജ നടന്നു

സംശയനിവാരണത്തിന് ‘ആപ്പ്’ വരുന്നു, ഗോവിന്ദനും വിമർശനം, പുതിയ ‘പ്രതിരോധ’ മുന്നണിക്ക് ആലോചന

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

അവന്റെ മരണത്തിനു പിന്നിലുള്ള ആരായാലും അവരെ നിങ്ങളുടെ മുമ്പിൽ കൊണ്ടുചെന്നു നിർത്തും!

റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടൽ; സർക്കാർ ശുപാർശ തള്ളി പി എസ് സി, വിരട്ടല്‍ നടപടികള്‍ വേണ്ടെന്നും കമ്മിഷൻ

നയൻ‌താരയുടെ സുന്ദർ സി ചിത്രം “മഹാശക്തി” നവംബർ 6 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.