ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഉച്ചസ്ഥായിയില്‍ തന്നെയെന്ന് ന്യൂസ് 18 സര്‍വേ. 2014നേക്കാള്‍ മോദിയുടെ ജനപ്രീതി ഉയര്‍ന്നതായും സര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് 63.04 ശതമാനം പേര് മോദിയെ പിന്തുണയ്ക്കുമ്പോള്‍ രാഹുലിന് അനുകൂലമായ അഭിപ്രായം രേഖപ്പെടുത്തിയത് 16.1 ശതമാനം മാ്രതം.
ജിഎസ്ടി അടക്കം കേന്ദ്രം നടപ്പാക്കിയവയെല്ലാം വിജയിച്ചെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ജെയ്ഷെ കേന്ദ്രങ്ങളില്‍ നടത്തിയ വ്യോമാക്രമണം ശരിയെന്ന് 86 ശതമാനം പേരും പറഞ്ഞു. മാര്‍ച്ച് രണ്ടിനും 22നും ഇടയ്ക്ക് ‘രാജ്യവ്യാപകമായി നടത്തിയ സര്‍വേയില്‍ 31,621 വോട്ടര്‍മാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: