Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെമ്പട്ടുടുത്ത് കുരുംബക്കാവ് ഇന്ന് കാവുതീണ്ടല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2019, 04:20 am IST
in Kerala

കൊടുങ്ങല്ലൂര്‍: രൗദ്രഭാവം പൂണ്ട ശ്രീകുരുംബക്കാവില്‍ ഇന്ന് അശ്വതിപൂജയും കാവുതീണ്ടലും. ഇന്നലെ രേവതി വിളക്ക് ദര്‍ശിച്ച് ഭക്തലക്ഷങ്ങള്‍ സായൂജ്യമടഞ്ഞു. ദേവി ദാരികനെ നിഗ്രഹിച്ചത് രേവതി നാളിലാണെന്ന വിശ്വാസത്തില്‍ ഏറ്റവുമധികം ഭക്തര്‍ കാവിലേക്കെത്തിയതും ഇന്നലെയാണ്.

മണിക്കൂറുകളോളം ക്യൂ നിന്നാണ് ഭക്തര്‍ ദേവിദര്‍ശനം സാധ്യമാക്കിയത്. ദേവിയുടെ വിജയം വിളംബരം ചെയ്ത് ക്ഷേത്രാങ്കണത്തിലെ അസംഖ്യം കല്‍വിളക്കുകളും ദീപസ്തംഭങ്ങളും തെളിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെ പൂജകള്‍ കഴിഞ്ഞ് ക്ഷേത്ര നടയടക്കും. പിന്നീട് ശ്രീകോവില്‍ ശുദ്ധിയാക്കി 12 മണിയോടെ അശ്വതി പൂജ അഥവാ തൃച്ചന്ദന ചാര്‍ത്തിനു തുടക്കമാകും. 

ദാരികനുമായുള്ള യുദ്ധത്തില്‍ മുറിവേറ്റ ദേവിക്ക് നടത്തുന്ന ചികിത്സയാണ് തൃച്ചന്ദന ചാര്‍ത്ത് എന്നും വിശ്വസിക്കപ്പെടുന്നു. നാലു മണിക്കൂര്‍ നീളുന്ന ഈ രഹസ്യ ശാക്തേയപൂജ നടത്തുന്നത് മേല്‍ശാന്തിമാരായ അടികള്‍ കുടുംബങ്ങളിലെ മുതിര്‍ന്ന അംഗങ്ങളാണ്. 

രാവിലെ പല്ലക്കില്‍ ക്ഷേത്രത്തിലേക്കെത്തുന്ന വലിയ തമ്പുരാന്‍ രാമവര്‍മ്മ രാജ അശ്വതി പൂജയ്‌ക്കു ശേഷം അടികള്‍മാരോടൊപ്പം കിഴക്കേ നടയിലെ നിലപാടുതറയില്‍ എത്തി കാവുതീണ്ടലിനു അനുമതി നല്‍കും. കോയ്‌മ ചുവന്ന പട്ടുകുട നിവര്‍ത്തുന്നതോടെ ആദ്യം കാവുതീണ്ടുന്നതിന് അവകാശമുള്ള പാലക്കവേലന്റെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ കാവുതീണ്ടും. കാവുതീണ്ടിയ ഭക്തര്‍ തമ്പുരാന് ദക്ഷിണ നല്‍കി മടങ്ങും. 

ദേവസ്വം, റവന്യു ജീവനക്കാര്‍ക്കും അടികള്‍മാര്‍ക്കും കോടി വസ്ത്രം നല്‍കി തമ്പുരാന്‍ മടങ്ങും. നാളെ പുലര്‍ച്ചെ ഭഗവതിക്ക് വരിയരി പായസ നിവേദ്യം സമര്‍പ്പിക്കും. പത്മശാലീയ വിഭാഗക്കാര്‍ കൂശ്മാണ്ട ബലി നടത്തി ജയക്കൊടി ഉയര്‍ത്തുന്നതോടെ മീനഭരണി ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഏപ്രില്‍ പതിനാലിനാണ് പിന്നീട് ദര്‍ശനത്തിനായി ക്ഷേത്രനട തുറക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)
Football

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

Sports

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

Football

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

Football

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

Football

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കിവീസിനെതിരെ ട്വന്റി20 പരമ്പര നേടിയ ദക്ഷിണാഫ്രിക്കന്‍ ടീം

പരമ്പര നേട്ടം ദക്ഷിണാഫ്രിക്കയ്‌ക്ക്

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.