ശ്രീനഗര്‍ : ജമ്മു കശ്മീര്‍ നൗഷേര സെക്ടറില്‍ വീണ്ടും പാക്കിസ്ഥാന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പാക് പ്രകോപനത്തില്‍ രണ്ട് പാരദേശ വാസികള്‍ക്ക് വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. വിശദമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വെള്ളിയാഴ്ചയും രജൗറിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: