Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാവേലിക്കരയില്‍ ത്രികോണ മത്സരം

ശ്രീകാന്ത് എ.byശ്രീകാന്ത് എ.
Apr 5, 2019, 12:13 pm IST
inKerala

മാവേലിക്കര: പ്രബലരായ ഇരുമുന്നണികള്‍ക്കൊപ്പം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും പ്രചരണരംഗത്ത് ഒപ്പമെത്തിയതോടെ ത്രികോണ മത്സരത്തിന്റെ ആവേശത്തിലാണ് മാവേലിക്കര. കോട്ടയം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മണ്ഡലമാണ് മാവേലിക്കര. കോട്ടയത്തുനിന്നും ചങ്ങനാശേരി, കൊല്ലത്തുനിന്നും കൊട്ടാരക്കര, പത്തനാപുരം, സംവരണമണ്ഡലമായ കുന്നത്തൂര്‍, ആലപ്പുഴയില്‍ നിന്നും ചെങ്ങന്നൂരും കുട്ടനാടും സംവരണമണ്ഡലമായ മാവേലിക്കരയും ചേര്‍ന്നതാണ് മാവേലിക്കര ലോക്‌സഭാമണ്ഡലം. കഴിഞ്ഞതവണ 32,737 വോട്ടുകള്‍ക്കാണ് യുഡിഎഫ് തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. 

ഹാട്രിക് സ്വപ്‌നത്തില്‍ മണ്ഡലം കൂളായി പിടിക്കാമെന്ന വിശ്വാസത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ്. ആറര പതിറ്റാണ്ടിനിടയില്‍ രണ്ടു തവണയൊഴികെ യുഡിഎഫിനെ എക്കാലത്തും തുണച്ചിരുന്ന മണ്ഡലത്തില്‍ ഇത്തവണയെങ്കിലും ചെങ്കൊടി നാട്ടാന്‍ കഴിയുമോ എന്നു പരീക്ഷിക്കാന്‍ ചിറ്റയം ഗോപകുമാറിനാണ് നിയോഗം. നിലവില്‍ അടൂര്‍ എംഎല്‍എയാണ് ചിറ്റയം. 

എന്‍ഡിഎയും ശക്തനായ സാരഥിയെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ബിഡിജെഎസിനുവേണ്ടി കുടം അടയാളത്തില്‍ മത്സരിക്കുന്നത് തഴവ സഹദേവനാണ്. വിശ്വാസ സംരക്ഷണത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്ന് തഴവ സഹദേവന്‍ പറയുന്നു. 

മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ശബരിമലയിലെ പിണറായി സര്‍ക്കാരിന്റെ ഭക്തജനവേട്ടയും അക്കമിട്ടു നിരത്തിയാണ് തഴവ സഹദേവന്‍ വോട്ടര്‍മാരെ സമീപിക്കുന്നത്. പ്രചാരണരംഗത്തെത്താന്‍ മുന്നണികളെ അപേക്ഷിച്ച് താമസിച്ചെങ്കിലും അതൊന്നും ബാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. പ്രളയക്കെടുതിയിലായ കുട്ടനാടും ചെങ്ങന്നൂരും മാവേലിക്കരയും എന്‍എസ്എസ് ആസ്ഥാനം നിലകൊള്ളുന്ന ചങ്ങനാശേരിയും ബിജെപിക്ക് വ്യക്തമായ മുന്നേറ്റമുള്ള കൊട്ടാരക്കരയും കുന്നത്തൂരും പത്തനാപുരവും എന്‍ഡിഎയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് തഴവ സഹദേവന്‍ ഉറപ്പിക്കുന്നു. 

വിശ്വാസസംരക്ഷണത്തിനായി തെരുവിലിറങ്ങിയ ലക്ഷക്കണക്കിന് വോട്ടര്‍മാര്‍ക്കിടയില്‍ വ്യക്തമായ മുന്‍തൂക്കമാണ് എന്‍ഡിഎയ്‌ക്കുള്ളത്. എംപി എന്ന നിലയിലുള്ള കൊടിക്കുന്നില്‍ സുരേഷിന്റെ പ്രവര്‍ത്തന പരാജയവും എല്‍ഡിഎഫിന്റെ ജനദ്രോഹനടപടികളും നിലപാടുകളും കാപട്യവുമെല്ലാം ചര്‍ച്ചയാണ്. പ്രളയം തകര്‍ത്തെറിഞ്ഞ ചെങ്ങന്നൂരില്‍ പുനര്‍നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതിലുള്ള അസംതൃപ്തിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

Kerala

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

Kerala

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

Kerala

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.