Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വയനാട്ടില്‍ ഒത്തുകളി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 5, 2019, 06:35 am IST
inKerala

ന്യൂദല്‍ഹി: സിപിഎമ്മുമായി മത്സരത്തിനില്ലെന്നും സിപിഎമ്മിനെതിരെ യാതൊന്നും പറയില്ലെന്നുമുള്ള കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പ്രവര്‍ത്തകരെ നോക്കുകുത്തികളാക്കി ഇടതു-വലതു നേതൃത്വങ്ങള്‍ വയനാട് മണ്ഡലത്തിലുണ്ടാക്കിയ പരസ്യ ധാരണയുടെ വ്യക്തമായ തെളിവ്. കേരളത്തിലെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ മത്സരിക്കുമ്പോഴും വയനാട്ടില്‍ അത്തരം മത്സരമില്ലെന്ന സന്ദേശമാണ് രാഹുല്‍ നല്‍കിയത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലും ദേശീയ തലത്തിലുണ്ടാക്കിയ ധാരണപ്രകാരം വയനാട്ടില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകും. 

സിപിഎമ്മല്ല ബിജെപിയാണ് മുഖ്യശത്രുവെന്നും സിപിഎമ്മിനെതിരെ എന്തെങ്കിലും പറയാന്‍ തന്നെ കിട്ടില്ലെന്നും രാഹുല്‍ വയനാട്ടില്‍ പറഞ്ഞത് സിപിഎം-കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കി. ഇരു മുന്നണികളും പരസ്പര ധാരണയോടെയാണ് തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയിരിക്കുന്നതെന്ന ബിജെപിയുടെ ആരോപണം ശരിവയ്‌ക്കുന്ന പ്രസ്താവനയാണ് രാഹുല്‍ ഇന്നലെ വയനാട്ടില്‍ നടത്തിയതെന്നും ശ്രദ്ധേയം. 

സിപിഎമ്മിലെ സഹോദരീ സഹോദരന്മാര്‍ തനിക്കെതിരെ സംസാരിച്ചാലും പ്രചാരണത്തിനിടെ സിപിഎമ്മിനെതിരെ താനൊന്നും പറയില്ലെന്ന രാഹുലിന്റെ പ്രസ്താവന കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി.  കൃപേഷ്, ശരത്ത് എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ വധിച്ച പെരിയയിലെ ഇരട്ടക്കൊലപാതകം അടക്കമുള്ള വിഷയങ്ങള്‍ പ്രചാരണത്തില്‍ നിന്നു പിന്‍വലിക്കേണ്ട അവസ്ഥയിലാണ് കോണ്‍ഗ്രസ്സ്. വയനാട്ടില്‍ ഇടതു മുന്നണിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാക്കി രാഹുലിന്റെ ഭൂരിപക്ഷം ഉയര്‍ത്തണമെന്ന ആവശ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് യെച്ചൂരിക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. 

കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്ന രാഹുല്‍ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചില്ലെങ്കില്‍ നാണക്കേടാണെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കഴിഞ്ഞ തവണ വെറും പതിനയ്യായിരം മാത്രമായിരുന്ന ഭൂരിപക്ഷം ഹൈക്കമാന്‍ഡിന് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും സിപിഎമ്മിന്റെ സഹായത്തോടെ അതിനെ മറികടക്കാനാണ് ശ്രമം. എന്നാല്‍ ഇടതു-വലതു മുന്നണികളുടെ വയനാട്ടിലെ രഹസ്യ ധാരണ ജനങ്ങളുടെ മുന്നിലെത്തിച്ച് പ്രചാരണം നടത്താനാണ് എന്‍ഡിഎയുടെ തീരുമാനം.

സിപിഎമ്മിനെതിരെ ഒരു വാക്കു പോലും പറയില്ലെന്ന്  രാഹുല്‍

കല്‍പ്പറ്റ: സിപിഎമ്മിനെതിരെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ ഒരു വാക്കു പോലും പറയില്ലെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍.

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് താന്‍ മത്സരിക്കുന്നത്. 

സിപിഎമ്മിലെ സഹോദരങ്ങളുടെ വിമര്‍ശനങ്ങള്‍ സന്തോഷത്തോടെ നേരിടും. എന്റെ മുഖ്യശത്രു ബിജെപിയാണ്.  നാമനിര്‍ദേശ പത്രിക നല്‍കിയ ശേഷം രാഹുല്‍ പറഞ്ഞു. 

കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ജോസ് കെ. മാണി തുടങ്ങിയ നേതാക്കളും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.