Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു; അഭിമാനത്തോടെ കലാപ്രതിഭകള്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 31, 2019, 08:01 pm IST
in Kerala

കോട്ടയം സിഎംഎസ് കോളേജ് മൈതാനിയില്‍ നടന്ന ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശയ്‌ക്ക് പ്രശസ്ത സംഗീതജ്ഞന്‍ കെ.ജി ജയന്‍ തിരി തെളിയിക്കുന്നു. കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍ സോന, മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, നടന്‍ കൊല്ലം തുളസി, ജന്മഭൂമി എം.ഡി എം. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം.

കോട്ടയം: നക്ഷത്രശോഭയില്‍ കുളിച്ചു നിന്ന കോട്ടയം സിഎംഎസ് കോളേജ് മൈതാനിയില്‍ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷി നിര്‍ത്തി രണ്ടാമത് ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശ അരങ്ങേറി. സിനിമയിലെയും ടെലിവിഷനിലെയും പ്രതിഭകള്‍ ആടുകയും പാടുകയും ചെയ്ത വര്‍ണ്ണാഭമായ വേദിയില്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയപ്പോള്‍ ജേതാക്കള്‍ക്ക് അത് അഭിമാന നിമിഷം. കലാലയ മുത്തശ്ശിയുടെ മടിത്തട്ടില്‍ ദൃശ്യം 2019 എന്ന പേരില്‍ സിനിമ, ടെലിവിഷന്‍ താരങ്ങള്‍ക്കൊപ്പം സിനിമാ താരങ്ങളും രാഷ്ടീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രശസ്തരും പങ്കെടുത്തു. മിനിസ്‌ക്രീനിലെ ഇഷ്ടതാരങ്ങളെ കാണാനായതിന്റെ ആവേശത്തിലായിരുന്നു അക്ഷരനഗരി.

കോട്ടയത്ത് സിഎംഎസ് കോളേജ് ഗ്രൗണ്ടില്‍ നടന്ന ജന്മഭൂമി ടെലിവിഷന്‍ അവാര്‍ഡ് നിശയില്‍ പ്രശസ്ത സംഗീതജ്ഞന്‍ പത്മശ്രീ കെ.ജി ജയനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ആദരിക്കുന്നു. മുന്‍ കേന്ദ്രമന്ത്രി പി.സി തോമസ്, നടന്‍ കൊല്ലം തുളസി, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍, സംവിധായകന്‍ ജി.എസ് വിജയന്‍, കോട്ടയം നഗരസഭാധ്യക്ഷ ഡോ. പി.ആര്‍ സോന, ജന്മഭൂമി എം.ഡി എം. രാധാകൃഷ്ണന്‍ എന്നിവര്‍ സമീപം.

ചുട്ടുപൊളളുന്ന മീനച്ചൂടില്‍ നിന്ന് മനസ്സിനും ശരീരത്തിനും കുളിര്‍മഴ പെയ്യിച്ച കലാസന്ധ്യക്ക് ഏഴ് തിരിയിട്ട നിലവിളക്കില്‍ വിശിഷ്ടാതിഥികള്‍  ദീപം തെളിയിച്ചു. അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദി ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ജന്മഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍,  ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍, സംഗീതജ്ഞന്‍ പത്മശ്രീ കെ.ജി. ജയന്‍, നടന്‍ കൊല്ലം തുളസി, സിനിമാ സംവിധായകന്‍ ജി.എസ്. വിജയന്‍ എന്നിവര്‍ ദീപപ്രോജ്വലനം നടത്തി. വേദിയില്‍ പത്മശ്രീ കെ.ജി. ജയനെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, പി,സി.തോമസ്, ഡോ. പി.ആര്‍. സോന, എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിഗ്രഹം സമ്മാനിച്ചു. അഭിനയരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള അവാര്‍ഡ് കൊല്ലം തുളസിക്ക് കെ.ജി. ജയന്‍ സമ്മാനിച്ചു. ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ പ്രശസ്തി പത്രം വായിച്ചു. നടന്‍ എം.ആര്‍. ഗോപകുമാര്‍, നടി ശ്രീലത മേനോന്‍ എന്നിവരെ ചടങ്ങില്‍ പ്രത്യേക പുരസ്‌കാരം നല്‍കി ആദരിച്ചു.

 സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്‌കാരം കെ.ജി ജയന്‍ നടന്‍ കൊല്ലം തുളസിക്ക് സമ്മാനിക്കുന്നു

എസ്.രമേശന്‍ നായര്‍ എഴുതി രമേശ് നാരായണന്‍ സംഗീത സംവിധാനം നിര്‍വഹിച്ച അവതരണഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. രംഗപൂജാ ഗാനത്തിന് നടിയും നര്‍ത്തകിയുമായ ശ്രുതിബാല നൃത്തച്ചുവട് വച്ചു. 

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത നീലക്കുയിലിന്റെ നിര്‍മ്മാതാവ് ഭാവചിത്ര ജയകുമാര്‍ മികച്ച സീരിയലിനുള്ള അവാര്‍ഡ് ഏറ്റുവാങ്ങി. നീലക്കുയിലിന്റെ സംവിധായകന്‍ മഞ്ജു ധര്‍മ്മന്‍ ആണ് മികച്ച സംവിധായകന്‍. കിഷോര്‍ (മികച്ച നടന്‍), സ്‌നിഷാ ചന്ദ്രന്‍ (മികച്ച നടി), വാനമ്പാടി (ജനപ്രിയ സീരിയല്‍), അരുണ്‍ (ജനപ്രിയ നടന്‍), നന്ദന ആനന്ദ് (ജനപ്രിയ നടി), വിഷ്ണു പ്രകാശ് (സ്വഭാവ നടന്‍), ബീന ആന്റണി (സ്വഭാവ നടി), കോമഡി ടീം (കോമഡി ഉത്സവം ഫ്‌ളവേഴ്‌സ്)ജയകുമാര്‍(ഹാസ്യനടന്‍), മഞ്ജുപിള്ള (ഹാസ്യ നടി), പ്രദീപ് പണിക്കര്‍ (തിരക്കഥ), രാജേഷ് തൃശ്ശൂര്‍ ( എഡിറ്റര്‍), ഹരിലാല്‍ വി (ക്യാമറ), അല്‍സബിത്ത് (ബാലതാരം) എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ജന്മഭൂമി ടി വി അവാര്‍ഡ് :രംഗപൂജാ ഗാനത്തിന് ശ്രുതി ബാലയുടെ നൃത്തച്ചുവടുകള്‍

 
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

India

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

India

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു
India

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

India

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

പുതിയ വാര്‍ത്തകള്‍

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.