Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

ഹൊ; എന്തൊരു ചേയ്ഞ്ച്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 29, 2019, 10:28 am IST
inLocal News

കൊച്ചി: മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ മുഖ്യമായി ചൂണ്ടിക്കാണിക്കാവുന്നവയില്‍ രണ്ടെണ്ണം ഊര്‍ജോല്‍പ്പാദനവും റെയില്‍വേ വികസനവുമാണ്. അതില്‍ റെയില്‍വേയുടെ കുതിപ്പ് അമ്പരപ്പിക്കും. പക്ഷേ, രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളിലേതുമായി നോക്കുമ്പോള്‍ കേരളം പിന്നിലാണ്. കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയും പിടിപ്പുകേടും. കുറ്റക്കാര്‍ പതിവുപോലെ ഇടത്-വലത് മുന്നണികള്‍. 

മാമൂല്‍ സംവിധാനങ്ങളല്ല, മിടുക്കുള്ള ആസൂത്രണവും നിര്‍വഹണവുമാണ് പദ്ധതികളുടെ വിജയത്തിന് അടിസ്ഥാനമെന്ന് തെളിയിക്കുന്നതാണ് റെയില്‍വേയുടെ വിജയകഥ. വൃത്തിയില്ലാത്ത പരിസരം, വ്യവസ്ഥയില്ലാത്ത വണ്ടിയോട്ടം, അസൗകര്യങ്ങളുടെ ആസ്ഥാനം, സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താവളം… ഇങ്ങനെയൊക്കെയായിരുന്നു രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ റെയില്‍വേയുടെ ചിലയിടങ്ങളിലെയെങ്കിലും സ്ഥിതി കുറേക്കാലം മുമ്പുവരെ. 

എന്നാല്‍ ഇന്നോ. സ്ഥിതിമാറി. വൃത്തിയുള്ള സ്‌റ്റേഷനുകള്‍. വ്യവസ്ഥയുള്ള ഓഫീസുകള്‍. ആവശ്യത്തിന് വണ്ടികള്‍. വണ്ടികളും ഏറെക്കുറേ ആധുനിക സംവിധാനങ്ങളുള്ളവ. സ്‌റ്റേഷനുകളില്‍ യന്ത്രഗോവണി, വെള്ളം, വെളിച്ചം, പ്രാഥമിക സൗകര്യങ്ങള്‍ക്ക് സംവിധാനം. 

ഇപ്പോള്‍ വണ്ടികാത്ത് യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ ഇരിക്കേണ്ട. വണ്ടി എവിടെയെത്തിയെന്നും എപ്പോളെത്തുമെന്നും അറിയാന്‍ സംവിധാനമുണ്ട്. ടിക്കറ്റ് എടുക്കാന്‍ നീണ്ട നിരയില്‍ കാത്തു നില്‍ക്കണ്ട, ബൊബൈലില്‍ ടിക്കറ്റ് എടുക്കാന്‍ സംവിധാനം. വണ്ടിയില്‍ ഏറ്റവും വൃത്തിയും ഗുണവുമുള്ള ഭക്ഷണം കിട്ടുന്നു. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് ഇഷ്ടാനുസരണം യാത്ര ചെയ്യാം…. ഇങ്ങനെ എണ്ണമറ്റ സേവനങ്ങളാണ് മോദി സര്‍ക്കാര്‍ റെയില്‍വേ വഴി ചെയ്തിരിക്കുന്നത്. 

തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള എറണാകുളം ജങ്ഷന്‍, ടൗണ്‍ (നോര്‍ത്ത്) സ്‌റ്റേഷനുകളുടെ വികസനം അമ്പരപ്പിക്കുന്നതാണ്. അഞ്ചുവര്‍ഷം മുമ്പത്തെ ഈ സ്‌റ്റേഷനുകളും ഇപ്പോഴത്തെ വൃത്തിയും വ്യവസ്ഥയുമുള്ള സ്‌റ്റേഷനുകളും തമ്മിലുള്ള അന്തരം വലുതാണ്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ വേണ്ട രീതിയില്‍ സഹകരിക്കാത്തതിനാല്‍ റെയില്‍വേ വികസനം സംസ്ഥാനത്താകെ വീര്‍പ്പുമുട്ടി നില്‍ക്കുകയാണ്. 

വണ്ടികള്‍ ഏറെ, സര്‍വീസ് നടത്താന്‍ പാളങ്ങളില്ല എന്നതാണ് സ്ഥിതി. പാതയിരട്ടിപ്പിക്കാതെ കേരളത്തിലെ റെയില്‍വേയ്‌ക്ക് ഇനി വികസിക്കാനാവില്ല. പക്ഷേ, പാളം ഉണ്ടാക്കാന്‍ ഭൂമിഏറ്റെടുത്ത് കൊടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മാറിമാറി വന്ന ഇടത്- വലത് സര്‍ക്കാരുകള്‍ അക്കാര്യത്തില്‍ വേണ്ട ശരിയായ നടപടികള്‍ സമയത്ത് കൈക്കൊള്ളുന്നില്ല. അതുകൊണ്ടുതന്നെ പലവര്‍ഷം പിറകിലാണ് കേരളത്തില്‍ റെയില്‍വേ വികസനം. 

ഏറ്റെകാലമായി പാളം ഇരട്ടിപ്പിക്കാത്തതിനാല്‍ ഗതാഗത തടസമുണ്ടായിരുന്ന കോട്ടയം വഴിയുള്ള ട്രെയിന്‍ യാത്ര ഈ മാസം അവസാനത്തോടെ സുഗമമാകും. കുറുപ്പന്തറ- ഏറ്റുമാനൂര്‍ വഴിയിലെ രണ്ടാം പാത മാര്‍ച്ച് 31 ന് തുറക്കും. വര്‍ഷങ്ങളായി സ്ഥലമെടുപ്പ് നടക്കാഞ്ഞതിനാല്‍ മുടങ്ങിക്കിടന്നതാണ് ഈ പദ്ധതി. എറണാകുളം ജങ്ഷന്റെയും ടൗണ്‍ സ്‌റ്റേഷന്റേയും വികസനത്തിനും സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമുണ്ടെങ്കില്‍ എളുപ്പത്തില്‍ നടപ്പാക്കാവുന്ന ഒട്ടേറെ പദ്ധതികള്‍ റെയില്‍വേയ്‌ക്കുണ്ട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

Kerala

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

പുതിയ വാര്‍ത്തകള്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.