Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുലിനെ ‘വയനാട്ടില്‍’തടഞ്ഞത് യെച്ചൂരിയും പവാറും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2019, 06:00 am IST
inKerala

ന്യൂദല്‍ഹി: വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പിന്മാറാന്‍ ഒരുങ്ങുന്നതിനു പിന്നില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എന്‍സിപി അധ്യക്ഷന്‍ ശരത് പവാറും. ഇരുവരും ആവര്‍ത്തിച്ചാവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വം വൈകുന്നത്. എ.കെ. ആന്റണി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അഭ്യര്‍ഥന തള്ളി യെച്ചൂരിക്ക് വേണ്ടി രാഹുല്‍ വയനാട്ടില്‍ നിന്ന് പിന്മാറുന്നത് കോണ്‍ഗ്രസ് നേതാക്കളുടെ അതൃപ്തിക്ക് കാരണമായിട്ടുണ്ട്. 

രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം രംഗത്തെത്തിയത്. രാഹുല്‍ കേരളത്തില്‍ ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നത് നല്‍കുന്ന സന്ദേശം ശരിയല്ലെന്നായിരുന്നു പിണറായിയുടെ പ്രസ്താവന. ഇതിന് പിന്നാലെയാണ് സിപിഎം കേന്ദ്രനേതൃത്വം രാഹുലുമായി നേരിട്ട് സംസാരിച്ച് കേരളത്തില്‍ മത്സരിക്കരുതെന്ന ആവശ്യം മുന്നോട്ട് വെച്ചത്. ഇതോടെ കേരളത്തില്‍ മത്സരിക്കുന്ന വിഷയത്തില്‍ ആശങ്കയിലായ രാഹുല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടന്‍ വേണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നു.

സ്ഥാനാര്‍ഥി പ്രഖ്യാപനം ഏറെ വൈകുന്നതിന് പിന്നില്‍ സിപിഎമ്മിന്റെ സ്വാധീനമാണെന്നത് കോണ്‍ഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കുന്നുണ്ട്. കോണ്‍ഗ്രസും സിപിഎമ്മും കേരളത്തില്‍ പരസ്പരം മത്സരിക്കുകയും കേരളത്തിന് പുറത്ത് സഖ്യവുമാണെന്ന ബിജെപി പ്രചാരണം വയനാട് വിവാദത്തോടെ കൂടുതല്‍ സജീവമായതായി കോണ്‍ഗ്രസ് നേതാക്കള്‍ ആശങ്കപ്പെടുന്നു. 

ദേശീയ തലത്തില്‍ ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ സഖ്യത്തിനായി യെച്ചൂരിയും രാഹുലും ഏറെ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും അതെല്ലാം ദയനീയമായി പൊളിഞ്ഞിരുന്നു. ഇതിന് പിന്നാലെ കേരളത്തില്‍ രാഹുല്‍ തന്നെ സിപിഎമ്മിനെതിരെ മത്സരിച്ചാല്‍ പാര്‍ട്ടിയില്‍ യെച്ചൂരിയുടെ അവസ്ഥ കൂടുതല്‍ ദയനീയമാകും. ഇതാണ് വയനാട് മത്സരിക്കുന്നതില്‍ നിന്ന് രാഹുലിനെ പിന്‍തിരിപ്പിക്കാന്‍ യെച്ചൂരിയെ നിര്‍ബന്ധിതനാക്കിയത്. എന്നാല്‍ രാഹുലിന്  മത്സരിക്കാന്‍ സുരക്ഷിതമായ മണ്ഡലങ്ങളൊന്നും തന്നെ മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.