Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രളയ ഭീഷണി…!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2019, 10:46 am IST
in Kerala

കാക്കനാട്: നാമനിര്‍ദേശ പ്രതിക സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, തൃക്കാക്കരയിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികളോട് ചോദിക്കുന്നത് പ്രളയത്തെപ്പറ്റി. പ്രളയം വന്നപ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്തു, പ്രളയാനന്തര സഹായം എവിടെ എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്കു മുന്നില്‍ ഇടതുപക്ഷ സ്ഥാനാര്‍തഥി പി. രാജീവനും പ്രവര്‍ത്തകരും വിയര്‍ക്കുകയാണ്.  പ്രഖ്യാപിത സഹായങ്ങള്‍ നേടിക്കൊടുക്കാന്‍ പ്രതിപക്ഷം എന്തുചെയ്തു, ചെയ്യുന്നുവെന്ന ചോദ്യമാണ് യുഡിഎഫ് നേതാക്കള്‍ നേരിടുന്നത്. കേന്ദ്ര സഹായത്തിന്റെ കണക്കുകള്‍ പറഞ്ഞ് എന്‍ഡിഎ പ്രവര്‍ത്തകര്‍ മുന്നേറുമ്പോള്‍ ഇടത്- ഐക്യ മുന്നണികള്‍ ആശയക്കുഴപ്പത്തിലാകുകയാണ്.

അഭ്യര്‍ഥനയുമായി വീടുകളിലെത്തുമ്പോള്‍ വോട്ടര്‍മാരില്‍ നിന്നുള്ള ചോദ്യങ്ങളില്‍ ഈ പ്രദേശത്ത് മുഖ്യം പ്രളയമാണ്. പ്രളയം സര്‍ക്കാര്‍ പിടിപ്പുകേടുകൊണ്ടുണ്ടായതാണെന്ന് വീട്ടമ്മമാര്‍ ചൂണ്ടിക്കാട്ടുന്നു. മറുപടി നല്‍കാന്‍ കഴിയാതെ കുഴങ്ങുന്ന അവസ്ഥയിലാണ് ഇടതുപക്ഷ പ്രവര്‍ത്തകര്‍. മഹാ പ്രളയത്തിന്റെ വിഷമതകള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവം ഇടതു സഹയാത്രികര്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആറായിരത്തോളം പേര്‍ പ്രളയ ദുരിതാശ്വാസ തുക അനര്‍ഹമായി കൈപ്പറ്റിയത് അര്‍ഹതയുള്ളവരെ വെട്ടിമാറ്റിയാണെന്നതും സര്‍ക്കാരിന്റെ വന്‍ വീഴ്ചയാണ്. ഇത് ചൂണ്ടിക്കാണിക്കുന്നുണ്ട് നാട്ടുകാര്‍. 

ശബരിമല വിഷയത്തില്‍ സമവായത്തിന് ശ്രമിക്കാതെ കോടതി വിധി നടപ്പാക്കണമെന്ന സര്‍ക്കാരിന്റെ വാശി അയ്യപ്പ വിശ്വാസികളെ ഒന്നടങ്കം ആക്ഷേപിക്കുന്ന തരത്തിലായിരുന്നില്ലേയെന്ന ചോദ്യത്തിനും തൃപ്തികരമായ മറുപടി നല്‍കുവാന്‍ പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

Kerala

അസി. മോട്ടോര്‍ വെഹിക്കിള്‍ തസ്തിക ഒഴിവ്; ഹെവി ലൈസന്‍സ് നിര്‍ബന്ധമാക്കിയത് തിരിച്ചടി

Sports

അപരാജിത കുതിപ്പുമായി കാലിക്കറ്റും കോട്ടയവും തൃശൂരും

കരിയറിലെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന
മാനവ് സുത്താര്‍
Cricket

ഭാരതം-അഫ്ഗാനിസ്ഥാന്‍ ടെസ്റ്റ്: വരവറിയിച്ച് മാനവ്

World

ഫിലിപ്പീൻസിൽ അതിശക്തമായ ഭൂചലനം; 8.1 തീവ്രത, സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

ഇന്നും പരക്കെ മഴ: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 11 ജില്ലകളിൽ യെല്ലോ അലർട്ട്

യുക്തികല്പതരു

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.