Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിജയമഴ നനയാന്‍…

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 25, 2019, 01:46 pm IST
in India

ബെംഗളൂരു: ക്ലാര വരുമ്പോഴൊക്കെ മഴ പെയ്യുന്നുണ്ടായിരുന്നു. പ്രിയസംവിധായകന്‍ പദ്മരാജന്റെ തൂവാനത്തുമ്പികളിലെ ക്ലാരയടക്കം മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കീഴടക്കിയ സുമലത വിജയമുറപ്പിച്ച് മാണ്ഡ്യയില്‍ പ്രചരണം ഊര്‍ജിതമാക്കി. സ്വതന്ത്രയായി രംഗത്തിറങ്ങിയ സുമലതയ്‌ക്ക് ബിജെപി കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യ ബിജെപി പിന്തുണയില്‍ പിടിക്കാനാണ് സുമലത പോരാട്ടത്തിനിറങ്ങിയത്. കന്നഡയിലെ സൂപ്പര്‍ താരവും കോണ്‍ഗ്രസ് മുന്‍ മന്ത്രിയുമായിരുന്ന അന്തരിച്ച അംബരീഷിന്റെ ഭാര്യയാണ് സുമലത. ബിജെപിയോടൊപ്പം പ്രധാന കര്‍ഷക സംഘടനയായ റെയ്ത സംഘും സിനിമാ രംഗത്തെ സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. 

മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയാണ് ഇവിടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. സുമലതയ്‌ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. അംബരീഷിന്റെ ആരാധകര്‍, കന്നഡയിലെ സൂപ്പര്‍ താരങ്ങളായ യഷ്, ദര്‍ശന്‍, ദളിത്-ആദിവാസി-ന്യൂനപക്ഷ നേതാക്കള്‍, കര്‍ഷക സംഘടനാ നേതാക്കള്‍, കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ തുടങ്ങിയവര്‍ സുമലതയ്‌ക്കൊപ്പം എത്തി. 

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ അനായാസം വിജയിക്കാമെന്ന് കരുതി മത്സരത്തിനെത്തിയ നിഖില്‍ കുമാരസ്വാമി കടുത്ത മത്സരമാണ് നേരിടുന്നത്. ഇതോടെ സുമതലയെ ആക്ഷേപിക്കാനും അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഇറങ്ങുന്നവരെ ഭീഷണിപ്പെടുത്താനും ആക്രമിക്കാനുമാണ് ജെഡിഎസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. സുമലതയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന്റെ ദൃശ്യങ്ങള്‍ ജനങ്ങളിലെത്താതിരിക്കാന്‍ അന്നേദിവസം മണ്ഡലത്തിലെ കേബിള്‍ കണക്ഷനുകള്‍ വ്യാപകമായി മുറിച്ചുമാറ്റി.  

സുമലതയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ നിയോഗിക്കുക, സൈബര്‍സെല്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സുമലതയുടെയും അടുപ്പമുള്ളവരുടെയും ഫോണ്‍ കോളുകള്‍ പരിശോധിക്കുക തുടങ്ങിയ നീക്കങ്ങളാണ് ജെഡിഎസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. സുമലതയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുത്ത നടന്‍ ദര്‍ശന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം ജെഡിഎസ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയിരുന്നു. ജെഡിഎസ്സും കുമാരസ്വാമിയും നടത്തുന്ന പ്രവര്‍ത്തനങ്ങളെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്. യെദ്യൂരപ്പ അപലപിച്ചു. 

മാണ്ഡ്യയിലെ കോണ്‍ഗ്രസിന്റെ പ്രധാനനേതാവായിരുന്നു സുമലതയുടെ ഭര്‍ത്താവ് അന്തരിച്ച അംബരീഷ്. സിനിമാതാരവും എംപിയും എംഎല്‍എയുമായിരുന്ന അംബരീഷിന് മണ്ഡലത്തിലെ ജനങ്ങളുടെ വലിയ പിന്തുണയുണ്ടായിരുന്നു.1998ലും, 1999ലും, 2004 ലും അംബരീഷ് ഇവിടെ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയോടുള്ള അഭിപ്രായ വ്യത്യാസത്തില്‍ അംബരീഷ് സ്ഥാനാര്‍ഥിത്വം നിരസിക്കുകയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. ഇതോടെ മണ്ഡലത്തിലെ എട്ടുമണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോല്‍ക്കുകയും ജെഡിഎസ് വിജയിക്കുകയും ചെയ്തു. തനിക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപിക്ക് നന്ദി പറഞ്ഞ സുമലത ഉടന്‍തന്നെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ യദ്യൂരപ്പയെകണ്ട് ചര്‍ച്ച നടത്തുമെന്നും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.