Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആവേശവും പ്രതീക്ഷയും നല്‍കി കണ്ണന്താനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2019, 10:56 am IST
inKerala

കൊച്ചി: പ്രവര്‍ത്തകരുടെ സ്‌നേഹം ഏറ്റുവാങ്ങി, മതമേലധ്യക്ഷരുടെ ആശീര്‍വാദം സ്വീകരിച്ച് എറണാകുളം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു.  പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷയും ആവേശവും പകര്‍ന്നാണ് ആദ്യ ഘട്ട പ്രചാരണം.  

മണ്ഡലം  കണ്‍വെന്‍ഷന് ശേഷമേ പര്യടനം ഊര്‍ജിതമാകൂവെങ്കിലും കണ്ണന്താനം പ്രചാരണം തുടങ്ങി. രാവിലെ തേവര സേക്രഡ് ഹാര്‍ട്ട് മൊണസ്ട്രിയിലെത്തിയാണ് ഞായറാഴ്ചത്തെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. മോദി സര്‍ക്കാരിന്റെ വികസന തുടര്‍ച്ചയ്‌ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചും  സാമ്പത്തിക വികസന സൂചികയില്‍ കൈവരിച്ച നേട്ടങ്ങളും എണ്ണിപ്പറഞ്ഞാണ് പ്രചാരണം. കാക്കനാട് മൗണ്ട് സെന്റ് തോമസ് സീറോ മലബാര്‍ സഭ ആസ്ഥാന കാര്യലയത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ സന്ദര്‍ശിച്ച് പിന്തുണ അഭ്യര്‍ത്ഥിച്ചു. പിന്നീട് നഗരത്തിലെ ചില സ്ഥാപനങ്ങളിലും  തേവര മാര്‍ക്കറ്റിലുമെത്തി സ്ഥാനാര്‍ഥി വോട്ടര്‍മാരോട് പരിചയം പുതുക്കി. കലൂര്‍ സെന്റ് ആന്റണീസ് പള്ളിയും അദ്ദേഹം സന്ദര്‍ശിച്ചു. വരാപ്പുഴ അതിരൂപതാ മെത്രാന്‍ റവ.ഡോ.ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലിന് സന്ദര്‍ശിച്ച് മെത്രാന്റെ അനുഗ്രഹം വാങ്ങി. ഫോര്‍ട്ടുകൊച്ചി അരമനയില്‍ കൊച്ചി ബിഷപ്പ് ഡോ: ജോസഫ് കരായിലിന് കണ്ട് പിന്തുണ തേടി. 

തീരദേശമേഖലയിലെ മത്സ്യതൊഴിലാളി സമൂഹിക  വികസന ലക്ഷ്യവുമായുള്ള ഫിഷറീസ് മന്ത്രാലയ പ്രഖ്യാപനം, ടുറിസം വികസന പദ്ധതി കളിലൂടെയുള്ള കൊച്ചിയുടെ വികസനം തുടങ്ങി വിവിധ വിഷയ ചര്‍ച്ച ചെയ്തു.എറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ രാജസ്ഥാനി സമൂഹങ്ങളുടെ ഹോളി ആഘോഷത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് കൊച്ചി തിരുമല ദേവസ്വം ഓഫീസ് സന്ദര്‍ശിക്കുകയും തൊട്ടടുത്തുള്ള ജിഎസ്ബി സമുദായത്തിന്റെ വെങ്കിടേശ്വര സേവാ സമിതി ഭാരവാഹികളായ വിജയകുമാര്‍ കമ്മത്തിനെയും ആനന്ദ് ജീയെയും സന്ദര്‍ശിച്ചു. കണ്ണമാലി ചെറിയ കടവ്് സെന്റ് ജോസഫ് ചര്‍ച്ച് സന്ദര്‍ശിക്കുകയും അവിടെ നേര്‍ച്ചസദ്യയിലും പങ്കെടുത്തു. മട്ടാഞ്ചേരി അജന്താ റോഡില്‍ പ്രവര്‍ത്തനം ആരംഭിച്ച ഛത്രപതി ശിവജി വായനശാല സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ നേതൃയോഗവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. വൈകിട്ട് മാതാ അമൃതാനന്ദമയീ മഠത്തിലും കണ്ണന്താനം സന്ദര്‍ശനം നടത്തി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ സ്ഥാപനങ്ങളിലും പ്രധാന വ്യക്തികളുടെ വീടുകളിലും ടൗണുകളിലും സന്ദര്‍ശനത്തിന് എത്തിയ സ്ഥാനാര്‍ഥിക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. 

ബിജെപി സംസ്ഥാന വക്താവ് അഡ്വ: ബി.ഗോപാലകൃഷ്ണന്‍, ജില്ലാ പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജനറല്‍ സെക്രട്ടറി അഡ്വ: കെ.എസ്. ഷൈജു, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. നോബിള്‍ മാത്യു, ബിജെപി മീഡിയാ സെല്‍ ജില്ലാ കണ്‍വീനര്‍ കെ. വിശ്വനാഥന്‍ ബിജെപി എറണാകുളം മണ്ഡലം പ്രസിഡന്റ് സി.ജി.രാജഗോപാല്‍, ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ട്രഷറര്‍ ഷിബു ആന്റണി, ജില്ലാ പ്രസിഡന്റ് എന്‍.എല്‍. ജെയിംസ്, ബിജെപി തൃക്കാക്കര മണ്ഡലം ജനറല്‍ സെകട്ടറി സി. നന്ദകുമാര്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാലന്‍ കൊമ്പനായി തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

Astrology

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

Samskriti

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.