Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരസംരക്ഷണത്തിന് അറസ്റ്റ് വരിച്ച മണ്ണില്‍ ജനവിധി തേടി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 24, 2019, 05:16 am IST
inKerala

തിരുവനന്തപുരം: ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കാന്‍ പത്തനംതിട്ടയില്‍ നിന്ന് ജയിലഴിക്കുള്ളിലായ കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത് വിശ്വാസികള്‍ക്ക് ആവേശമായി. വ്രതംനോറ്റ്  ഇരുമുടിക്കെട്ടുമായി ശബരീശ ദര്‍ശനത്തിനെത്തിയ സുരേന്ദ്രനെ വലിച്ചിഴച്ച് ജീപ്പിനുള്ളില്‍ കയറ്റുമ്പോള്‍ ഇരുമുടിക്കെട്ട് താഴെ വീഴാതെ നെഞ്ചോട് ചേര്‍ത്തുപിടിച്ച സുരേന്ദ്രന്റെ ചിത്രം അത്ര പെട്ടെന്ന് കേരള സമൂഹം മറക്കില്ല. 

മണ്ഡലകാലാരംഭദിനത്തില്‍ രാത്രി പമ്പയിലേക്ക് പോകാനായി നിലയ്‌ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സില്‍ കയറാന്‍ തുടങ്ങവെയാണ് എസ്പി യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ പോലീസ് തടഞ്ഞത്. കൊടുംകുറ്റവാളിയെപ്പോലെ പിടിച്ച് വലിച്ച് പോലീസ് ജീപ്പില്‍ കയറ്റി. പോലീസ് വലിച്ചെറിഞ്ഞ ഇരുമുടിക്കെട്ട് നെഞ്ചോട് ചേര്‍ത്ത് 22 ദിവസമാണ് സുരേന്ദ്രന്‍ ജയിലില്‍ കിടന്നത്. ചരിത്രത്തില്‍ ആദ്യമായാകും ഇരുമുടിക്കെട്ടുമായി ഒരാളെ ജയിലില്‍ അടയ്‌ക്കുന്നത്. 

ജയില്‍വാസത്തിനുശേഷം പുറത്തിറങ്ങിയ സുരേന്ദ്രനെ കാത്തിരുന്നത് ശബരിമല ഉള്‍പ്പെടുന്ന റാന്നി താലൂക്കില്‍ രണ്ടു മാസത്തേക്ക് പ്രവേശിക്കരുതെന്ന വിലക്കാണ്. എന്നിട്ടും പിണറായി സര്‍ക്കാരിന്റെ പക തീര്‍ന്നില്ല. ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറന്നപ്പോള്‍ സന്നിധാനത്ത് വെച്ച് നടന്ന ആക്രമണത്തില്‍ സുരേന്ദ്രന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് വീണ്ടും കേസെടുത്തു.

ശബരിമലയില്‍ പ്രവേശിക്കാനാകാതെ വന്നതോടെ ഇരുമുടിക്കെട്ട് പന്തളം കൊട്ടാരം ഏറ്റെടുത്തു സൂക്ഷിച്ചു. ശബരിമലയില്‍ പ്രവേശിക്കാനാകുന്നത് വരെ ഇരുമുടിക്കെട്ട് ആചാരപ്രകാരം സൂക്ഷിച്ചു പന്തളം കൊട്ടാരം. ഒടുവില്‍ ശബരിമല ഉത്സവത്തിന് നടതുറന്നപ്പോഴാണ് സുരേന്ദ്രന്‍ അതേ ഇരുമുടിക്കെട്ടുമേന്തി ശബരീശനെ ദര്‍ശിച്ചത്. അതിന് പിന്നാലെയാണ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതും. 

സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് എത്തിച്ചത് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലായിരുന്നു. 14 ദിവസം റിമാന്‍ഡ് ചെയ്തപ്പോള്‍ സുരേന്ദ്രനെ അടച്ചിട്ട കൊട്ടാരക്കര സബ്ജയിലിനു മുന്നിലും സുരേന്ദ്രന് അഭിവാദ്യം അര്‍പ്പിക്കാനെത്തിയത് പതിനായിരങ്ങളാണ്. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, കണ്ണൂര്‍ ജയിലുകളിലേക്കെല്ലാം സുരേന്ദ്രനെ കയറ്റിയിറക്കി കേരള പോലീസ്. അവിടെയല്ലാം തിങ്ങിനിറഞ്ഞത് നാനാമതത്തിലുമുള്ള വിശ്വാസി സമൂഹമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.