Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമേത്തിയില്‍ പൊട്ടും രാഹുല്‍ നെട്ടോട്ടത്തില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 24, 2019, 05:07 am IST
inKerala

ന്യൂദല്‍ഹി: പറയുമ്പോള്‍ ദേശീയ അധ്യക്ഷനും ഭാവി പ്രധാനമന്ത്രിയുമൊക്കെയാണ്. മൂന്ന് തവണ ജയിച്ച സ്വന്തം മണ്ഡലത്തില്‍ ഇത്തവണ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നാണ് അവസ്ഥ. സ്വന്തം സീറ്റ് ഒപ്പിക്കുന്നതിന് പുറമെ രാഹുലിന് സുരക്ഷിത മണ്ഡലവും തേടി പരക്കംപായുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങളില്‍ സീറ്റ് പരതിക്കഴിഞ്ഞു. സുരക്ഷിത മണ്ഡലമെന്ന നിലയ്‌ക്ക് കേരളത്തിലെ വയനാടും പരിഗണനയിലുണ്ടെന്നാണ് സൂചന. രാഹുല്‍ വയനാട്ടില്‍ മല്‍സരിക്കുമെന്ന് ഇന്നലെ മുതല്‍ ശക്തമായ പ്രചാരണമുണ്ട്. എഐസിസിയോ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വമോ ഇത് ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ലെങ്കിലും റിപ്പോര്‍ട്ടുകള്‍ നിഷേധിച്ചിട്ടുമില്ല. 

പലയിടങ്ങളിലും  മുതിര്‍ന്ന നേതാക്കളുടെയും സീറ്റ് മോഹികളുടെയും സാന്നിധ്യം രാഹുലിനെ ആശങ്കപ്പെടുത്തുന്നു. വയനാട്ടില്‍ മത്സരിക്കണമെന്ന് രാഹുലിനോട് ആവശ്യപ്പെട്ടതായി എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയാണ് ആദ്യം പരസ്യമായി പ്രതികരിച്ചത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തീരുമാനം രാഹുലിനെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ഇത് ശരിവച്ച് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാഹുലിന് വേണ്ടി പിന്മാറുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് വയനാട്ടില്‍ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന ടി. സിദ്ദിഖും പ്രതികരിച്ചു. 

ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ദല്‍ഹിയില്‍ പത്രസമ്മേളനം നടത്തിയ ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയും വാര്‍ത്ത നിഷേധിച്ചില്ല. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നേതാക്കളുടെ പ്രസ്താവനകള്‍. എന്നാല്‍, ഇന്നലെ രാത്രിയും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. 

അമേത്തിയയിലെ ജനങ്ങള്‍ തിരസ്‌കരിച്ചു എന്നുറപ്പായപ്പോള്‍ വിജയം ഉറപ്പായ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ രാഹുല്‍ നാടകം കളിക്കുകയാണെന്ന് അമേത്തിയില്‍ രാഹുലിനെതിരെ മത്സരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.

അമേത്തിയിലെ പേടി

രാജീവ്, സഞ്ജയ്, സോണിയ എന്നിവര്‍ പ്രതിനിധീകരിച്ച അമേത്തിയില്‍ 2004 മുതല്‍ എംപിയാണ് രാഹുല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി നടത്തിയ മുന്നേറ്റമാണ് രാഹുലിനെ ആശങ്കയിലാഴ്‌ത്തുന്നത്. 

ബിജെപിയുടെ വോട്ട് 28.58 ശതമാനം വര്‍ധിപ്പിച്ച സ്മൃതി രാഹുലിന്റെ ഭൂരിപക്ഷത്തില്‍ 2.62 ലക്ഷത്തിന്റെ കുറവും വരുത്തി. കേന്ദ്രമന്ത്രിയായതിന് ശേഷം നിരന്തരം മണ്ഡലം സന്ദര്‍ശിച്ച് വികസന പദ്ധതികള്‍ പ്രഖ്യാപിച്ച സ്മൃതി ഇത്തവണ അട്ടിമറി വിജയം നേടുമെന്നാണ് വിലയിരുത്തല്‍. 

ബിഎസ്പി-എസ്പി സഖ്യം അമേത്തിയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് വ്യക്തമാക്കിയെങ്കിലും കോണ്‍ഗ്രസിന് ഉറപ്പില്ല. പരാജയഭീതി ആക്ഷേപം മറയ്‌ക്കാന്‍ ദക്ഷിണേന്ത്യയില്‍ മുന്നേറ്റമുണ്ടാക്കാന്‍ രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുമെന്ന വിശദീകരണമാണ് നേതാക്കളും ചില മലയാള മാധ്യമങ്ങളും നല്‍കുന്നത്. അതേസമയം, വടക്കേ ഇന്ത്യയില്‍ ബിജെപി രാഹുലിന്റെ ഒളിച്ചോട്ടം പ്രചാരണായുധമാക്കുമെന്ന ആശങ്കയും പാര്‍ട്ടിക്കുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

Samskriti

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

Gulf

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.