Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വോട്ടര്‍മാരെ കബളിപ്പിക്കാന്‍ വീണ്ടും വിഎസിന്റെ ഫേസ്ബുക്ക് പേജ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 23, 2019, 02:35 pm IST
inKerala

തിരുവനന്തപുരം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി ലഭിക്കുമെന്ന ഭയത്തില്‍  മുന്‍കരുതലെന്ന നിലയ്‌ക്ക് വോട്ടര്‍മാരെ കബളിപ്പിക്കാന്‍ സിപിഎം പല മാര്‍ഗങ്ങളും സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഫേസ്ബുക്ക് പേജ് വീണ്ടും തുറന്നു. നിലവിലെ ശാരീരിക സ്ഥിതി അനുസരിച്ച് ഫേസ് ബുക്ക് പേജ് നിയന്ത്രിക്കാന്‍ വിഎസ്സിന് സാധിക്കില്ല. അതു കൊണ്ട് വിഎസ്സിന്റെ പേരില്‍ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം മറ്റാരോ ആണ് പേജ് നിയന്ത്രിക്കുന്നതെന്നത് വ്യക്തം. നിരവധി വിവാദങ്ങള്‍ക്ക്  വേദിയായ വിഎസ്സിന്റെ ഫേസ്ബുക്ക് തിരിച്ചു വന്നതോടെ പിണറായി വിരുദ്ധരുടെ വന്‍ പ്രതികരണമാണ് പേജിന് ലഭിച്ചത്.

 മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫേസ്ബുക്കില്‍ വിഎസ് പോസ്റ്റിടുന്നത്. വിഭാഗീയതയുടെ പേരില്‍ പിണറായിക്ക് എതിരെ വിഎസ് പരസ്യമായി ആഞ്ഞടിക്കുമെന്ന ഘട്ടം എത്തിയപ്പോള്‍ സിപിഎം തന്നെ മുന്‍കൈയെടുത്ത് വിഎസിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യിക്കുകയായിരുന്നു. പിണറായി സര്‍ക്കാരിന്റെ ആദ്യ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് തൊട്ടു തലേന്നാണ് അക്കൗണ്ട് നിര്‍ജീവമായതെന്നതും ശ്രദ്ധേയം. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി വിഎസ് പോസ്റ്റുകള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന ഭയം പാര്‍ട്ടി നേതൃത്വത്തിനുണ്ടായതോടെയാണ് സോഷ്യല്‍ മീഡിയ അക്കൗണ്ട് മരവിപ്പിച്ചത്.

2016 ഏപ്രില്‍ 17ന് തെരഞ്ഞെടുപ്പ് രാഷ്‌ട്രീയച്ചൂടിനിടെയാണ് വിഎസിന്റെ ഫേസ്ബുക്ക് അക്കൗണ്ട് തുറന്നത്. മണിക്കൂറുകള്‍ക്കകം  കാല്‍ലക്ഷത്തിലധികം പേരാണ് ഫേസ്ബുക്ക് ലൈക്ക് ചെയ്തത്. 

നിലവില്‍ ഇടതുപക്ഷത്തിനും സര്‍ക്കാരിനും എതിരെ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ വിഎസ്സിന്റെ ഫേസ് ബുക്‌പോസ്റ്റ് വഴി വഴിതിരിച്ചു വിടാനാകുമെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള വിശദീകരണം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ട് നല്‍കിയിട്ടും പൊതു ജനം അതു വിശ്വസിച്ചിട്ടില്ല. സ്വന്തം പാര്‍ട്ടിക്കാരെ പോലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വിഎസ്സിന്റെ ഫേസ്ബുക്ക് പേജിലൂടെ അണികളെ പിടിച്ചു നിര്‍ത്താനുള്ള ശ്രമം  സിപിഎം നേതൃത്വം നടത്തുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

India

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

Kerala

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

Business

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

Idukki

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.