Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഉണ്ണിയും തോമസും ആറാം തമ്പുരാന്മാര്‍

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 23, 2019, 07:32 am IST
in Vicharam

തുടര്‍ച്ചയായി ഒരേ മണ്ഡലത്തില്‍ നിന്ന് ജയിക്കുക ചില്ലറക്കാര്യമല്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും പാലായില്‍ കെ.എം. മാണിയും നിയമസഭാ മത്സരത്തില്‍ ഇത് അസാധ്യകാര്യമല്ലെന്ന് തെളിയിക്കുകയും ചെയ്യുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലുമുണ്ട് തുടര്‍ വിജയികള്‍. 

ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായും അല്ലാതെയും ഒക്കെ ആറും ഏഴും തവണ പാര്‍ലമെന്റിലെത്തിയവരുണ്ട്. ഏഴു തവണ വിജയികളായത് നാലു പേര്‍. മൂവരും മുസ്ലിംലീഗുകാര്‍. ഒരാള്‍ കോണ്‍ഗ്രസുകാരനും. ഇബ്രാഹിം സുലൈമാന്‍സേട്ട്, ജി.എം. ബനാത്‌വാല, ഇ. അഹമ്മദ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് സപ്തവിജയികള്‍. 

ഇതില്‍ ഒരേ മണ്ഡലത്തെ പ്രതിനിധീകരിക്കാന്‍ കഴിഞ്ഞത് പൊന്നാനിയിന്‍ നിന്നു മാത്രം ജയിച്ചിട്ടുള്ള ബനാത്‌വാലയ്‌ക്കും. പി.സി. തോമസ്, കെ.പി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ വിജയത്തിന് കൂടുതല്‍ തിളക്കമുണ്ട്. ഒരേ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായ ആറു ജയം എന്നതാണത്. ഡബിള്‍ ഹാട്രിക് വിജയികള്‍ ഈ രണ്ടു പേര്‍ മാത്രം. 

കെ.പി. ഉണ്ണികൃഷ്ണന്‍

ദല്‍ഹിയില്‍ മാതൃഭൂമിയുടെ ലേഖകനായിരുന്ന ഉണ്ണികൃഷ്ണന്‍ ഇന്ദിരാഗാന്ധിയുടെ പിന്തുണയോടെയാണ് 1971-ല്‍ ആദ്യമായി വടകരയില്‍ മത്സരത്തിനെത്തുന്നത്. 71ലും 77ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ഉണ്ണികൃഷ്ണന്‍, 80ല്‍ കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രനെ തോല്‍പ്പിച്ചാണ് ലോക്‌സഭയിലെത്തിയത്. തുടര്‍ന്ന് 84ലും 89ലും 91ലും വടകരയില്‍ ഉണ്ണികൃഷ്ണന്‍ ജയിച്ചു, കേരളത്തില്‍ ഒരു മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി ആറു തവണ ജയിക്കുന്ന ആദ്യ ആളായി. 

1996ല്‍ വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ല്‍ വി.പി. സിങ് മന്ത്രിസഭയില്‍ വാര്‍ത്താവിനിമയ മന്ത്രിയായ ഉണ്ണികൃഷ്ണന്‍ കോണ്‍ഗ്രസിതര മന്ത്രിസഭയില്‍ കാബിനറ്റ് പദവി വഹിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗം എന്നപേരും നേടി. 

പി.സി. തോമസ്

മൂവാറ്റുപുഴയില്‍നിന്ന് 84 മുതല്‍ ആറ് തെരഞ്ഞെടുപ്പിലും ജയിച്ച പി.സി. തോമസിന്റെ നേട്ടത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ആദ്യ അഞ്ച് തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു. ആറാം തവണ ബിജെപി മുന്നണി സ്ഥാനാര്‍ഥിയായി ഇടതുവലതു മുന്നണികളെ തോല്‍പ്പിച്ചായിരുന്നു തോമസിന്റെ ജയം. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കോട്ടയത്ത് പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നു ഇത്തവണ. 

ഏഴുവട്ടം ലോക്‌സഭ കണ്ടവര്‍

1977 മുതല്‍ 99 വരെ നടന്ന എട്ടു തെരഞ്ഞെടുപ്പില്‍ ഏഴു തവണയും പൊന്നാനിയുടെ പ്രതിനിധി ബനാത് വാലയായിരുന്നു. 91ല്‍ ബനാത്‌വാലയ്‌ക്ക് പകരം സുലൈമാന്‍ സേട്ടായിരുന്നു പൊന്നാനിയിലെ ലീഗ് സ്ഥാനാര്‍ഥി. അതിനാല്‍ ബനാത്‌വാലയക്ക് എട്ടാം വിജയം നഷ്ടമായി. 

പൊന്നാനിക്കു പുറമെ 1967ലും 71ലും കോഴിക്കോട്ടു നിന്നും മഞ്ചേരിയില്‍ നിന്ന് നാലുതവണയും (1977, 80, 84, 89) ജയിച്ചാണ് സേട്ട് ഏഴ് തവണ ലോക്സഭയിലെത്തിയത്. മഞ്ചേരിയില്‍ നിന്ന് നാലു തവണയും (1991, 96, 98, 99), മലപ്പുറത്തു നിന്ന് രണ്ടു തവണയും (2004, 14) 2009ല്‍ പൊന്നാനിയില്‍ നിന്നും ജയിച്ചാണ് അഹമ്മദ് ലോക്‌സഭയിലെത്തിയത്.

ഏഴു വിജയം നേടിയ മുല്ലപ്പള്ളിയുടെ കന്നി മത്സരം തോല്‍വിയോടെയായിരുന്നു. 80ല്‍ വടകരയില്‍ കെ.പി. ഉണ്ണികൃഷ്ണനോട് തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായി കണ്ണൂരില്‍ നിന്ന് അഞ്ചു ജയം (1984, 89, 91, 96, 98), 99ലും 2004ലും കണ്ണൂരില്‍ അബ്ദുള്ളക്കുട്ടിയോട് തോറ്റതോടെ മണ്ഡലം മാറിയ മുല്ലപ്പള്ളി 2009ലും 14ലും വടകരയുടെ എംപിയായി. ആറു തവണ ലോക്സഭ കണ്ടയാളാണ് കൊടിക്കുന്നില്‍ സുരേഷ് (അടൂര്‍ 1989, 91, 96, 99 മാവേലിക്കര 2009,14).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)
India

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

India

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)
Kerala

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)
Kerala

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

Environment

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

പുതിയ വാര്‍ത്തകള്‍

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

പതിവായി മകളെ മര്‍ദിക്കുന്ന മരുമകനെ വെട്ടി വീഴ്‌ത്തി പിതാവ്

കാസര്‍കോട് ഓടിക്കൊണ്ടിരുന്ന കാര്‍ തീപ്പിടിച്ചു കത്തിനശിച്ചു

ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: അധ്യാപകര്‍ക്കെതിരെ കേസെടുത്തു

സ്ത്രീകള്‍ക്ക് കൂടുതല്‍ സീറ്റുകൊടുത്ത പാര്‍ട്ടിയായി ബിജെപി, തമിഴ്നാട്ടിലും കേരളത്തിലും കൂടുതല്‍ സ്ത്രീകളെ സ്ഥാനാര്‍ത്ഥിയാക്കിയ ബിജെപിയ്‌ക്ക് കയ്യടി

വൈദ്യുതി ബോര്‍ഡില്‍ ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം: സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണെമെന്ന ഉത്തരവിനെതിരെ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.