Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശബരിമല തന്നെ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 15, 2019, 02:15 am IST
inVicharam

പുതുചരിത്രമെഴുതാന്‍ ഒരുങ്ങുന്ന പത്തനംതിട്ട മണ്ഡലത്തില്‍ പ്രധാനവിഷയം ശബരിമലതന്നെ. യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും അതേതുടര്‍ന്ന് പിണറായിസര്‍ക്കാര്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങളും ഉയര്‍ത്തിയ അലയൊലികള്‍ ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ടയില്‍ അടങ്ങിയിട്ടില്ല. വ്രണിതഹൃദയരായ അയ്യപ്പഭക്തരുടെ വികാരം ഇടത്- വലത് മുന്നണികളെ കുറച്ചൊന്നുമല്ല അങ്കലാപ്പിലാക്കുന്നത്. ദേശീയ രാഷ്‌ട്രീയത്തില്‍ അയോധ്യയ്‌ക്കുശേഷമുളള വിശ്വാസികളുടെ വിഷയമായി ശബരിമല മാറിക്കഴിഞ്ഞു. 

കോടതിവിധി നടപ്പാക്കാന്‍ തിടുക്കംകാട്ടിയ സംസ്ഥാനസര്‍ക്കാരാണോ ആചാരം സംരക്ഷിക്കാന്‍ അരയുംതലയും മുറുക്കിയിറങ്ങിയ ഭക്തരാണോ ശരിയെന്ന ചോദ്യത്തിന് ഇരുപത് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരും ഉത്തരം നല്‍കുമ്പോള്‍ പത്തനംതിട്ടയ്‌ക്ക് പ്രാധാന്യം വളരെ കൂടുതലാണ്. ശബരിമലയും അയ്യപ്പന്റെ ബാല്യകാലംകൊണ്ട് പവിത്രമായ പന്തളവും പത്തനംതിട്ടയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. 

2009 ലാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം രൂപീകരിച്ചത്. അതിനുമുന്‍പ് മാവേലിക്കര, അടൂര്‍, ഇടുക്കി പാര്‍ലമെന്റ് മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുകയായിരുന്നു പത്തനംതിട്ട. പുതിയ മണ്ഡലം രൂപീകരിച്ചശേഷം രണ്ടുതവണയും യുഡിഎഫിലെ ആന്റോ ആന്റണിയാണ് വിജയിച്ചത്. 2009ല്‍ ആന്റോ ആന്റണി 1,11,206 വോട്ടുകള്‍ക്കാണ് സിപിഎമ്മിലെ കെ. അനന്തഗോപനെ തോല്‍പ്പിച്ചത്. 2014ല്‍ ആന്റോയുടെ ഭൂരിപക്ഷം പകുതിയായി കുറഞ്ഞ്, 56,191 ആയി. സിപിഎം സ്വതന്ത്രന്‍ പീലിപ്പോസ് തോമസായിരുന്നു എതിരാളി. 2009 നേക്കാള്‍ ഇരട്ടിയിലേറേ വോട്ടുകളോടെ ബിജെപി കുതിച്ചുകയറി. എം.ടി. രമേശ് 1,38,954 വോട്ടുകള്‍ നേടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കണക്ക് പ്രകാരം പാര്‍ലമെന്റ് മണ്ഡലത്തില്‍ രണ്ടു ലക്ഷത്തിനടുത്ത് വോട്ട് നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. 

2014ലെ വോട്ട് നില

രണ്ടു വട്ടം ജയിച്ച ആന്റോ ആന്റണിയെകുറിച്ച് പാര്‍ട്ടിക്കുള്ളിലും അഭിപ്രായമില്ല. വീണ ജോര്‍ജ് എംഎല്‍എയെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ പക്ഷത്തുനിന്നുളള പോരാട്ടം വലിയ കുതിച്ചുചാട്ടത്തിന്  ബിജെപിക്ക് കരുത്താകും. 

ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലുളളത്. ഇതില്‍ ആറന്മുള, അടൂര്‍, തിരുവല്ല, റാന്നി മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പമാണ്. പൂഞ്ഞാറില്‍ സ്വതന്ത്രനായ പി.സി. ജോര്‍ജാണ് എംഎല്‍എ. കോന്നിയും കാഞ്ഞിരപ്പള്ളിയുമാണ് യുഡിഎഫിനുളളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

Kollam

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

Entertainment

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

Kerala

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.