Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റഫാല്‍ എന്നാല്‍ രാഹുലിന്റെ പരാജയം: ജാവദേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 09:11 am IST
in India

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണായുധമായി രാഹുല്‍ ഗാന്ധി റഫാല്‍ ഇടപാടിനെ കൂട്ടുപിടിക്കുമ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ രാഷ്‌ട്രീയ സ്വഭാവമാണ് ഇതിലൂടെ പുറത്ത് വരുന്നതെന്ന് ബിജെപി വക്താവ് പ്രകാശ് ജാവദേക്കര്‍. 

കോണ്‍ഗ്രസ് പ്രവര്‍ത്തക യോഗത്തില്‍ റഫാല്‍ ഇടപാടിനെ ചൊല്ലി ബിജെപിയെ രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ച ജാവദേക്കര്‍ റഫാല്‍ എന്നാല്‍ രാഹുലിന്റെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാരിനെതിരെ മറ്റൊന്നും പറയാനും കാണിക്കാനുമില്ലാത്തതിനാലാണ് റഫാലിനെ പറ്റി സദാസമയവും രാഹുല്‍ പറയുന്നത്. എന്നാല്‍ രാഹുലിന്റെ ആരോപണങ്ങളിലൊന്നും സത്യവും കഴമ്പുമില്ലെന്ന് ജാവദേക്കര്‍ പറഞ്ഞു. 

രാജ്യത്തിന്റെ സുരക്ഷയ്‌ക്ക് അതിപ്രധാനമാകുമായിരുന്ന ഇടപാടിനെ ചോദ്യം ചെയ്ത രാഹുലിന്റെ നിലാടിനെ അസഭ്യമെന്ന് ബിജെപി നേരത്ത വിലയിരുത്തിയിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് ശുപാര്‍ശ ചെയ്തിരുന്നെങ്കില്‍ റഫാല്‍ വിമാനങ്ങളുടെ കഴിവിനെ പറ്റി വ്യോമസേന തന്നെ വ്യക്തമാക്കുമായിരുന്നു. നേരത്തെ,​ രാഹുല്‍ കള്ളങ്ങള്‍ പറ‍ഞ്ഞ് തെറ്റിദ്ധരിപ്പിക്കുയാണെന്ന്  ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിരുന്നു

ഫ്രഞ്ച് വിമാനത്തിന് വലിയ വിലയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്ന് രാഹുല്‍ ആരോപിക്കുന്നു. കൂടാതെ ജെറ്റ് നിര്‍മ്മാണത്തിന് അനില്‍ അംബാനിക്ക് കോണ്‍ട്രാക്ട് കൊടുത്തപ്പോള്‍ എന്തുകൊണ്ടാണ് ഹിന്തുസ്ഥാന്‍ എയ്‌റോനോട്ടിക്‌സിന് നല്‍കാതിരുന്നതെന്നും രാഹുല്‍ ആവര്‍ത്തിച്ച് ചോദിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങളെയെല്ലാം എതിര്‍ത്ത ബിജെപി, കേന്ദ്രസര്‍ക്കാരിന് ഇതില്‍ ഒരു പങ്കുമില്ലെന്ന് വ്യകതമാക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.