Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കച്ചില്‍ നിന്ന് 5000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2019, 01:45 am IST
in India

രാജ്‌കോട്ട്: കേരളാ സര്‍വകലാശാലയും കച്ച് സര്‍വകലാശാലയും സംയുക്തമായി നടത്തിയ ഖനനത്തില്‍ 5000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലെ ധോലാവീരയില്‍ രണ്ട് മാസം നീണ്ട ഖനനത്തിനൊടുവിലാണിത്. വിശദമായ പഠനത്തിന് അസ്ഥികൂടം കേരള സര്‍വകലാശാലയിലെത്തിച്ചു.

ഹാരപ്പന്‍ സംസ്‌കാരകാലത്ത് ആളുകളെ അടക്കിയിരുന്ന പ്രദേശമെന്ന് കരുതുന്നിടത്ത് നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇതിന് ആറടിയോളം ഉയരമുണ്ട്. തല കിഴക്ക് ഭാഗത്തേക്ക് വച്ച് അടക്കം ചെയ്ത നിലയിലായിരുന്നു. ആകെയുള്ള 250 ഓളം ശവകുടീരങ്ങളില്‍ 26 എണ്ണം പരിശോധിച്ചു. ആളുകള്‍ ഇവിടെ കൂട്ടത്തോടെ താമസിച്ചിരുന്നിരിക്കാമെന്നതിലേക്കാണ് ശവക്കല്ലറകളുടെ എണ്ണം വിരല്‍ചൂണ്ടുന്നത്. ഏറ്റവും വലിയ കല്ലറയ്‌ക്ക് 6.9 മീറ്ററാണ് നീളം. ചെറുതിന് 1.2 മീറ്റര്‍ നീളമുണ്ട്.

ഇതുവരെ ഗുജറാത്തില്‍ നിന്ന് കണ്ടെത്തിയ ശവക്കല്ലറകളെല്ലാം വൃത്താകൃതിയിലോ അര്‍ധവൃത്താകൃതിയിലോ ഉള്ളവയാണ്. ഇതാദ്യമായാണ് ദീര്‍ഘചതുരാകൃതിയിലുള്ളവ കണ്ടെത്തുന്നത്. ശ്മശാനത്തിന് 4600 മുതല്‍ 5200 വര്‍ഷം വരെ പഴക്കമുണ്ടെന്ന് കരുതുന്നു. പ്രായം, ലിംഗം, മരണകാരണം എന്നിവ പരിശോധിക്കുന്നതിനാണ് അസ്ഥികൂടം കേരള സര്‍വകലാശാലയിലെത്തിച്ചത്. ചിപ്പികൊണ്ടുള്ള വളകള്‍, അരകല്ലുകള്‍, കല്ലുകൊണ്ടുള്ള കൂര്‍ത്ത മൂര്‍ച്ചയേറിയ ആയുധങ്ങള്‍ എന്നിവയും ഉല്‍ഖനനത്തില്‍ കണ്ടെത്തി. അന്നത്തെ സംസ്‌കാരവും ആചാരങ്ങളുമെല്ലാം മനസിലാക്കുന്നതിന് ഇവ പരിശോധനയ്‌ക്ക് വിധേയമാക്കും. ഹാരപ്പന്‍ സംസ്‌കാരകാലത്ത് ഇവിടത്തെ ജനങ്ങള്‍ ജീവിച്ചിരുന്നതെങ്ങനെയെന്ന് ഇതിലൂടെ വ്യക്തമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

Kerala

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

കായംകുളത്ത് യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം: ആവശ്യമായ ചികിത്സ നല്‍കിയില്ലെന്ന് കുടുംബം, മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.