Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗാന്ധിയന്‍ ചിന്തകള്‍ക്ക് വിരുദ്ധം കോണ്‍ഗ്രസ് നിലപാടുകള്‍: പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 13, 2019, 01:20 am IST
in India

ന്യൂദല്‍ഹി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ ചിന്താധാരകള്‍ക്ക് വിരുദ്ധമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവിലെ സംസ്‌ക്കാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിയന്‍ ചിന്തകളുടെ നേരേ മറുപുറത്താണ് ഇപ്പോള്‍ കോണ്‍ഗ്രസ് നില്‍ക്കുന്നത്. ഒരുപിടി ഉപ്പ് ഒരു സാമ്രാജ്യത്തെ കുലുക്കിയപ്പോള്‍ എന്ന തലക്കെട്ടോടെ പ്രധാനമന്ത്രിയുടെ ബ്ലോഗിലെ പുതിയ ലേഖനത്തിലാണ് കോണ്‍ഗ്രസിനെ മോദി നിശിതമായി വിമര്‍ശിച്ചത്.

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ ദണ്ഡി മാര്‍ച്ച് സംഘടിപ്പിക്കുന്നതില്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ സംഘാടക മികവ് ദൃശ്യമായിരുന്നു. മാര്‍ച്ചിന്റെ ആദ്യം മുതല്‍ അവസാനം വരെയുള്ള ഓരോ മിനിറ്റും പട്ടേലാണ് ആസൂത്രണം ചെയ്തത്. കോണ്‍ഗ്രസ് സംസ്‌ക്കാരത്തില്‍ നിന്ന് ഇന്ത്യയെ മുക്തമാക്കണമെന്ന ഗാന്ധിജിയുടെ ആഗ്രഹം സാക്ഷാത്ക്കരിക്കുന്നതിനാണ് തന്റെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി ബ്ലോഗില്‍ കുറിച്ചു. 

ദാരിദ്ര്യനിര്‍മാര്‍ജനത്തിനായുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ ഗാന്ധിജിയുടെ ആശയങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനാണ്. കേന്ദ്രസര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനവും ഇതിനെ ലക്ഷ്യമിട്ടുകൊണ്ട് മുന്നോട്ടു പോകുന്നു. അസമത്വവും ജാതി വിവേചനവും അവസാനിക്കണമെന്ന് ഗാന്ധിജി ആഗ്രഹിച്ചെങ്കിലും സമൂഹത്തെ വിഭജിക്കുന്നതില്‍ നിന്ന് കോണ്‍ഗ്രസ് ഒരിക്കലും പിന്നോട്ട് പോയിട്ടേയില്ല. ഏറ്റവും രൂക്ഷമായ ജാതി കലാപവും ദളിത് കൂട്ടക്കൊലയും നടന്നത് കോണ്‍ഗ്രസ് ഭരണകാലത്താണ്, മോദി കുറ്റപ്പെടുത്തി.

അഴിമതിരഹിതമായ ഇന്ത്യയാണ് ഗാന്ധിജി ആഗ്രഹിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതിയുടെ ആള്‍രൂപങ്ങളായി നിലകൊണ്ടു. പ്രതിരോധ, ടെലികോം, ജലസേചന, കായിക, കൃഷി, ഗ്രാമ വികസന മേഖലകളില്‍ പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ അഴിമതി നടത്തി. അധികമായ സ്വത്ത് സമ്പാദനത്തെ ഗാന്ധിജി എതിര്‍ത്തപ്പോള്‍ എല്ലാ കോണ്‍ഗ്രസ് നേതാക്കളും പാവപ്പെട്ടവരുടെ പണമെടുത്ത് വന്‍ തോതില്‍ സ്വത്ത് സമ്പാദിക്കുകയും ധാരാളിത്തം നിറഞ്ഞ ജീവിതരീതി പിന്തുടരുകയുമായിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ വര്‍ഗീയമായ നീക്കുപോക്കുകള്‍ നടത്തുന്നതില്‍ വ്യാപൃതരാണെന്നും ഗാന്ധിജി കുറ്റപ്പെടുത്തിയിട്ടുണ്ട്, മോദി ബ്ലോഗില്‍ എഴുതി. ദണ്ഡി മാര്‍ച്ചിന്റെ 89-ാം വാര്‍ഷികത്തിലാണ് മോദി ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും ബന്ധപ്പെടുത്തി ലേഖനം എഴുതിയത്. അഹമ്മദാബാദില്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം ചേരുന്ന സമയത്ത് തന്നെയാണ് കോണ്‍ഗ്രസിനെതിരായ ഗാന്ധിജിയുടെ നിലപാടുകള്‍ വ്യക്തമാക്കി മോദിയുടെ ബ്ലോഗ് എന്നതും ശ്രദ്ധേയമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.