Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കും: ആര്‍എസ്എസ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 10, 2019, 06:15 am IST
inIndia

ഗ്വാളിയോര്‍: നേതാജി സുഭാഷ് ചന്ദ്രബോസ് സ്ഥാപിച്ച ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ എഴുപത്തഞ്ചാം വാര്‍ഷികം ദേശവ്യാപകമായി ആഘോഷിക്കാന്‍ ആര്‍എസ്എസ് ആഹ്വാനം.  സ്വതന്ത്ര്യ സമര ചരിത്രത്തിലെ നിര്‍ണ്ണായക ഏടായിരുന്നു 1943 ഒക്‌ടോബര്‍ 21ല്‍ നേതാജി നടത്തിയ ആസാദ് ഹിന്ദ് സര്‍ക്കാര്‍ പ്രഖ്യാപനം, സര്‍കാര്യവാഹ്  പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാന്‍ നേവി പിടിച്ചടക്കിയ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ ജപ്പാന്‍ സര്‍ക്കാര്‍ നേതാജിക്ക് വിട്ടു നല്‍കിയപ്പോള്‍ ഷഹീദ്, സ്വരാജ് എന്ന പേരുകള്‍ ആണ് അവയ്‌ക്ക് അദ്ദേഹം ഇട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യ നീക്കങ്ങള്‍ക്ക് ഏറെ ഊര്‍ജ്ജം പകര്‍ന്ന സംഭവങ്ങള്‍ ആണത്. ആസാദ് ഹിന്ദ് സര്‍ക്കാരിന്റെ സംഭാവനകള്‍ ഉയര്‍ത്തിക്കാണിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ സ്വാഗതം ചെയ്യുന്നതായും സര്‍കാര്യവാഹ് അറിയിച്ചു. 

ഇത്രയും ഉജ്വലമായ സ്വാതന്ത്ര്യ സമര ചരിത്രം രാജ്യത്തെ യുവ സമൂഹത്തിന് പ്രേരണാദായകമാക്കി തീര്‍ക്കുന്നതിനായി  വിവിധ സംഘടനകള്‍ പരിപാടികള്‍ നടത്തണം എന്നും ഭയ്യാജി ജോഷി നിര്‍ദേശിച്ചു. ഭാരത ചരിത്രത്തിലെ ചില ഏടുകള്‍ മാത്രം പ്രചരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് എബിപിഎസ് തീരുമാനങ്ങള്‍ വിശദീകരിച്ചുള്ള പത്രസമ്മേളനത്തില്‍ അഖില ഭാരതീയ സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബളെ കുറ്റപ്പെടുത്തി. 

ബംഗാള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണോ നേതാജിയെ പ്രോത്സാഹിപ്പിക്കുന്നതെന്ന ചോദ്യത്തിന് ദേശീയ നേതാക്കള്‍ മുഴുവന്‍ ദേശത്തിന്റെയും സ്വത്താണെന്ന് സഹസര്‍കാര്യവാഹ് മറുപടി നല്‍കി. ഗാന്ധിജി ഗുജറാത്തിന്റെ മാത്രമാണോ എന്നും ശ്രീനാരായണ ഗുരു കേരളത്തിന്റെ മാത്രം ആണോ എന്നും അദ്ദേഹം ചോദിച്ചു.         

ലോകത്തിന് ഭാരതം നല്‍കിയ അമൂല്യമായ സംഭാവനയാണ് ഭാരതീയ കുടുംബ സംവിധാനം എന്ന് എബിപിഎസ് അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നു. നമ്മുടെ സവിശേഷതയായ  മൂല്യാധിഷ്ഠിത കുടുംബ സംവിധാനം എല്ലാവരിലേക്കും എത്തിക്കാനുള്ള ബോധപൂര്‍വമായ പരിശ്രമം ആവശ്യമാണ്. ഇതിനായി സംഘ സ്വയംസേവകരും യുവ സമൂഹവും മുന്നിട്ടിറങ്ങണമെന്നും ഹൊസബളെ അറിയിച്ചു. വിവിധ വിഷയങ്ങളിലുള്ള ആര്‍എസ്എസിന്റെ നിലപാടുകള്‍ ഇന്ന് രാവിലെ സര്‍കാര്യവാഹ് ഭയ്യാജി ജോഷി നടത്തുന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കും. മൂന്നു ദിവസമായി തുടരുന്ന എബിപിഎസ് ഇന്ന് വൈകിട്ട് സമാപിക്കും.

എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണം: ആര്‍എസ്എസ് പ്രമുഖര്‍ക്ക് ആദരാഞ്ജലി

ഗ്വാളിയോര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നൂറു ശതമാനം വോട്ടുകളും രേഖപ്പെടുത്തി എല്ലാവരും സമ്മതിദാനാവകാശം ഉപയോഗിക്കണമെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധി സഭ അഭ്യര്‍ഥിച്ചു.

 ദേശതാത്പര്യങ്ങള്‍ക്ക് വേണ്ടി പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവര്‍ക്കേ രാജ്യവികസനം സാധ്യമാക്കാനാവൂ. അനുകൂലമായ ദേശീയ അന്തരീക്ഷത്തില്‍ സംഘ കാര്യകര്‍ത്താക്കള്‍ കൂടുതല്‍ കഠിനമായി പ്രവര്‍ത്തിച്ചാല്‍ ലക്ഷ്യപൂര്‍ത്തീകരണം വേഗത്തില്‍ സാധ്യമാക്കാമെന്നും റിപ്പോര്‍ട്ടിലുണ്ട്. 

കഴിഞ്ഞ മാസങ്ങളില്‍ അന്തരിച്ച രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ്, സംവിധായകന്‍ മൃണാള്‍ സെന്‍, കേന്ദ്രമന്ത്രി അനന്തകുമാര്‍,  മുന്‍ കേന്ദ്രമന്തിമാരായ ജാഫര്‍ ഷെരീഫ്, അംബരീഷ്, നടി ശ്രീദേവി തുടങ്ങിയ പ്രമുഖര്‍ക്ക്  ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം എം.ഐ. ഷാനവാസ്, മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍, കവി എം.എന്‍. പാലൂര്‍, സ്വാമി വിജയഭാസ്‌കരാനന്ദ എന്നിവരെയും ആര്‍എസ്എസ് അനുസ്മരിച്ചു.      

മുന്‍ വര്‍ഷത്തേക്കാള്‍ ശാഖകളുടെ എണ്ണം 299 കൂടി 59, 266 എത്തിയെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആഴ്ചയില്‍ ഒരിക്കല്‍ ചേരുന്ന മിലനുകള്‍ മുന്‍ വര്‍ഷത്തേക്കാള്‍ 824 എണ്ണം കൂടി 17, 229 ആയി. മാസത്തില്‍ ഒരു തവണ നടക്കുന്ന സംഘ മണ്ഡലി 352 എണ്ണം വര്‍ധിച്ച് 8,328 ആയും ഉയര്‍ന്നു. രാജ്യത്തെ 37,011 സ്ഥലങ്ങളില്‍ ആണ് സംഘ പ്രവര്‍ത്തനം നിലവിലുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.