Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയ്‌ക്ക് നാളെ തുടക്കം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 7, 2019, 11:09 am IST
inIndia

ഗ്വാളിയോര്‍: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ അഖില ഭാരതീയ പ്രതിനിധിസഭയ്‌ക്ക് നാളെ ഗ്വാളിയോറില്‍ തുടക്കം. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിനിധിസഭയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 1600 പ്രതിനിധികള്‍ പങ്കെടുക്കും. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കും. 

രണ്ടായിരം സക്രിയ സ്വയംസേവകരുടെ പ്രതിനിധിയായി ഒരാളെന്ന കണക്കിലാണ് പ്രതിനിധികള്‍ എത്തുന്നത്. സംഘത്തിന്റെ 11 ക്ഷേത്രങ്ങളില്‍ നിന്നും 42 പ്രാന്തങ്ങളില്‍ നിന്നുമുള്ള കാര്യകര്‍ത്താക്കള്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് 62 കാര്യകര്‍ത്താക്കളാണ് പങ്കെടുക്കുന്നത്. ബിജെപി, വിഎച്ച്പി, എബിവിപി, ബിഎംഎസ് അടക്കമുള്ള പരിവാര്‍ സംഘടനകളുടെ ദേശീയ നേതാക്കളും പ്രതിനിധിസഭയില്‍ ഭാഗഭാക്കാവും.

സര്‍കാര്യവാഹ് ഭയ്യാജി ജോഷിയുടെ നേതൃത്വത്തില്‍ ചേരുന്ന സഭയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാര്‍ഗനിര്‍ദേശം നല്‍കുമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ പ്രചാര്‍ പ്രമുഖ് അരുണ്‍ കുമാര്‍ അറിയിച്ചു. വിവിധ ദേശീയ വിഷയങ്ങള്‍ മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പ്രതിനിധിസഭയില്‍ ചര്‍ച്ചയാവും. വരാനിരിക്കുന്ന വര്‍ഷങ്ങളിലെ പരിഗണനാ വിഷയങ്ങളും ചര്‍ച്ച ചെയ്യും. ദേശീയവും സാമൂഹ്യവും ധാര്‍മ്മികവുമായ വിഷയങ്ങള്‍ സഭയുടെ പരിഗണനയിലുണ്ടാവും. ഇതുമായി ബന്ധപ്പെട്ട പ്രമേയങ്ങളും സഭ ചര്‍ച്ച ചെയ്ത് പാസാക്കും. 

തെരഞ്ഞെടുപ്പ് രാഷ്‌ട്രീയവുമായി ബന്ധപ്പെട്ട യാതൊരു പ്രമേയങ്ങളും സഭയുടെ പരിഗണനയില്‍ വരില്ല. തെരഞ്ഞെടുപ്പുമായി ഇതിന് യാതൊരു ബന്ധവുമില്ല. എല്ലാ മാര്‍ച്ചിലും വര്‍ഷപ്രതിപദയ്‌ക്ക് മുന്നോടിയായി ഇത്തരം ബൈഠക്കുകള്‍ അഖിലഭാരതീയ തലത്തില്‍ നടത്താറുണ്ട്. സംഘകാര്യപദ്ധതികള്‍ സംബന്ധിച്ച തീരുമാനങ്ങള്‍ സ്വീകരിക്കുന്നതിനായാണ് പ്രതിനിധി സഭ ചേരുന്നത്, അരുണ്‍ കുമാര്‍ പറഞ്ഞു. അഖിലഭാരതീയ സഹപ്രചാര്‍ പ്രമുഖ് നരേന്ദ്ര ഠാക്കൂര്‍, മധ്യക്ഷേത്ര പ്രചാര്‍ പ്രമുഖ് നരേന്ദ്രജി ജെയ്ന്‍  എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 

എട്ടിന് രാവിലെ 8.30ന് സര്‍സംഘചാലക്, സര്‍കാര്യവാഹ് എന്നിവര്‍ പ്രതിനിധിസഭയുടെ ഉദ്്ഘാടനം നിര്‍വഹിക്കും. ഒമ്പതിന് വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങള്‍ പാസാക്കും. സമാപന ദിവസമായ ഞായറാഴ്ച സര്‍കാര്യവാഹ് ഭയ്യാജി ജോഷി വിവിധ വിഷയങ്ങളിലുള്ള ആര്‍എസ്എസ് നിലപാട് മാധ്യമങ്ങളുമായി പങ്കുവയ്‌ക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.