Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരരെ വീടുകളില്‍ കയറി കൊല്ലും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2019, 03:59 pm IST
inIndia

വസ്ത്രാള്‍: ഭീകരരെ അവരുടെ വീടുകളില്‍ കടന്നുകയറി വധിക്കുന്നതിലാണ് തനിക്ക് വിശ്വാസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയില്‍ ഭീകരാക്രമണം നടത്തുന്നവര്‍ ഭൂമിയിലെ ഏതു മാളങ്ങളില്‍ ഒളിച്ചാലും  കണ്ടെത്തി, അവരെ നശിപ്പിക്കുക തന്നെ ചെയ്യും. ഗുജറാത്തിലെ വസ്ത്രാളില്‍ കൂറ്റന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.

നാം നമ്മുടെ സായുധ സേനകളെ വിശ്വസിക്കും. അത് തികച്ചും സ്വാഭാവികമാണ്. നമ്മുടെ സൈന്യത്തില്‍ നമുക്ക് അഭിമാനമുണ്ട്. എങ്കിലും ചിലര്‍ നമ്മുടെ സൈന്യത്തെ ചോദ്യം ചെയ്തുകൊണ്ടേയിരിക്കും. വ്യോമസേനയുടെ തിരിച്ചടിയില്‍ സംശയം പ്രകടിപ്പിക്കുന്ന ചില പ്രതിപക്ഷ പാര്‍ട്ടികളെ പരാമര്‍ശിച്ച് മോദി പറഞ്ഞു. വരൂ, നമുക്കൊന്നിച്ച്  നിന്ന് മോദിയെ തകര്‍ക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ മന്ത്രം. നമുക്കൊന്നിച്ചു നിന്ന് ഭീകരതയെ തകര്‍ക്കാം എന്നാണ് നമ്മുടെ  രാജ്യത്തിന്റെ മന്ത്രം. ഭീകരതയെ അവയുടെ പ്രഭവകേന്ദ്രത്തില്‍ തന്നെ തകര്‍ക്കണം, മോദി പറഞ്ഞു. 

ഇന്ത്യക്ക് റഫാല്‍ വിമാനം ഉണ്ടായിരുന്നുവെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു. പക്ഷെ ചിലര്‍ക്ക്  ഇത് മനസ്സിലാവില്ല. ഞാനിത് പറയുമ്പോള്‍ അവര്‍ വ്യോമസേനയുടെ തിരിച്ചടിയെത്തന്നെ ചോദ്യം ചെയ്യുകയാണ്. അവര്‍ എന്നെ ലക്ഷ്യമിടുന്ന തിരക്കിലാണ്, ഞാന്‍ ഭീകരരെ ലക്ഷ്യമിടുന്ന തിരക്കിലും. അവര്‍ വസ്തുതകളെ വളച്ചൊടിക്കുന്നു. അതേസമയം, മോദി കൃഷിക്കാരുടെയും തൊഴിലാളികളുടെയും  ക്ഷേമത്തിനു വേണ്ടിയുള്ള ശ്രമത്തിലാണ്, മോദി തുടര്‍ന്നു.

ഭീകരരുടെ താവളങ്ങള്‍ തകര്‍ത്ത വ്യോമസേനയുടെ വീര്യം തകര്‍ക്കാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. വ്യോമസേനയുടെ തിരിച്ചടിയില്‍ സംശയം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 40 സിആര്‍പിഎഫ് ജവാന്മാരുടെ അരുംകൊലയെ അപകടമെന്നാണ് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറയുന്നത്. കോണ്‍ഗ്രസ് നേതാവ് അത്രയ്‌ക്ക് തരം താണിരിക്കുന്നു, കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

പാക് നുണ പൊളിച്ചടുക്കി തായ്‌വാനും

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈന്യം പ്രദര്‍ശിപ്പിച്ച മിസൈല്‍ തായ്‌വാന്റേതാണെന്ന പാക് വാദം പൊളിച്ച് തായ്‌വാന്‍. ആ മിസൈല്‍ ഞങ്ങളുടേതല്ല. ഇത്തരം മിസൈല്‍ ഞങ്ങള്‍ ഉപയോഗിക്കുന്നുമില്ല, തായ്‌വാന്‍ സൈന്യം പത്രക്കുറിപ്പില്‍ അറിയിച്ചു.

പാക്കിസ്ഥാന്റെ എഫ് 16 വിമാനം വെടിവച്ചുവീഴ്‌ത്തിയതിന്റെ തെളിവുകള്‍ പുറത്തുവിട്ട് പാക് വിമാനത്തില്‍ നിന്നുള്ള ആംറാം മിസൈലിന്റെ അവശിഷ്ടം സൈന്യം വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. തുടര്‍ന്ന് ഇത് തങ്ങളുടെയല്ലെന്നും തായ്‌വാന്റെയാണെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചിരുന്നു. ഈ നുണയാണ് തായ്വാന്‍ സൈന്യം പൊളിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

India

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

India

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയ യുവതിക്കെതിരെ ട്രെയിനില്‍ അതിക്രമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.