Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ ഇല്ലാതാകുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 2, 2019, 08:10 am IST
inIndia

ന്യൂദല്‍ഹി: സംവരണം സംബന്ധിച്ച 2019 ലെ ഭരണഘടനാഭേദഗതി(ജമ്മുകശ്മീരിന് ബാധകമായത്) ഉത്തരവിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ജമ്മുകശ്മീര്‍ സര്‍വീസില്‍ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന്റെ ആനൂകൂല്യങ്ങളും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉദ്യോഗങ്ങളിലും 10 ശതമാനം സംവരണവും പ്രോത്സാഹിപ്പിക്കുന്ന നിയമ ഭേദഗതിയാണ് പാസായിരിക്കുന്നത്. താഴ്‌വരയില്‍ മുസ്ലിം സംഘടനകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തുവാനുള്ള സധ്യത നിലനില്‍ക്കുമ്പോഴും അധിക സേനാ വിന്യാസം മൂലമാണ് വിഘടനവാദ ശക്തികള്‍ നിശബ്ദരായിരിക്കുന്നത്. 

ജമ്മുകശ്മീരിന് ബാധകമായ 1954ലെ ഭരണഘടനാ ഭേദഗതിയില്‍ വീണ്ടും നിര്‍ണായക ഭേദഗതി വരുത്തിയതോടെ കശ്മീരിന്റെ പ്രത്യേകാവകാശങ്ങളില്‍ വലിയ തോതിലുള്ള മാറ്റങ്ങളാണ് സംഭവിക്കുന്നത്. പുതിയ നിയമം വിജ്ഞാപനം ചെയ്തതോടെ നിലവില്‍ ജമ്മുകശ്മീരിലുള്ള സംവരണത്തിന് പുറമെ പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍വീസുകളില്‍ കൂടുതല്‍ ഗുണമുണ്ടാക്കുന്നതിനും ഒപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലിയിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കും.

പശ്ചാത്തലം

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജമ്മുകശ്മീരിലും 10 ശതമാനം സംവരണം ബാധകമാക്കി. ഇത് ജമ്മുകശ്മീരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ യുവജനങ്ങള്‍ക്ക് ഏത് ജാതിയിലും മതത്തിലും പെട്ടതായാലും സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണത്തിനുള്ള വഴിതുറക്കും. 2019ലെ 103-ാം ഭരണഘടനാഭേദഗതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സംവരണം ജനുവരി 2019ല്‍ രാജ്യത്താകമാനം നടപ്പാക്കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജോലികളിലും നിലവിലുള്ളതിന് പുറമെ ഈ സംവരണവും ലഭിക്കും.

ഗുജ്ജര്‍, ബക്കാര്‍വാലാ ഉള്‍പ്പെടെയുള്ള പട്ടിക ജാതി, പട്ടികവര്‍ഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ജമ്മുകശ്മീര്‍ സംസ്ഥാനത്തിനും നിയമഭേദഗതി വഴി ബാധകമാകും. 24 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 1995ലെ 77ാമത് ഭരണഘടനാഭേദഗതിയാണ് ഇപ്പോള്‍ കശ്മീരിനും ബാധകമാക്കിയത്.

അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവരേയും നിയന്ത്രണരേഖയ്‌ക്ക് സമീപം വസിക്കുന്നവരായി പരിഗണിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ സംവരണത്തിനായി ജമ്മുകശ്മീര്‍ സംവരണ നിയമം 2004 ഒരു ഓര്‍ഡിനന്‍സിലൂടെ ഭേദഗതി ചെയ്തു. നേരത്തെ ജമ്മുകശ്മീരിലെ നിയന്ത്രണരേഖയുടെ ആറു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്ക് മാരതമാണ് ഈ നിലയിലുള്ള 3 ശതമാനം സംവരണം ലഭിച്ചിരുന്നത്. ഇനി ഈ വ്യവസ്ഥ അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവര്‍ക്കും ലഭിക്കും. അതിര്‍ത്തികടന്നുള്ള ശക്തമായ വെടിവയ്‌പ്പ് നേരിടുന്ന അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം താമസിക്കുന്നവരുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്നു ഇത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.