Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2019, 04:35 am IST
inIndia

ന്യൂദല്‍ഹി: മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് കോണ്‍ഗ്രസിനും അധ്യക്ഷന്‍ രാഹുലിനും  മുന്‍ അധ്യക്ഷ സോണിയയ്‌ക്കും കനത്ത തിരിച്ചടിയാണ്. 

ദല്‍ഹിയിലെ കണ്ണായ സ്ഥലത്തുള്ള, കോടികള്‍ വിലമതിക്കുന്ന ഹെറാള്‍ഡ് ഹൗസ് ഒഴിയാനാണ് വ്യാഴാഴ്ച ദല്‍ഹി ഹൈക്കോടതി അസോസിയേറ്റഡ് ജേണല്‍സിനോട് നിര്‍ദേശിച്ചത്. കാലങ്ങളായി കൈവശം വച്ചുവരുന്ന സ്വത്ത് ചുളുവില്‍ തട്ടിയെടുക്കാനുള്ള  നീക്കമാണ് കോടതി പൊളിച്ചത്.

ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ കാലത്തു തുടങ്ങിയ കോണ്‍ഗ്രസ് മുഖപത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. അസോസിയേറ്റഡ് ജേണല്‍സ് എന്ന സ്ഥാപനമാണ് ഇതിന്റെ നടത്തിപ്പുകാര്‍. കടത്തില്‍ നിന്ന് കടത്തിലേക്ക് കൂപ്പുകുത്തിയ നാഷണല്‍ ഹെറാള്‍ഡ് പിന്നീട് പൂട്ടി.  അങ്ങനെ ആര്‍ക്കും വേണ്ടാതെ കിടന്ന നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തില്‍  സോണിയയുടെ കണ്ണു പതിഞ്ഞു. സോണിയയും രാഹുലും മോട്ടിലാല്‍ വോറയടക്കമുള്ള സ്വന്തക്കാരായ ചില നേതാക്കളും ചേര്‍ന്ന് യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ 2010ല്‍ ഒരു സംഘടന തട്ടിക്കൂട്ടി. ഈ സംഘടന, ചുളുവിലയ്‌ക്ക് അസോസിയേറ്റഡ് ജേണല്‍സും അവരുടെ നാഷണല്‍ ഹെറാള്‍ഡ് പത്രവും ഏറ്റെടുത്തു. നഷ്ടത്തിലായ സ്ഥാപനം ലാഭത്തിലാക്കാന്‍ എന്നപേരിലാണ് ഇവ യംഗ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തത്. യംഗ് ഇന്ത്യയുടെ 76 ശതമാനം ഓഹരികളും രാഹുലിന്റെയും സോണിയയുടെയും കൈകളിലാണ്. ബാക്കി വോറയുടെയും മറ്റും. 

 അസോസിയേറ്റഡ് ജേണല്‍സിന് ദല്‍ഹി, ലഖ്‌നൗ, ഭോപ്പാല്‍, മുംബൈ, ഇന്‍ഡോര്‍, പട്‌ന, ഹരിയാനയിലെ പഞ്ച്കുള തുടങ്ങിയ സ്ഥലങ്ങളില്‍ ഭൂമിയും കെട്ടിടങ്ങളുമുണ്ട്. ചുരുക്കത്തില്‍ നാഷണല്‍ ഹെറാള്‍ഡും അസോസിയേറ്റഡ് ജേണല്‍സും വലിയ നഷ്ടത്തിലാണെങ്കിലും ഈ സ്ഥാപനങ്ങള്‍ക്ക് കോടാനുകോടികളുടെ സ്വത്തുണ്ട്. ഇതാണ് രാഹുലും സോണിയയും സ്വന്തമാക്കിയത്.

 ഇതു കൂടാതെ ദല്‍ഹിയില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്ഥാനമായി വലിയ ഒരു കെട്ടിടം സര്‍ക്കാര്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു. പത്രം നടത്തിപ്പിനായിരുന്നു 56 വര്‍ഷത്തെ പാട്ടക്കാലാവധിക്ക് കെട്ടിടം നല്‍കിയത്. ഈ കെട്ടിടത്തിലാണ് ഹെറാള്‍ഡ് ഹൗസ് പ്രവര്‍ത്തിച്ചിരുന്നത്. ഈ സ്വത്ത് സ്വന്തമാക്കാനുള്ള ശ്രമങ്ങളാണ് യംഗ് ഇന്ത്യ നടത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയും മറ്റും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ നിരന്തരം ഇടപെട്ടതോടെ  പാട്ടക്കാലാവധി കഴിഞ്ഞതിനാല്‍ സ്ഥലം ഒഴിയാന്‍ ഡിസംബറില്‍ ദല്‍ഹി ഭൂ വികസന ഓഫീസര്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ നല്‍കിയ ഹര്‍ജി തള്ളിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും കെട്ടിടം ഒഴിയാന്‍ ഉത്തരവിട്ടു. ഇതിനെതിരെ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ചും ഇതേ നിര്‍ദേശമാണ് കഴിഞ്ഞ ദിവസം നല്‍കിയത്. 

നാഷണല്‍ ഹെറാള്‍ഡ് അസോസിയേറ്റഡ് ജേണല്‍സ് ഇവര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് രാഹുല്‍, സോണിയ തുടങ്ങിയവര്‍ക്ക് എതിരെ കേസുകളുണ്ട്. അനധികൃതമായി സ്വത്തു തട്ടിയെടുത്തെന്ന കേസില്‍ ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.  അതിനു പുറമേയാണ് ദല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഹൗസ് ഇരിക്കുന്ന കെട്ടിടം ഒഴിഞ്ഞ് സര്‍ക്കാരിനെ തിരിച്ചേല്‍പ്പിക്കാനുള്ള കോടതി ഉത്തരവ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്‍ കുറ്റകരമായ ഗൂഢാലോചന നടത്തി, പദവി ദുരുപയോഗം ചെയ്തുവെന്നും എഫ്‌ഐആറില്‍

Kerala

ക്രിമിനലുകളായ പോലീസുകാരെ നിലയ്‌ക്ക് നിര്‍ത്തണമെന്ന് വി ജോയി, പഴയ പോലീസ് തന്നെയെന്ന് ചെന്നിത്തല

Kerala

ആറുമാസം തികയും മുന്‍പ് വിദേശ യാത്ര നടത്തിയത് 9 മന്ത്രിമാര്‍, ഔദ്യോഗിക യാത്ര ഒന്നുമാത്രം, ചെലവോ? ആ!

India

അടിയും ചവിട്ടും കൊള്ളാന്‍ ഈ ജീവിതം ഇനിയും ബാക്കി ; മുന്നിൽ കയറാൻ നോക്കിയ കോൺഗ്രസ് പ്രവർത്തകന്റെ നെഞ്ചിനിട്ട് ഇടിച്ച് രാഹുൽ

Kerala

ബേപ്പൂര്‍ ഹാര്‍ബറില്‍ തൊഴിലാളി വിഷവാതകം ശ്വസിച്ച് മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

1947 മുതൽ ഇന്നുവരെ പ്രതിഷേധിക്കാന്‍ ആരും സുപ്രീം കോടതിയിൽ പോയിട്ടില്ല, ഇന്ദിരയെപ്പോലെ രാഹുലും ഭരണഘടന അട്ടമറിക്കുന്നു :നിഷികാന്ത് ദുബെ

കോണ്‍ഗ്രസിന്‌റെ ആ കളളക്കഥയും പൊളിഞ്ഞു, ഫോം 6 ല്‍ വ്യക്തത വരുത്തി സുപ്രീം കോടതി

ഗ്യാനേഷ് കുമാർ മാത്രമല്ല സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തും രാജി വയ്‌ക്കണമെന്ന് കോൺഗ്രസ് : പുതിയ ആളെ ഞങ്ങൾ കണ്ടെത്തുമെന്നും കോൺഗ്രസ്

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

മധുവിന് 94-ാം പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപിയും ഭാര്യ രാധികയും ‘ഉമ’യിലെത്തി

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു: 75 വയസുകാരനെതിരെ പോക്‌സോ ചുമത്തി കേസ് എടുത്തു

സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ പിണറായി അടക്കമുളളവര്‍ അപ്പീല്‍ നല്‍കി, നാളെ പരിഗണിച്ചേക്കും

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

മാത്യു കുഴല്‍നാടന്‍റെ എസ് ഐ ആറിനെ പുകഴ്ത്തുന്ന വീഡിയോയുടെ ദൃശ്യം-ബിജെപി കേരളം ഫെയ്സ് ബുക്ക് പേജില്‍ ഈ വീഡിയോ ലഭ്യമാണ്. (വലത്ത്)

എസ് ഐ ആറിനെ പിന്തുണച്ചുകൊണ്ടുള്ള മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി ബിജെപി അനുഭാവികള്‍

ആലപ്പുഴയില്‍ ട്രെയിന്‍ ഇടിച്ച് 2 വയസുകാരന്‍ മരിച്ചു: അമ്മയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.